ചാന്ദിനിയോടുള്ള ഇഷ്ടം തുറന്നു പറഞ്ഞ് ഷാജു; വൈറലായി നടന്റെ മറുപടി! ഷാജുവിന്റെ ഭാര്യ ചാന്ദിനി അഭിനേത്രിയും നർത്തകിയുമാണ്. മക്കളായ നന്ദനയും നീലാഞ്ജനയും പ്രേക്ഷകർക്ക് പരിചിതരാണ്. സോഷ്യൽമീഡിയയിലൂടെ ഇവർ പങ്കിടുന്ന വിശേഷങ്ങളെല്ലാം വൈറലായി മാറാറുണ്ട്. ചാന്ദിനിക്കൊപ്പമുള്ള പുതിയൊരു ഫോട്ടോയുമായെത്തിയിരിക്കുകയാണ് ഷാജു. കറുപ്പ് നിറത്തിലുള്ള മുണ്ടും ഷർട്ടുമായിരുന്നു ഷാജുവിന്റെ വേഷം. ചാന്ദിനിയാവട്ടെ അതേ കളറിലുള്ള സാരിയായിരുന്നു ധരിച്ചത്. സിനിമയിലും സീരിയലിലുമായി ശ്രദ്ധിക്കപ്പെട്ട അഭിനേതാവാണ് ഷാജു. മോഹൻലാലുമായുള്ള ഷാജുവിന്റെ സാമ്യം ചർച്ചയായതാണ്. അത് തനിക്ക് ഗുണകരമായും ദോഷമായും വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇഷ്ടം എന്നായിരുന്നു ഫോട്ടോയ്ക്ക് നൽകിയ ക്യാപ്ഷൻ. നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ കമന്റുമായെത്തിയത്.
സേവ് ദ ഡേറ്റാണോയെന്നായിരുന്നു ഒരാൾ ചോദിച്ചത്. സേവായിട്ട് 23 വർഷം കഴിഞ്ഞുവെന്നായിരുന്നു ഷാജുവിന്റെ മറുപടി. രണ്ടുപേരെയും ഇഷ്ടമെന്നുള്ള കമന്റുകളുമുണ്ട്. ഇത് കൊല്ലങ്കോട് ചിങ്ങൻചിറ അല്ലേ ലൊക്കേഷനെന്നായിരുന്നു വേറൊരാളുടെ ചോദ്യം. പ്രണയിച്ച് വിവാഹിതരായവരാണ് ഷാജുവും ചാന്ദിനിയും. ഇനിയുള്ള കാലം ഒന്നിച്ച് ജീവിക്കണമെന്ന് കരുതി ഇറങ്ങിത്തിരിച്ചവരാണ് ഞങ്ങൾ. നൂറ്റൊന്ന് പവനും കാറും കാണിക്ക വെച്ച് വന്നതല്ല ഞങ്ങളെന്നും ഷാജു മുൻപ് കുറിച്ചിരുന്നു. തങ്ങളുടെ ഇഷ്ടം വീട്ടുകാരെ അറിയിച്ചപ്പോൾ എതിർപ്പായിരുന്നു. അതോടെയാണ് ഇരുവരും ഒളിച്ചോടി ഒന്നായത്. ഒരുപാട് സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിരുന്നു. അങ്ങനെയാണ് പ്രണയത്തിലായത്. ഫോൺ വിളി വല്ലാതെ കൂടിയത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പ്രണയം പരസ്യമായത്. വിവാഹം എതിർത്തെങ്കിലും പിന്നീട് വീട്ടുകാർ ഇവരെ സ്വീകരിച്ചിരുന്നു.
വിവാഹശേഷം ഞങ്ങൾ വഴക്ക് കൂടുമായിരുന്നു. എല്ലാം അഡ്ജസ്റ്റായി വരാൻ കുറച്ച് സമയമെടുത്തിരുന്നു. പ്രണയിക്കുന്ന സമയത്തുള്ളത് പോലെയുള്ള കാര്യങ്ങളല്ലല്ലോ വിവാഹശേഷമുള്ളതെന്നും മുൻപൊരു അഭിമുഖത്തിൽ ഷാജു പറഞ്ഞിരുന്നു. ഇഷ്ടം എന്നായിരുന്നു ഫോട്ടോയ്ക്ക് നൽകിയ ക്യാപ്ഷൻ. നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ കമന്റുമായെത്തിയത്. സേവ് ദ ഡേറ്റാണോയെന്നായിരുന്നു ഒരാൾ ചോദിച്ചത്. സേവായിട്ട് 23 വർഷം കഴിഞ്ഞുവെന്നായിരുന്നു ഷാജുവിന്റെ മറുപടി. രണ്ടുപേരെയും ഇഷ്ടമെന്നുള്ള കമന്റുകളുമുണ്ട്.ഷാജുവിന്റെ ഭാര്യ ചാന്ദിനി അഭിനേത്രിയും നർത്തകിയുമാണ്. മക്കളായ നന്ദനയും നീലാഞ്ജനയും പ്രേക്ഷകർക്ക് പരിചിതരാണ്. സോഷ്യൽമീഡിയയിലൂടെ ഇവർ പങ്കിടുന്ന വിശേഷങ്ങളെല്ലാം വൈറലായി മാറാറുണ്ട്. ചാന്ദിനിക്കൊപ്പമുള്ള പുതിയൊരു ഫോട്ടോയുമായെത്തിയിരിക്കുകയാണ് ഷാജു. കറുപ്പ് നിറത്തിലുള്ള മുണ്ടും ഷർട്ടുമായിരുന്നു ഷാജുവിന്റെ വേഷം.
ചാന്ദിനിയാവട്ടെ അതേ കളറിലുള്ള സാരിയായിരുന്നു ധരിച്ചത്. സിനിമയിലും സീരിയലിലുമായി ശ്രദ്ധിക്കപ്പെട്ട അഭിനേതാവാണ് ഷാജു. മോഹൻലാലുമായുള്ള ഷാജുവിന്റെ സാമ്യം ചർച്ചയായതാണ്. അത് തനിക്ക് ഗുണകരമായും ദോഷമായും വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇഷ്ടം എന്നായിരുന്നു ഫോട്ടോയ്ക്ക് നൽകിയ ക്യാപ്ഷൻ. നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ കമന്റുമായെത്തിയത്. സേവ് ദ ഡേറ്റാണോയെന്നായിരുന്നു ഒരാൾ ചോദിച്ചത്. സേവായിട്ട് 23 വർഷം കഴിഞ്ഞുവെന്നായിരുന്നു ഷാജുവിന്റെ മറുപടി. രണ്ടുപേരെയും ഇഷ്ടമെന്നുള്ള കമന്റുകളുമുണ്ട്. ഇത് കൊല്ലങ്കോട് ചിങ്ങൻചിറ അല്ലേ ലൊക്കേഷനെന്നായിരുന്നു വേറൊരാളുടെ ചോദ്യം. പ്രണയിച്ച് വിവാഹിതരായവരാണ് ഷാജുവും ചാന്ദിനിയും. ഇനിയുള്ള കാലം ഒന്നിച്ച് ജീവിക്കണമെന്ന് കരുതി ഇറങ്ങിത്തിരിച്ചവരാണ് ഞങ്ങൾ. നൂറ്റൊന്ന് പവനും കാറും കാണിക്ക വെച്ച് വന്നതല്ല ഞങ്ങളെന്നും ഷാജു മുൻപ് കുറിച്ചിരുന്നു. തങ്ങളുടെ ഇഷ്ടം വീട്ടുകാരെ അറിയിച്ചപ്പോൾ എതിർപ്പായിരുന്നു. അതോടെയാണ് ഇരുവരും ഒളിച്ചോടി ഒന്നായത്.
Find out more: