പുറത്ത് കാണുന്ന അശ്കുശ് മെറീന അല്ല യഥാർത്ഥ ജീവിതത്തിൽ! രണ്ട് എന്ന സിനിമയുടെ വിജയത്തിന്റെ സന്തോഷത്തിലാണ് മെറീന.  എബി, അമർ അക്ബർ അന്തോണി, ഹാപ്പി വെഡ്ഡിങ്, മുംബൈ ടാക്‌സി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് മെറീന മൈക്കൽ കുരിശുങ്കൽ. സിനിമയുടെ പ്രമോഷന്റെ ഭാഗമായി മെറീനയും നായകൻ വിഷ്ണു ഉണ്ണികൃഷ്ണനും മഴവിൽ മനോരമയിലെ പടം തരും പണം എന്ന ഷോയിൽ അതിഥികളായി എത്തി. ഇരുവരും എത്തുന്ന എപ്പിസോഡിന്റെ പ്രമോ വീഡിയോ പുറത്ത് വിട്ടു. മെറീനയുടെ മുടി കാണുമ്പോൾ എന്താണ് ഓർമ വരുന്നത് എന്ന് ചോദിക്കുമ്പോൾ, ചതിക്കാത്ത ചന്തു എന്ന ചിത്രത്തിലെ സലിം കുമാറിനെയാണ് എന്ന് വിഷ്ണു ഉണ്ണികൃഷ്ണൻ പറയുമ്പോൾ കൈയ്യടിയും പൊട്ടിച്ചിരിയും ഉയരുകയാണ്. 





  കളിയും ചിരിയും നിറഞ്ഞ എപ്പിസോഡ് ആയിരിയ്ക്കും എന്ന ഉറപ്പ് പ്രമോ വീഡിയോ നൽകുന്നുണ്ട്.  മെറീനയുടെ യഥാർത്ഥ ജീവിതം സ്‌ക്രീനിൽ കാണുന്നതിന് നേരെ വിപരീതമാണത്രെ. തനിയ്ക്ക് നല്ല ഭക്ഷണം നൽക്കാൻ വേണ്ടി അമ്മ എത്രയോ തവണ പട്ടിണി കിടന്നിട്ടുണ്ട് എന്ന് നടി പറയുന്നു. എന്നാൽ കളിയും ചിരിയും മാത്രമല്ല, അല്പം വൈകാരികമായ നിമിഷങ്ങളും ഇന്നത്തെ (ജനുവരി 7) എപ്പിസോഡിൽ ഉണ്ടാവും. പുറമെ കാണുന്ന ഈ അശ്കുശ് മെറീന അല്ല യഥാർത്ഥ ജീവിതത്തിൽ എന്ന് വിഷ്ണു ഉണ്ണി കൃഷ്ണൻ പറഞ്ഞു. ഞങ്ങൾക്ക് അറിയാം എന്ന് മെറീനയ്ക്ക് അറിയില്ല.




  ഞങ്ങൾക്ക് ഒരു പദ്ധതി ഉണ്ടായിരുന്നു എന്ന് പറയുമ്പോൾ മെറീന ഞെട്ടുന്നതും പ്രമോ വീഡിയോയിൽ കാണാം. മെറീനയുടെ തുടക്കം മലയാളത്തിലും തമിഴിലുമായി റിലീസ് ചെയ്ത വായ് മൂടി പേസുവോ എന്ന ചിത്രത്തിലൂടെയാണ്. അമർ അക്ബർ അന്തോണി എന്ന ചിത്രത്തിൽ ഇന്ദ്രജിത്തിന്റെ കാമുകിയായി എത്തിയ വേഷം ശ്രദ്ധിക്കപ്പെട്ടു. വിനീത് ശ്രീനിവാസൻ നായകനായ എബി എന്ന ചിത്രത്തിലെ അഭിനയവും പ്രശംസ നേടിയിരുന്നു. പുറമെ കാണുന്ന ഈ അശ്കുശ് മെറീന അല്ല യഥാർത്ഥ ജീവിതത്തിൽ എന്ന് വിഷ്ണു ഉണ്ണി കൃഷ്ണൻ പറഞ്ഞു.





   ഞങ്ങൾക്ക് അറിയാം എന്ന് മെറീനയ്ക്ക് അറിയില്ല. ഞങ്ങൾക്ക് ഒരു പദ്ധതി ഉണ്ടായിരുന്നു എന്ന് പറയുമ്പോൾ മെറീന ഞെട്ടുന്നതും പ്രമോ വീഡിയോയിൽ കാണാം. കളിയും ചിരിയും മാത്രമല്ല, അല്പം വൈകാരികമായ നിമിഷങ്ങളും ഇന്നത്തെ (ജനുവരി 7) എപ്പിസോഡിൽ ഉണ്ടാവും. രണ്ട് എന്ന സിനിമയുടെ വിജയത്തിന്റെ സന്തോഷത്തിലാണ് മെറീന. സിനിമയുടെ പ്രമോഷന്റെ ഭാഗമായി മെറീനയും നായകൻ വിഷ്ണു ഉണ്ണികൃഷ്ണനും മഴവിൽ മനോരമയിലെ പടം തരും പണം എന്ന ഷോയിൽ അതിഥികളായി എത്തി.

Find out more: