ബെൻസി പ്രൊഡക്ഷൻസിൻറെ ബാനറിൽ കെ വി അബ്ദുൾ നാസറാണ് ഒരുത്തി നിർമ്മിക്കുന്നത്. മേക്കപ്പ് രതീഷ് അമ്പാടി, വസ്ത്രാലങ്കാരം സമീറ സനീഷ്. കെ ജെ വിനയൻ ആണ് ചിത്രത്തിൻറെ ചീഫ് അസോസിയേറ്റ് ഡയറക്ടർ. സ്റ്റിൽസ് പകർത്തിയത് അജി മസ്‌കറ്റും ഡിസൈൻ കൈകാര്യം ചെയ്യുന്നത് കോളിൻസ് ലിയോഫിലുമാണ്. പി.ആർ.ഒ ആതിര ദിൽജിത്ത്. ജോതിഷ് ശങ്കർ പ്രൊഡക്ഷൻ ഡിസൈനറും രംഗനാഥ് രവി സൗണ്ട് ഡിസൈനറുമാണ്. ആലങ്കോട് ലീലാകൃഷ്ണനും ബി കെ ഹരിനാരായണനും ചേർന്നാണ് ഗാനങ്ങളുടെ വരികൾ എഴുതിയിരിക്കുന്നത്.
ഒരുത്തീ' പോസ്റ്റർ പങ്കുവച്ചു കൊണ്ട് ശൈലജ ടീച്ചറും പിടി ഉഷയും അഞ്ജലി മേനോനും ഉൾപ്പടെ നിരവധി പ്രമുഖ സ്ത്രീ വ്യക്തിത്വങ്ങൾ രംഗത്തെത്തി. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരു ത്തീ യുടെ കഥ, തിരക്കഥ, സംഭാഷണം എസ്.സുരേഷ്‌ബാബുവിൻ്റെതാണ്. ‘ദി ഫയർ ഇൻ യു’ എന്ന ടാഗ്‌ലൈനോടെയാണ് സിനിമ എത്തുന്നത് നവ്യ നായർ നായികയായെത്തുന്ന ‘ഒരുത്തീ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ഗംഭീരമായ വരവേൽപ്പ്. 'ഒരുത്തീ'യുടെ ഫസ്റ്റ് ലുക്ക് ' പോസ്റ്റർ സിനിമ, രാഷ്ട്രീയം, സാഹിത്യം, കായികം, കല ഉൾപ്പടെ സമൂഹത്തിലെ വിവിധതലങ്ങളിൽ നിന്നുള്ള പ്രമുഖ വനിതകൾ സമൂഹമാധ്യമങ്ങൾ വഴി പങ്കുവച്ചു. ഷൈലജ ടീച്ചർ, പി.ടി ഉഷ, അഞ്ജലി മേനോൻ ഉൾപ്പടെ നിരവധി പേരാണ് പോസ്റ്റർ പങ്കുവച്ചത്.
നവ്യ നായരും വിനായകനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച നടിക്കുള്ള ജെ സി ഡാനിയൽ ഫൗണ്ടേഷൻ ഫിലിം അവാർഡ് 2020, 12-ാമത് ഭരത് മുരളി ചലച്ചിത്ര അവാർഡ് 2020, ഗാന്ധിഭവൻ ചലച്ചിത്ര അവാർഡ് 2020 എന്നിവ നവ്യ നായർക്ക് നേടിക്കൊടുത്ത ചിത്രം കൂടിയാണ് ഒരുത്തീ ബെൻസി പ്രൊഡക്ഷൻസിൻറെ ബാനറിൽ കെ വി അബ്ദുൾ നാസറാണ് ഒരുത്തീ നിർമ്മിക്കുന്നത്. എസ്. സുരേഷ് ബാബുവിൻ്റേതാണ് സ്ക്രിപ്റ്റ്. ജിംഷി ഖാലിദ് ആണ്ഛായാഗ്രാഹകൻ. ഗോപി സുന്ദറാണ് ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും രചിച്ചിരിക്കുന്നത്
click and follow Indiaherald WhatsApp channel