'വെള്ളരിക്കാപട്ടണം' മാവേലിക്കരയിൽ തുടങ്ങി! മാവേലിക്കര വെട്ടിയാർ പള്ളിയറക്കാവ് ദേവീക്ഷേത്രത്തിലായിരുന്നു പൂജ. മഞ്ജുവാര്യർ ദീപം തെളിയിച്ചു. എം.എസ്.അരുൺ കുമാർ എം.എൽ.എ സ്വിച്ചോൺ കർമ്മം നിർവഹിച്ചു. മഞ്ജു വാര്യർ, സൗബിൻ ഷാഹിർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന "വെള്ളരിക്കാപട്ടണം" എന്ന ചിത്രത്തിൻറെ ചിത്രീകരണം തുടങ്ങി. സലിംകുമാർ,സുരേഷ്‌കൃഷ്ണ,കൃഷ്ണശങ്കർ,ശബരീഷ് വർമ,ഇടവേള ബാബു,അഭിരാമി ഭാർഗവൻ,കോട്ടയം രമേശ്,വീണനായർ, പ്രമോദ് വെളിയനാട്, ശ്രീകാന്ത് വെട്ടിയാർ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
അഭിരാമി ഭാർഗവൻ ആദ്യ ക്ലാപ്പടിച്ചു. ഫുൾ ഓൺ സ്റ്റുഡിയോസ് നിർമിക്കുന്ന 'വെള്ളരിക്കാപട്ടണ'ത്തിൻറെ രചന മാധ്യമപ്രവർത്തകനായ ശരത്കൃഷ്ണയും സംവിധായകൻ മഹേഷ് വെട്ടിയാറും ചേർന്ന് നിർവ്വഹിക്കുന്നു. അഭിരാമി ഭാർഗവൻ ആദ്യ ക്ലാപ്പടിച്ചു. ഫുൾ ഓൺ സ്റ്റുഡിയോസ് നിർമിക്കുന്ന 'വെള്ളരിക്കാപട്ടണ'ത്തിൻറെ രചന മാധ്യമപ്രവർത്തകനായ ശരത്കൃഷ്ണയും സംവിധായകൻ മഹേഷ് വെട്ടിയാറും ചേർന്ന് നിർവ്വഹിക്കുന്നു. അലക്സ് ജെം പുളിക്കൻ ഛായാഗ്രഹണം നിർവഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കെ ആർ മണി. അപ്പു ഭട്ടതിരി, അർജുൻ ബെൻ എന്നിവർ ചേർന്ന് എഡിറ്റിംങ് നിർവഹിക്കുന്നു.
മധു വാസുദേവൻ,വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് സച്ചിൻ ശങ്കർ മന്നത്ത് സംഗീതം പകരുന്നു. പ്രൊഡക്ഷൻ കൺട്രോളർ ബെന്നി കട്ടപ്പന, പ്രൊഡക്ഷൻ ഡിസൈനർ ജ്യോതിഷ് ശങ്കർ, അസോസിയേറ്റ് ഡയറക്ടർ ശ്രീജിത് നായർ,കെ.ജി.രാജേഷ് കുമാർ,വാർത്തപ്രചരണം എ.എസ്.ദിനേശ് എന്നിവരാണ്. മഞ്ജുവും സൗബിനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമൊരുക്കുന്നത് സംവിധായകൻ മഹേഷ് വെട്ടിയാരാണ്, മാധ്യമപ്രവർത്തകനായ ശരത്ത് കൃഷ്ണയാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്.
അഭിരാമി ഭാർഗവൻ ആദ്യ ക്ലാപ്പടിച്ചു. ഫുൾ ഓൺ സ്റ്റുഡിയോസ് നിർമിക്കുന്ന 'വെള്ളരിക്കാപട്ടണ'ത്തിൻറെ രചന മാധ്യമപ്രവർത്തകനായ ശരത്കൃഷ്ണയും സംവിധായകൻ മഹേഷ് വെട്ടിയാറും ചേർന്ന് നിർവ്വഹിക്കുന്നു. അലക്സ് ജെം പുളിക്കൻ ഛായാഗ്രഹണം നിർവഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കെ ആർ മണി. അപ്പു ഭട്ടതിരി, അർജുൻ ബെൻ എന്നിവർ ചേർന്ന് എഡിറ്റിംങ് നിർവഹിക്കുന്നു. മധു വാസുദേവൻ,വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് സച്ചിൻ ശങ്കർ മന്നത്ത് സംഗീതം പകരുന്നു.
പ്രൊഡക്ഷൻ കൺട്രോളർ ബെന്നി കട്ടപ്പന, പ്രൊഡക്ഷൻ ഡിസൈനർ ജ്യോതിഷ് ശങ്കർ, അസോസിയേറ്റ് ഡയറക്ടർ ശ്രീജിത് നായർ,കെ.ജി.രാജേഷ് കുമാർ,വാർത്തപ്രചരണം എ.എസ്.ദിനേശ് എന്നിവരാണ്. മഞ്ജുവും സൗബിനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമൊരുക്കുന്നത് സംവിധായകൻ മഹേഷ് വെട്ടിയാരാണ്, മാധ്യമപ്രവർത്തകനായ ശരത്ത് കൃഷ്ണയാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്.
Find out more: