സുരേഷ് ഗോപിയെ അനുകരിച്ചപ്പോൾ ഞാൻ ഇത്രയ്ക്കും കാണിക്കുമെന്ന് കരുതിക്കാണില്ല; നടൻ ജയറാം! ഭയങ്കരമായിട്ടുള്ള വില്ലനൊന്നുമല്ല, അങ്ങനെയൊരു ക്യാരക്ടറൊന്നും എനിക്ക് തരില്ലല്ലോ. ഇത് കുറച്ച് തമാശയായിട്ടുള്ളൊരു ക്യാരക്ടറാണെന്നുമായിരുന്നു ജയറാം പറഞ്ഞത്. മുൻപൊരിക്കൽ സുരേഷ് ഗോപി പാടിയ സാമജവരഗമനാ ജയറാം അനുകരിച്ചിരുന്നു. ഇൻസ്റ്റഗ്രാമിലൂടെയായി വീഡിയോയും പങ്കുവെച്ചിരുന്നു. സിനിമയിലും മിമിക്രി വേദികളിലുമായി ജയറാം ഇടയ്ക്ക് സുരേഷ് ഗോപിയെ അനുകരിക്കാറുണ്ട്. ജയറാമിന്റെ പോസ്റ്റിന് താഴെയായി കമന്റുമായി സുരേഷ് ഗോപി തന്നെ എത്തിയിരുന്നു. രമേഷ് പിഷാരടി, വിജയ് യേശുദാസ്, ആർജെ മിഥുൻ, ലിസി ലക്ഷ്മി, സാധിക തുടങ്ങിയവരും വീഡിയോയുടെ താഴെയായി കമന്റുകളുമായെത്തിയിരുന്നു. സുരേഷിനോട് ചോദിച്ചാണ് അത് ചെയ്തതെന്ന് ജയറാം പറയുന്നു. ഞാനും മോനും വെറുതെയിരിക്കുമ്പോൾ കണ്ണനാണ് എന്നോട് സുരേഷങ്കിൾ പാട്ടുപാടിയത് കണ്ടിരുന്നോ എന്ന് ചോദിച്ചത്.





 കണ്ടില്ലെന്ന് പറഞ്ഞ സമയത്ത് അവൻ എനിക്ക് കാണിച്ചുതന്നു. അപ്പോൾ തന്നെ ഞാൻ സുരേഷിനെ വിളിച്ച് നന്നായി ചെയ്തിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. അതിന് ശേഷമാണ് ഇതൊന്ന് അനുകരിച്ചാലോ എന്നൊരു തോന്നൽ മനസിലേക്ക് വന്നത്. അത് ചെയ്യും മുൻപ് അനുവാദം ചോദിക്കാനായി ഞാൻ വിളിച്ചിരുന്നു. ഇതൊന്ന് റീക്രിയേറ്റ് ചെയ്ത് പാടിക്കോട്ടോയെന്ന് ഞാൻ ചോദിച്ചപ്പോൾ പിന്നെന്താ, തീർച്ചയായിട്ടും നീ അത് ചെയ്യണമെന്നായിരുന്നു പുള്ളി പറഞ്ഞത്. ഞാനും മോനും വെറുതെയിരിക്കുമ്പോൾ കണ്ണനാണ് എന്നോട് സുരേഷങ്കിൾ പാട്ടുപാടിയത് കണ്ടിരുന്നോ എന്ന് ചോദിച്ചത്. കണ്ടില്ലെന്ന് പറഞ്ഞ സമയത്ത് അവൻ എനിക്ക് കാണിച്ചുതന്നു. അപ്പോൾ തന്നെ ഞാൻ സുരേഷിനെ വിളിച്ച് നന്നായി ചെയ്തിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. അതിന് ശേഷമാണ് ഇതൊന്ന് അനുകരിച്ചാലോ എന്നൊരു തോന്നൽ മനസിലേക്ക് വന്നത്. അത് ചെയ്യും മുൻപ് അനുവാദം ചോദിക്കാനായി ഞാൻ വിളിച്ചിരുന്നു.





ഇതൊന്ന് റീക്രിയേറ്റ് ചെയ്ത് പാടിക്കോട്ടോയെന്ന് ഞാൻ ചോദിച്ചപ്പോൾ പിന്നെന്താ, തീർച്ചയായിട്ടും നീ അത് ചെയ്യണമെന്നായിരുന്നു പുള്ളി പറഞ്ഞത്. ഇതൊക്കെ എനിക്ക് സന്തോഷമുള്ള കാര്യമാണെന്നും പുള്ളി പറഞ്ഞിരുന്നു. എന്നാൽ ഞാൻ ഇത്രേം കാണിക്കുമെന്ന് പുള്ളി കരുതിക്കാണില്ല. ഇതൊക്കെയാണ് നമ്മൾ സ്‌പോർട്‌സ്മാൻ സ്പിരിറ്റ് ഫ്രണ്ട്ഷിപ്പ് എന്നൊക്കെ പറയുന്നത്. ഞാൻ അത് ചെയ്തതിന് ശേഷം സുരേഷിന്റെ മക്കളെല്ലാം എന്നെ വിളിച്ചിരുന്നു. അവർക്കെല്ലാം ഞാൻ ചെയ്തത് ഇഷ്ടമായെന്നറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നിയെന്നുമായിരുന്നു ജയറാം പറഞ്ഞത്. ഞാനും മോനും വെറുതെയിരിക്കുമ്പോൾ കണ്ണനാണ് എന്നോട് സുരേഷങ്കിൾ പാട്ടുപാടിയത് കണ്ടിരുന്നോ എന്ന് ചോദിച്ചത്. 




കണ്ടില്ലെന്ന് പറഞ്ഞ സമയത്ത് അവൻ എനിക്ക് കാണിച്ചുതന്നു. അപ്പോൾ തന്നെ ഞാൻ സുരേഷിനെ വിളിച്ച് നന്നായി ചെയ്തിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. അതിന് ശേഷമാണ് ഇതൊന്ന് അനുകരിച്ചാലോ എന്നൊരു തോന്നൽ മനസിലേക്ക് വന്നത്. അത് ചെയ്യും മുൻപ് അനുവാദം ചോദിക്കാനായി ഞാൻ വിളിച്ചിരുന്നു. ഇതൊന്ന് റീക്രിയേറ്റ് ചെയ്ത് പാടിക്കോട്ടോയെന്ന് ഞാൻ ചോദിച്ചപ്പോൾ പിന്നെന്താ, തീർച്ചയായിട്ടും നീ അത് ചെയ്യണമെന്നായിരുന്നു പുള്ളി പറഞ്ഞത്.

Find out more: