ഇമെയിലായോ ടെക്സ്റ്റ് മെസ്സേജുകളായോ ഫോൺ കോളിലൂടെയോ ലഭിക്കുന്ന ഇത്തരം വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.വാക്സിൻ വിതരണം സംബന്ധിച്ച ഏതൊരു അറിയിപ്പുകളും പത്രങ്ങളും വാർത്താ ചാനലുകളും ഉൾപ്പെടെയുള്ള മാധ്യമങ്ങലിലൂടെയും സർക്കാരിൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകൾ വഴിയും മാത്രമായിരിക്കും ലഭിക്കുക. ഇതല്ലാതെ ആദ്യം വാക്സിൻ ലഭ്യമാക്കാമെന്ന വാഗ്ദാനവുമായി എത്തുന്ന സന്ദേശങ്ങൾ തട്ടിപ്പു മാത്രമാണ്."കൊവിഡ് 19 സംബന്ധിച്ച് ജനങ്ങൾക്കുള്ള ആശങ്ക മുതലെടുക്കാൻ സൈബർ ക്രിമിനലുകൾ പലവിധ തന്ത്രങ്ങളും പയറ്റുന്നുണ്ട്. മാത്രമല്ല "കൊവിഡ് 19 സംബന്ധിച്ച് ജനങ്ങൾക്കുള്ള ആശങ്ക മുതലെടുക്കാൻ സൈബർ ക്രിമിനലുകൾ പലവിധ തന്ത്രങ്ങളും പയറ്റുന്നുണ്ട്. ചില ലിങ്കുകൾ വഴിയോ മെയിലിലൂടെയോ ഫോൺ കോളിലൂടെയോ കൊറോണ വാക്സിൻ ആദ്യം ലഭിക്കുമെന്ന വാഗ്ദാനവുമായി അവർ എത്തും. ജാഗ്രത പാലിക്കുക, അല്ലെങ്കിൽ വഞ്ചിക്കപ്പെടാൻ സാധ്യതയുണ്ട്." ട്വീറ്റിൽ പറയുന്നു.
ചില ലിങ്കുകൾ വഴിയോ മെയിലിലൂടെയോ ഫോൺ കോളിലൂടെയോ കൊറോണ വാക്സിൻ ആദ്യം ലഭിക്കുമെന്ന വാഗ്ദാനവുമായി അവർ എത്തും. ജാഗ്രത പാലിക്കുക, അല്ലെങ്കിൽ വഞ്ചിക്കപ്പെടാൻ സാധ്യതയുണ്ട്." ട്വീറ്റിൽ പറയുന്നു.അഥവാ ഇത്തരത്തിൽ ലഭിക്കുന്ന സന്ദേശങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്തു തുറന്നാലും അതിൽ വ്യക്തിവിവരങ്ങളോ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ പാസ്‍വേഡുകളോ നൽകാൻ പാടില്ല. ഇത്തരത്തിൽ പണം തട്ടിച്ചെടുക്കാനും സാധ്യതയുണ്ട്. ഇത്തരത്തിൽ ഏതെങ്കിലും സന്ദേശങ്ങൾ ലഭിച്ചതാൽ അത് റിപ്പോർട്ട് ചെയ്യുകയും ചെയ്യേണ്ടതാണ്.
click and follow Indiaherald WhatsApp channel