45 ലക്ഷം രൂപ വില വരുന്ന ക്ലോക്ക് യൂസഫ് അലിയുടെ ക്ലോക്ക് സ്വന്തമാക്കി നടൻ ബാല! പ്രത്യേകിച്ചും പുരാതന വസ്തുക്കളുടെ ഒരു ശേഖരം തെന്നെ അദ്ദേഹത്തിന്റെ പക്കൽ ഉണ്ടെന്നാണ് റിപ്പോർട്ട്. ഇപ്പോഴിതാ യൂസഫലിയുടെ ഹോട്ടലിൽ കണ്ട് ഇഷ്ടപ്പെട്ട് അതേസാധാനം സ്വന്തമാക്കിയ ത്രില്ലിൽ ആണ് നടൻ. എന്നാൽ താൻ അത് എങ്ങനെ വാങ്ങി എന്നും പറയില്ലെന്നും എല്ലാവരും വാങ്ങില്ലേയെന്നും നടൻ. വീടുകൾ മനോഹരമാക്കുന്നതിൽ മുൻപന്തിയിൽ ആണ് ബാല. പല തവണ അദ്ദേഹത്തിന്റെ ഹോട്ടലിൽ പോയപ്പോഴും കണ്ടിട്ടുള്ള വിലപിടിപ്പുള്ള ക്ളോക്ക്, അതെ പോലത്തെ ഒന്ന് താനും സ്വന്തമാക്കിയതായി ബാല. നാൽപ്പത്തിയഞ്ച് ലക്ഷം വിലയുണ്ടാകും ആ ക്ളോക്കിന്. ഈ ക്ളോക്ക് അത്രയും വലിപ്പം ഇല്ല. എങ്കിലും അതേസാധനം തന്നെയാണ്. അതേ രാജ്യത്ത് നിന്നും ഇമ്പോർട്ട് ചെയ്‌തത്- ബാല പറയുന്നു. 




    ഏതുരാജ്യത്തുനിന്നാണ് എന്നൊന്നും പറയില്ല. ഫോട്ടോ വേണമെങ്കിൽ തരാം. ഞാൻ കുറെ പ്രാവശ്യം ആ ഹോട്ടലിൽ പോയിട്ടുണ്ട്. ഒരിക്കൽ ഒരു ഫാൻ വന്നിട്ട് പിക് എടുക്കണം എന്ന് പറഞ്ഞു. അങ്ങനെ ഈ ക്ളോക്കിന്റെ ബാക്ഗ്രൗണ്ടിൽ ഇരുന്നാണ് ചിത്രം എടുക്കുന്നത്. അത് കണ്ട് ഇഷ്ടമായി- ബാല പറയുന്ന വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറുന്നത്. അത്തരത്തിൽ മറ്റൊരു നടൻ കൂടി വാങ്ങിച്ചാൽ ഞാനും അയാളും തമ്മിൽ എന്ത് വ്യത്യാസം ആണ് ഉള്ളത്. നല്ല ഐശ്വര്യം ഇല്ലേ കാണാൻ. ഒരു മണി ആയാൽ ഒരു വട്ടം അടിക്കും. പത്തായാൽ പത്തുവട്ടം. അത് ഓരോ വട്ടം ബെൽ അടിക്കുമ്പോൾ നമ്മൾ ഇത് വരെ എന്താണ് ചെയ്തത് എന്ന് ചിന്തിക്കും നമ്മൾ. 




  എന്നെകൊണ്ട് ആർക്കെങ്കിലും ഉപകാരം ഉണ്ടായോ എന്നും നമ്മൾ ചിന്തിക്കില്ലേ. റിമൈൻഡർ ആണത്- ബാല പറയുന്നു. നമ്മൾ എന്നും കാണുന്നുണ്ട് ഇതെങ്കിലും, ആ ക്ളോക്കിന്റെ ബ്യൂട്ടി ആ ഫോട്ടോയിൽ ആണ് ഞാൻ കണ്ടത്. അവരുടെ അടുത്തുനിന്നും ആ ഫോട്ടോ വാങ്ങിച്ചപ്പോൾ ആണ് അതിന്റെ ഭംഗി മനസിലാകുന്നത്. പിന്നീട് ഞാൻ ഒറ്റയ്ക്ക് നിന്നും ഒരു പിക് എടുത്തു. അങ്ങനെ അതെ പോലത്തെ ഒരു സാധനം ഞാനും വാങ്ങിച്ചു. ഞാൻ എല്ലാ വിവരങ്ങളും തന്നാൽ മറ്റൊരു നടന്റെ വീട്ടിലും ഇതേ പോലെ ഇരിക്കില്ലേ- നടൻ ചോദിക്കുന്നു.



പല തവണ അദ്ദേഹത്തിന്റെ ഹോട്ടലിൽ പോയപ്പോഴും കണ്ടിട്ടുള്ള വിലപിടിപ്പുള്ള ക്ളോക്ക്, അതെ പോലത്തെ ഒന്ന് താനും സ്വന്തമാക്കിയതായി ബാല. നാൽപ്പത്തിയഞ്ച് ലക്ഷം വിലയുണ്ടാകും ആ ക്ളോക്കിന്. ഈ ക്ളോക്ക് അത്രയും വലിപ്പം ഇല്ല. എങ്കിലും അതേസാധനം തന്നെയാണ്. അതേ രാജ്യത്ത് നിന്നും ഇമ്പോർട്ട് ചെയ്‌തത്- ബാല പറയുന്നു. ഏതുരാജ്യത്തുനിന്നാണ് എന്നൊന്നും പറയില്ല. ഫോട്ടോ വേണമെങ്കിൽ തരാം. ഞാൻ കുറെ പ്രാവശ്യം ആ ഹോട്ടലിൽ പോയിട്ടുണ്ട്. ഒരിക്കൽ ഒരു ഫാൻ വന്നിട്ട് പിക് എടുക്കണം എന്ന് പറഞ്ഞു. അങ്ങനെ ഈ ക്ളോക്കിന്റെ ബാക്ഗ്രൗണ്ടിൽ ഇരുന്നാണ് ചിത്രം എടുക്കുന്നത്. അത് കണ്ട് ഇഷ്ടമായി- ബാല പറയുന്ന വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറുന്നത്. അത്തരത്തിൽ മറ്റൊരു നടൻ കൂടി വാങ്ങിച്ചാൽ ഞാനും അയാളും തമ്മിൽ എന്ത് വ്യത്യാസം ആണ് ഉള്ളത്. നല്ല ഐശ്വര്യം ഇല്ലേ കാണാൻ. ഒരു മണി ആയാൽ ഒരു വട്ടം അടിക്കും. പത്തായാൽ പത്തുവട്ടം. അത് ഓരോ വട്ടം ബെൽ അടിക്കുമ്പോൾ നമ്മൾ ഇത് വരെ എന്താണ് ചെയ്തത് എന്ന് ചിന്തിക്കും നമ്മൾ. എന്നെകൊണ്ട് ആർക്കെങ്കിലും ഉപകാരം ഉണ്ടായോ എന്നും നമ്മൾ ചിന്തിക്കില്ലേ. റിമൈൻഡർ ആണത്- ബാല പറയുന്നു.  

Find out more: