എന്നെ ഒരു പെൺകുട്ടിയായി വളർത്തിയില്ല; അച്ഛൻ കമൽ ഹാസനോട് ശ്രുതി പറഞ്ഞത്! അച്ഛന്റെ കഴിവ് മാത്രമല്ല, കരുതലും സ്‌നേഹവും ആവോളം തങ്ങൾക്ക് കിട്ടിയതിനെ കുറിച്ച് പലപ്പോഴും അക്ഷര ഹാസനും ശ്രുതി ഹാസനും തുറന്ന് സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ കമൽ ഹാസനുമായുള്ള ചാറ്റ് ഷോയിൽ താൻ എന്തുകൊണ്ട് ഒരു 'ഗോത്ത് ഗേൾ' ആയി എന്നതിനെ കുറിച്ച് ശ്രുതി ഹാസൻ സംസാരിക്കുന്നു. കൂടുതൽ കറുപ്പ് നിറത്തെ ഇഷ്ടപ്പെടുന്ന, കറുപ്പ് വേഷം ധരിക്കുന്ന, ഡാർക്ക് മേക്കപ്പ് ഉപയോഗിക്കുന്ന, ഗോഥിക് സാഹിത്യം ഇഷ്ടപ്പെടുന്ന, സമകാലിക ഹൊറർ സിനിമാട്ടോഗ്രാഫിയെയൊക്കെ ഇഷ്ടപ്പെടുന്നവരെയാണ് പൊതുവെ 'ഗോത്ത്' എന്ന് വിളിച്ച് അഭിസംബോധന ചെയ്യുന്നത്. എന്തുകൊണ്ടാണ് ശ്രുതി അങ്ങനെ ആയത് എന്ന് കമൽ ഹാസൻ ചോദിച്ചപ്പോൾ, അതിന് കാരണം നിങ്ങൾ തന്നെയാണ് എന്ന് ശ്രുതി മറുപടി നൽകി.






 മക്കളെ പൂർണ സ്വാതന്ത്ര്യം നൽകി വളർത്തിയ അച്ഛനാണ് കമൽ ഹാസൻ. അച്ഛന്റെ കഴിവ് മാത്രമല്ല, കരുതലും സ്‌നേഹവും ആവോളം തങ്ങൾക്ക് കിട്ടിയതിനെ കുറിച്ച് പലപ്പോഴും അക്ഷര ഹാസനും ശ്രുതി ഹാസനും തുറന്ന് സംസാരിച്ചിട്ടുണ്ട്. നായിക എന്നതിനപ്പുറം, ഗായികയായും ശ്രുതി ഇതിനോടകം ഇന്ത്യൻ സിനിമയിൽ തന്റെ പേരെഴുതിക്കഴിഞ്ഞു. തമിഴ് - തെലുങ്ക് - ബോളിവുഡ് ചിത്രങ്ങളിലൂടെ ശ്രുതിയുടെ അഭിനയ മികവും പ്രേക്ഷകർ കണ്ടതാണ്
 'മാത്രമല്ല, വീട്ടിൽ എപ്പോഴും നിങ്ങൾ ധരിച്ചിരുന്നത് കറുത്ത വസ്ത്രങ്ങളായിരുന്നു. അതുകൊണ്ട് കറുപ്പ് ഒരു അടിപൊളി വസ്ത്രമാണെന്ന് ഞാൻ മനസ്സിലാക്കി.






അപ്പോഴൊന്നും ഒരു പെൺകുട്ടിയെ പോലെയല്ല വളർത്തിയത്'- ശ്രുതി പറഞ്ഞു. ഇനിയും എന്തുകൊണ്ടാണ് കറുപ്പ് നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് എന്ന് എന്നോട് ചോദിക്കരുത് എന്നും അതിന്റെ ബാക്കിയായി ശ്രുതി പറയുന്നുണ്ട്.
 'കാരണം നിങ്ങൾ എന്നെ ഒരു പെൺകുട്ടിയെ പോലെയല്ല വളർത്തിയത്. അത് ആർക്കും അറിയില്ല, ചളിയിൽ കളിക്കാനും റോക്ക് സംഗീതം കേൾക്കാനും ഒക്കെയാണ് അച്ഛൻ എപ്പോഴും എന്നെ പ്രോത്സാഹിപ്പിച്ചത്. മരുദനായകം എന്ന സിനിമ ചെയ്യുമ്പോഴുള്ള താടിയും, പച്ചകുത്തിയതും എല്ലാം അച്ഛനെ കണ്ടാണ് ഞാൻ ശീലിച്ചത്. അതുകൊണ്ട് ഇതിന്റെ എല്ലാം കുറ്റം അച്ഛന്റേതാണ്.'






ഇപ്പോഴിതാ കമൽ ഹാസനുമായുള്ള ചാറ്റ് ഷോയിൽ താൻ എന്തുകൊണ്ട് ഒരു 'ഗോത്ത് ഗേൾ' ആയി എന്നതിനെ കുറിച്ച് ശ്രുതി ഹാസൻ സംസാരിക്കുന്നു. കൂടുതൽ കറുപ്പ് നിറത്തെ ഇഷ്ടപ്പെടുന്ന, കറുപ്പ് വേഷം ധരിക്കുന്ന, ഡാർക്ക് മേക്കപ്പ് ഉപയോഗിക്കുന്ന, ഗോഥിക് സാഹിത്യം ഇഷ്ടപ്പെടുന്ന, സമകാലിക ഹൊറർ സിനിമാട്ടോഗ്രാഫിയെയൊക്കെ ഇഷ്ടപ്പെടുന്നവരെയാണ് പൊതുവെ 'ഗോത്ത്' എന്ന് വിളിച്ച് അഭിസംബോധന ചെയ്യുന്നത്. എന്തുകൊണ്ടാണ് ശ്രുതി അങ്ങനെ ആയത് എന്ന് കമൽ ഹാസൻ ചോദിച്ചപ്പോൾ, അതിന് കാരണം നിങ്ങൾ തന്നെയാണ് എന്ന് ശ്രുതി മറുപടി നൽകി.
 മക്കളെ പൂർണ സ്വാതന്ത്ര്യം നൽകി വളർത്തിയ അച്ഛനാണ് കമൽ ഹാസൻ. അച്ഛന്റെ കഴിവ് മാത്രമല്ല, കരുതലും സ്‌നേഹവും ആവോളം തങ്ങൾക്ക് കിട്ടിയതിനെ കുറിച്ച് പലപ്പോഴും അക്ഷര ഹാസനും ശ്രുതി ഹാസനും തുറന്ന് സംസാരിച്ചിട്ടുണ്ട്.   

మరింత సమాచారం తెలుసుకోండి: