'സോളമൻറെ തേനീച്ചകൾ'; ശ്രദ്ധ നേടി ക്യാരക്ടർ പോസ്റ്ററുകൾ! ഗ്ലൈന എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിൻസി അലോഷ്യസിന്റെ ക്യാരക്ടർ വീഡിയോയാണ് റിലീസായത്. മഴവിൽ മനോരമയിലെ 'നായിക നായകൻ' ഷോ വിജയികളെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ലാൽ ജോസ് 'സോളമന്റെ തേനീച്ചകൾ' സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ മറ്റ് ക്യാര്ടർ പോസ്റ്ററുകൾ കഴഞ്ഞ ദിവസങ്ങളിൽ പുറത്തിറങ്ങിയിരുന്നു. ലാൽ ജോസ് സംവിധാനം ചെയ്യുന്ന 'സോളമന്റെ തേനീച്ചകൾ' എന്ന ചിത്രത്തിന്റെ നാലാമത്തെ ക്യാരക്ടർ വീഡിയോ റിലീസായി. തിരക്കഥ- പി ജി പ്രഗീഷ്, സംഗീതം & ബിജിഎം- വിദ്യാസാഗർ, ബാനർ- എൽ ജെ ഫിലിംസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസഴ്‌സ്- ഡോ. ഇക്ബാൽ കുറ്റിപ്പുറം, മോഹനൻ നമ്പ്യാർ. 





  തിരക്കഥ- പി ജി പ്രഗീഷ്, സംഗീതം & ബിജിഎം- വിദ്യാസാഗർ, ബാനർ- എൽ ജെ ഫിലിംസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസഴ്‌സ്- ഡോ. ഇക്ബാൽ കുറ്റിപ്പുറം, മോഹനൻ നമ്പ്യാർ. മഴവിൽ മനോരമയിലെ 'നായിക നായകൻ' ഷോ വിജയികളെ കേന്ദ്ര  കഥാപാത്രങ്ങളാക്കിയാണ് ലാൽ ജോസ് 'സോളമന്റെ തേനീച്ചകൾ' സംവിധാനം ചെയ്യുന്നത്. ടെലിവിഷൻ റിയാലിറ്റി ഷോയായ 'നായികാ നായകനിലെ' മുഖങ്ങളുമായി വരുന്ന ലാൽ ജോസ് (Lal Jose) ചിത്രത്തിന് പേരിട്ടു. 'സോളമന്റെ തേനീച്ചകൾ' (Solomante Theneechakal) എന്ന സിനിമയുടെ ടൈറ്റിൽ റിവീൽ മോഷൻ പോസ്റ്റർ പുറത്തുവിട്ടു. മഴവിൽ മനോരമയിൽ പ്രക്ഷേപണം ചെയ്ത അഭിനേതാക്കളെ കണ്ടെത്തുന്ന റിയാലിറ്റി ഷോ ആയിരുന്നു 'നായികാ നായകൻ'.





  ഈ പരിപാടിയിൽ നിന്നുള്ളവർ പിന്നീട് അഭിനയ രംഗത്ത് വ്യത്യസ്ത ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ശംഭു, ദർശന, ആഡിസ്, വിൻസി എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുക. കുഞ്ചാക്കോ ബോബൻ, ലാൽ ജോസ്, സംവൃത സുനിൽ എന്നിവർ ജഡ്ജ് ആയ റിയാലിറ്റി ഷോ ആയിരുന്നു 'നായികാ നായകൻ'. ചിത്രത്തിന്റെ ഷൂട്ടിംഗ് 2021 നവംബർ മാസത്തിൽ ആരംഭിച്ചു. 'തട്ടിൻപുറത്ത് അച്യുതൻ' എന്ന കുഞ്ചാക്കോ ബോബൻ- ലാൽ ജോസ് ചിത്രത്തിൽ ഇതേ ഷോയിലെ ചില മത്സരാർത്ഥികൾ വേഷമിട്ടിരുന്നു. പി.ജി. പ്രഗീഷ് രചന നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം വിദ്യാസാഗർ. ഗാനരചന : വയലാർ ശരത്ചന്ദ്രവർമ്മ, വിനായക് ശശികുമാർ. എക്സ്ക്യൂട്ടീവ് പ്രൊഡ്യൂസർ: ഇക്ബാൽ കുറ്റിപ്പുറം, മോഹനൻ നമ്പ്യാർ, DoP: അജ്മൽ സാബു, എഡിറ്റർ: രഞ്ജൻ എബ്രഹാം, പ്രൊഡക്ഷൻ കൺട്രോളർ: രഞ്ജിത് കരുണാകരൻ.

Find out more: