പ്രകാശ് രാജ് വന്നു പോയതിന് ശേഷം ഗോമൂത്രം തളിച്ച് ശുദ്ധീകരിച്ചു; വൈറലാവുന്ന വീഡിയോ! വില്ലനായി വന്നാലും നായകനായി വന്നാലും സഹതാരമായി വന്നാലും ഹാസ്യ നടനായി വന്നാലും ഒന്നിനൊന്ന് വേറിട്ട അഭിനയം കാഴ്ചവയ്ക്കാൻ കഴിവുള്ള നടൻ. അഭിനയത്തിനു പുറമെ രാഷ്ട്രീയത്തിലും വളരെ സജീവമാണ് പ്രകാശ് രാജ്. എന്നാൽ പ്രകാശ് രാജ് എന്ന വ്യക്തിയെ അപമാനിക്കുന്ന വിധമുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ പുറത്തുവരുന്നത്. ഭാഷാ ഭേധമന്യേ എല്ലാ ഇന്റസ്ട്രിയിലും തന്റെ കഴിവ് തെളിയിച്ച നടനാണ് പ്രകാശ് രാജ്.നാടകം സിനിമ സമൂഹം എന്ന വിഷയത്തെ കുറിച്ചുള്ള സംവാദമാണ് കൊളേജിലെ പ്രോഗ്രാം ഹോളിൽ നടന്നത്. എന്നാൽ കോളേജിലെ വിദ്യാർത്ഥികളെ ഒഴിവാക്കിയാണ് പരിപാടി നടത്തിയതെന്നാണ് ആരോപണം. ഒരു സ്വകാര്യ പരിപാടി എന്തിന് കോളേജിന് അകത്ത് നടത്തി എന്ന് ചോദിച്ച് വിദ്യാർത്ഥികൾ പ്രതിഷേധിച്ചിരുന്നു.
കർണാടകയിലെ ശിവമോഗയിലുള്ള എം വി കോളേജിൽ ഒരു പരിപാടിയ്ക്കായി വന്നതായിരുന്നു പ്രകാശ് രാജ്. അദ്ദേഹം വന്നു പോയതിന് ശേഷം ഒരു വിദ്യാർത്ഥി ശുദ്ധികലശം നടത്തുകയായിരുന്നു. അതിന്റെ വീഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്. പ്രകാശ് രാജ് വന്നു പോയി; ഗോമൂത്രം തളിച്ച് ശുദ്ധീകരണം നടത്തി വിദ്യാർത്ഥി. കേന്ദ്ര സർക്കാറിന്റെയും ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയുടെയും കടുത്ത വിമർശകനാണ് പ്രകാശ് രാജ്. 2017 ൽ സുഹൃത്ത് ഗൗരി ലങ്കേഷ് കൊല ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് പ്രകാശ് രാജ് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ ലോക്‌സഭ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. അതിൽ പരാജയപ്പെട്ടുവെങ്കിലും രാഷ്ട്രീയത്തിൽ നിന്നും വിട്ടുനിൽക്കാൻ നടൻ തയ്യാറല്ലായിരുന്നു.
പ്രതിഷേധക്കുന്നവർ പ്രവേശിക്കുന്നത് തടയാൻ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. പൊലീസും പ്രതിഷേധകരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും ചെയ്തു. വിദ്യാർത്ഥികൾക്കൊപ്പം പുറത്തുനിന്നുള്ളവരും പ്രതിഷേധത്തിൽ ചേർന്നു എന്നാണ് പൊലീല് പറയുന്നത്. ഈ സംഭവത്തിന് ശേഷമാണ് വിദ്യാർത്ഥി ഗോമൂത്രം തളിച്ച് പ്രോഗ്രാം ഹോൾ ശുദ്ധീകരിച്ചത്. കേന്ദ്ര സർക്കാറിന്റെയും ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയുടെയും കടുത്ത വിമർശകനാണ് പ്രകാശ് രാജ്. 2017 ൽ സുഹൃത്ത് ഗൗരി ലങ്കേഷ് കൊല ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് പ്രകാശ് രാജ് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ ലോക്‌സഭ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. അതിൽ പരാജയപ്പെട്ടുവെങ്കിലും രാഷ്ട്രീയത്തിൽ നിന്നും വിട്ടുനിൽക്കാൻ നടൻ തയ്യാറല്ലായിരുന്നു.
ഒരു സ്വകാര്യ പരിപാടി എന്തിന് കോളേജിന് അകത്ത് നടത്തി എന്ന് ചോദിച്ച് വിദ്യാർത്ഥികൾ പ്രതിഷേധിച്ചിരുന്നു. കർണാടകയിലെ ശിവമോഗയിലുള്ള എം വി കോളേജിൽ ഒരു പരിപാടിയ്ക്കായി വന്നതായിരുന്നു പ്രകാശ് രാജ്. അദ്ദേഹം വന്നു പോയതിന് ശേഷം ഒരു വിദ്യാർത്ഥി ശുദ്ധികലശം നടത്തുകയായിരുന്നു. അതിന്റെ വീഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്. പ്രകാശ് രാജ് വന്നു പോയി; ഗോമൂത്രം തളിച്ച് ശുദ്ധീകരണം നടത്തി വിദ്യാർത്ഥി. കേന്ദ്ര സർക്കാറിന്റെയും ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയുടെയും കടുത്ത വിമർശകനാണ് പ്രകാശ് രാജ്. 2017 ൽ സുഹൃത്ത് ഗൗരി ലങ്കേഷ് കൊല ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് പ്രകാശ് രാജ് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ ലോക്‌സഭ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. അതിൽ പരാജയപ്പെട്ടുവെങ്കിലും രാഷ്ട്രീയത്തിൽ നിന്നും വിട്ടുനിൽക്കാൻ നടൻ തയ്യാറല്ലായിരുന്നു. പ്രതിഷേധക്കുന്നവർ പ്രവേശിക്കുന്നത് തടയാൻ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു.
Find out more: