കുഞ്ഞാറ്റയുടെ രണ്ടാമത്തെ ചിത്രം 'അമ്മ പരിചയപ്പെടുത്തും! മകളുടെ ആദ്യ ചിത്രത്തെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയ ചടങ്ങിൽ മനോജ് കെ ജയൻ സംസാരിച്ച വീഡിയോകൾ എല്ലാം സോഷ്യൽ മീഡിയയിൽ മീഡിയയിൽ വൈറലായിരുന്നു. മകളെ കുറിച്ച് സംസാരിക്കുമ്പോൾ തന്നെ ഇമോഷണലാവുന്ന മനോജ് കെ ജയൻ, ആദ്യ ചിത്രത്തിന് വേണ്ടി മുന്നിട്ടിറങ്ങിയതും ആരാധകർ ഏറ്റെടുത്തു. ഇങ്ങനെ ഒരു അവസരം വന്നപ്പോൾ തന്നെ അമ്മയെ ചെന്ന് കാണണം എന്നും, അനുഗ്രഹം വാങ്ങണമെന്നും പറഞ്ഞതായി മനോജ് കെ ജയൻ പറഞ്ഞിരുന്നു. ഇന്ത്യ കണ്ട ഏറ്റവും വേഴ്സിറ്റാലിറ്റിയുള്ള മകളുടെ തുടക്കം എന്ന വിശേഷണത്തോടെയാണ് മകളെ മനോജ് കെ ജയൻ അവതരിപ്പിച്ചതു തന്നെ. സുന്ദരിയായവൾ സ്റ്റെല്ല എന്ന ചിത്രത്തിൽ നായികയായിക്കൊണ്ടാണ് കുഞ്ഞാറ്റയുടെ ആദ്യ ചിത്രം പ്രഖ്യാപിച്ചത്. 




ഏറെ കാത്തിരിപ്പുകൾക്ക് ശേഷം മനോജ് കെ ജയന്റെയും ഉർവശിയുടെയും മകൾ കുഞ്ഞാറ്റ എന്ന തേജലക്ഷ്മി സിനിമാ ലോകത്തേക്ക് നാന്ദി കുറിക്കുകയാണ്. ചെറിയ വേഷമാണെങ്കിലും, അതിന് എത്രത്തോളം പ്രാധാന്യമുണ്ട് എന്നതാണ് കാര്യം. ഞങ്ങളെല്ലാവരും കലയുമായി ബന്ധപ്പെട്ടവരാണ്, അതുകൊണ്ട് തന്നെ വേഷത്തിന്റെ പ്രാധാന്യമാണ് പ്രധാനം, ദൈർഘ്യമല്ല. അങ്ങനെ ഒരുപാട് വേഷങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്. എന്റെ മകളും അത്തരം വേഷങ്ങൾ ചെയ്യും എന്ന് ഉർവശി പറഞ്ഞു.തേരി മേരി എന്ന സിനിമയിൽ ഉർവശിയുടെ മകളായിട്ട് തന്നെയാണ് കുഞ്ഞാറ്റ എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. കൂടെ മുകേഷ്, സിദ്ധിഖ് പോലുള്ള വലിയ താരങ്ങളുമുണ്ട്.




 മഞ്ജു വാര്യർ അടക്കമുള്ള വലിയ താരങ്ങളും തേരി മേരിയുടെ ലോഞ്ച് ചടങ്ങിൽ പങ്കെടുത്തിരുന്നു. പ്രൗഢ ഗംഭീരമായിട്ടു തന്നെയാണ് കുഞ്ഞാറ്റയുടെ രണ്ടാമത്തെ ചിത്രവും പ്രഖ്യാപിച്ചിരിയ്ക്കുന്നത്. ഇപ്പോഴിതാ രണ്ടാമത്തെ ചിത്രവും പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഇന്ത്യകണ്ട ഏറ്റവും വേഴ്സിറ്റാലിറ്റിയുള്ള നടിയും, കുഞ്ഞാറ്റയുടെ അമ്മയുമായ ഉർവശി തന്നെയാണ് മകളുടെ രണ്ടാമത്തെ ചിത്രത്തെ കുറിച്ചുള്ള പ്രഖ്യാപനം നടത്തുന്നത്. ഇമോഷണലായി സംസാരിച്ചും കരഞ്ഞുമല്ല, തമാശകൾ പറഞ്ഞും പൊട്ടിച്ചിരിച്ചും ചിരിപ്പിച്ചുമാണ് മകളെ തനിക്കൊപ്പം ഉർവശി സിനിമയിലേക്ക് കൊണ്ടുവരുന്നത്.




 ഇന്ത്യ കണ്ട ഏറ്റവും വേഴ്സിറ്റാലിറ്റിയുള്ള മകളുടെ തുടക്കം എന്ന വിശേഷണത്തോടെയാണ് മകളെ മനോജ് കെ ജയൻ അവതരിപ്പിച്ചതു തന്നെ. സുന്ദരിയായവൾ സ്റ്റെല്ല എന്ന ചിത്രത്തിൽ നായികയായിക്കൊണ്ടാണ് കുഞ്ഞാറ്റയുടെ ആദ്യ ചിത്രം പ്രഖ്യാപിച്ചത്. ഏറെ കാത്തിരിപ്പുകൾക്ക് ശേഷം മനോജ് കെ ജയന്റെയും ഉർവശിയുടെയും മകൾ കുഞ്ഞാറ്റ എന്ന തേജലക്ഷ്മി സിനിമാ ലോകത്തേക്ക് നാന്ദി കുറിക്കുകയാണ്. ചെറിയ വേഷമാണെങ്കിലും, അതിന് എത്രത്തോളം പ്രാധാന്യമുണ്ട് എന്നതാണ് കാര്യം. ഞങ്ങളെല്ലാവരും കലയുമായി ബന്ധപ്പെട്ടവരാണ്, അതുകൊണ്ട് തന്നെ വേഷത്തിന്റെ പ്രാധാന്യമാണ് പ്രധാനം, ദൈർഘ്യമല്ല. 

Find out more: