ടിബറ്റിന്റെ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നില്ല; ചർച്ചയ്ക്ക് തയാർ; നിലപാട് മാറ്റി ദലൈ ലാമ! ചൈന ഇപ്പോൾ മാറുകയാണ്, ടിബറ്റൻ ജനത ശക്തരാണെന്ന് ഇപ്പോൾ അവർ മനസ്സിലാക്കി കഴിഞ്ഞു. ടിബറ്റൻ പ്രശ്നം ചർച്ച ചെയ്യേണ്ടത് എന്നോടാണെന്നും ഞാൻ എപ്പോഴും അതിന് തയ്യാറാണെന്നും ദലൈലാമ പറഞ്ഞു. ഹിമാചൽ പ്രദേശിലെ കാഗ്ര വിമാനത്താവളത്തിൽ വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈനയിൽ നിന്ന് ടിബറ്റിന്റെ സ്വാതന്ത്ര്യം താൻ ആഗ്രഹിക്കുന്നില്ലെന്നും ചൈനയുമായി തുറന്ന ചർച്ചയ്ക്ക് തയ്യാറെന്ന് പറഞ്ഞ് ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ. ജൂലൈ ആറിന് തന്റെ ജന്മദിനത്തിൽ അദ്ദേഹം ഒരു നാല് മിനിറ്റ് വീഡിയോ സന്ദേശം പുറത്തിറക്കിയിരുന്നു. "എനിക്ക് ഇപ്പോഴുള്ള ഈ ജീവിതം പരിധികളില്ലാതെ ജീവജാലങ്ങളെ സഹായിക്കുന്നതിന് വേണ്ടി സമർപ്പിക്കുന്നു, മറ്റുള്ളവർക്കായി എനിക്ക് കഴിയുന്നത്ര പ്രയോജനം നൽകാൻ വേണ്ടിയും തീരുമാനിച്ചു കഴിഞ്ഞു.





  " എന്നായിരുന്നു അദ്ദേഹത്തിന്റെ വീഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നത്. ടിബറ്റൻ ആത്മീയാചാര്യൻ ഡൽഹിയിൽ രണ്ട് ദിവസത്തെ പരിപാടിയിൽ പങ്കെടുത്തതിന് ശേഷം ലഡാക്കിലേക്ക് മടങ്ങും. ടിബറ്റിന് സ്വയംഭരണം ആവശ്യമാണെന്ന് നേരത്തെ ദലൈലാമ വ്യക്തമാക്കിയിട്ടുണ്ട്. ചൈനയുമായി ചർച്ചകൾ നടത്തുന്നതിന് താൻ എപ്പോഴും തയ്യാറാണ് അത് വർഷങ്ങൾക്ക് മുൻപ് തന്നെ വ്യക്തമാക്കിയിട്ടുള്ളതുമാണ്. പൂർണമായ ഒരു സ്വാതന്ത്ര്യം അല്ല ഞങ്ങൾ ആവശ്യപ്പെടുന്നത്. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ഭാഗമായി തുടരാമെന്നും ദലൈലാമ പറഞ്ഞു. നേരത്തെ, പീപ്പിൾസ് റിപ്പബ്ലിക് ചൈനയുടെ ഭാഗമായി തുടരുമ്പോൾ തന്നെ ടിബറ്റിന് സ്വാതന്ത്ര്യമല്ലെന്നും. സ്വയംഭരണമാണ് താൻ ആഗ്രഹിക്കുന്നതെന്നും ദലൈലാമ പറഞ്ഞിരുന്നു. 




  നേരത്തെ, പീപ്പിൾസ് റിപ്പബ്ലിക് ചൈനയുടെ ഭാഗമായി തുടരുമ്പോൾ തന്നെ ടിബറ്റിന് സ്വാതന്ത്ര്യമല്ലെന്നും. സ്വയംഭരണമാണ് താൻ ആഗ്രഹിക്കുന്നതെന്നും ദലൈലാമ പറഞ്ഞിരുന്നു.ടിബറ്റൻ ആത്മീയാചാര്യൻ ഡൽഹിയിൽ രണ്ട് ദിവസത്തെ പരിപാടിയിൽ പങ്കെടുത്തതിന് ശേഷം ലഡാക്കിലേക്ക് മടങ്ങും. ടിബറ്റിന് സ്വയംഭരണം ആവശ്യമാണെന്ന് നേരത്തെ ദലൈലാമ വ്യക്തമാക്കിയിട്ടുണ്ട്. ജൂലൈ ആറിന് തന്റെ ജന്മദിനത്തിൽ അദ്ദേഹം ഒരു നാല് മിനിറ്റ് വീഡിയോ സന്ദേശം പുറത്തിറക്കിയിരുന്നു. "എനിക്ക് ഇപ്പോഴുള്ള ഈ ജീവിതം പരിധികളില്ലാതെ ജീവജാലങ്ങളെ സഹായിക്കുന്നതിന് വേണ്ടി സമർപ്പിക്കുന്നു, മറ്റുള്ളവർക്കായി എനിക്ക് കഴിയുന്നത്ര പ്രയോജനം നൽകാൻ വേണ്ടിയും തീരുമാനിച്ചു കഴിഞ്ഞു." എന്നായിരുന്നു അദ്ദേഹത്തിന്റെ വീഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നത്.






  പൂർണമായ ഒരു സ്വാതന്ത്ര്യം അല്ല ഞങ്ങൾ ആവശ്യപ്പെടുന്നത്. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ഭാഗമായി തുടരാമെന്നും ദലൈലാമ പറഞ്ഞു. നേരത്തെ, പീപ്പിൾസ് റിപ്പബ്ലിക് ചൈനയുടെ ഭാഗമായി തുടരുമ്പോൾ തന്നെ ടിബറ്റിന് സ്വാതന്ത്ര്യമല്ലെന്നും. സ്വയംഭരണമാണ് താൻ ആഗ്രഹിക്കുന്നതെന്നും ദലൈലാമ പറഞ്ഞിരുന്നു. നേരത്തെ, പീപ്പിൾസ് റിപ്പബ്ലിക് ചൈനയുടെ ഭാഗമായി തുടരുമ്പോൾ തന്നെ ടിബറ്റിന് സ്വാതന്ത്ര്യമല്ലെന്നും. സ്വയംഭരണമാണ് താൻ ആഗ്രഹിക്കുന്നതെന്നും ദലൈലാമ പറഞ്ഞിരുന്നു.ടിബറ്റൻ ആത്മീയാചാര്യൻ ഡൽഹിയിൽ രണ്ട് ദിവസത്തെ പരിപാടിയിൽ പങ്കെടുത്തതിന് ശേഷം ലഡാക്കിലേക്ക് മടങ്ങും. ടിബറ്റിന് സ്വയംഭരണം ആവശ്യമാണെന്ന് നേരത്തെ ദലൈലാമ വ്യക്തമാക്കിയിട്ടുണ്ട്. ജൂലൈ ആറിന് തന്റെ ജന്മദിനത്തിൽ അദ്ദേഹം ഒരു നാല് മിനിറ്റ് വീഡിയോ സന്ദേശം പുറത്തിറക്കിയിരുന്നു.

Find out more: