തരൂരിനെ പിന്തുണയ്ക്കുന്ന എഴുത്തുകാർ: ഉദ്ഘാടനം ടി പദ്മനാഭൻ; പെരുമ്പടവം മുഖ്യ പ്രഭാഷണം! നെഹ്‌റു സെന്ററിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 4ന് വൈകീട്ട് 3.30 മണിക്ക് തിരുവനന്തപുരം വൈഎംസിഎ ഹാളിലാണ് സംഗമം. കെപിസിസി ആക്ടിങ് പ്രസിഡണ്ട് എംഎം ഹസ്സന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ എഴുത്തുകാരൻ പെരുമ്പടവം ശ്രീധരൻ മുഖ്യ പ്രഭാഷണം നടത്തും. ഡോ. ജാൻസി ജെയിംസ്, ബാബു കുഴിമറ്റം, കാട്ടൂർ നാരായണപിള്ള തുടങ്ങിയവർ ആശംസാ പ്രസംഗങ്ങൾ നടത്തും. 132 സാഹിത്യകാരന്മാർ സ്വന്തം കൃതികൾ ശശി തരൂരിനു സ്നേഹോപഹാരമായി നൽകും. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ശശി തരൂരിനെ പിന്തുണക്കുന്ന 132 എഴുത്തുകാരുടെ സർഗ്ഗസംഗമം സംഘടിപ്പിക്കാൻ യുഡിഎഫ്. ഈ സംഗമം സാഹിത്യകാരൻ ടി പദ്മനാഭനാണ് ഉദ്ഘാടനം ചെയ്യുക.






 അതെസമയം ശശി തരൂർ നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ഉച്ചയ്ക്ക് 1.45നും മൂന്ന് മണിക്കുമിടയ്ക്ക് കുടപ്പനക്കുന്ന് കളക്ടറേറ്റിൽ വരണാധികാരിക്ക് മുന്നിലെത്തിയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുക. കുടപ്പനക്കുന്ന് ജംങ്ഷനിൽനിന്ന് പ്രകടനമായി കളക്ടറേറ്റിലെത്തിയാണ് പത്രികാ സമർപ്പണം നടത്തുക. പ്രമുഖ യുഡിഎഫ് നേതാക്കൾ പങ്കെടുക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ തമ്പാനൂർ രവി അറിയിച്ചു. ടി പത്മനാഭൻ നേരത്തെയും കോൺഗ്രസ് വേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കോൺഗ്രസ് ഏർപ്പെടുത്തിയ പ്രഥമ പ്രിയദർശിനി പുരസ്കാരം നൽകിയത് ടി പത്മനാഭനായിരുന്നു.വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ശശി തരൂരിനെ പിന്തുണക്കുന്ന 132 എഴുത്തുകാരുടെ സർഗ്ഗസംഗമം സംഘടിപ്പിക്കാൻ യുഡിഎഫ്.




ഈ സംഗമം സാഹിത്യകാരൻ ടി പദ്മനാഭനാണ് ഉദ്ഘാടനം ചെയ്യുക. അതെസമയം ശശി തരൂർ നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ഉച്ചയ്ക്ക് 1.45നും മൂന്ന് മണിക്കുമിടയ്ക്ക് കുടപ്പനക്കുന്ന് കളക്ടറേറ്റിൽ വരണാധികാരിക്ക് മുന്നിലെത്തിയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുക. കുടപ്പനക്കുന്ന് ജംങ്ഷനിൽനിന്ന് പ്രകടനമായി കളക്ടറേറ്റിലെത്തിയാണ് പത്രികാ സമർപ്പണം നടത്തുക. പ്രമുഖ യുഡിഎഫ് നേതാക്കൾ പങ്കെടുക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ തമ്പാനൂർ രവി അറിയിച്ചു. 






 ഈ സംഗമം സാഹിത്യകാരൻ ടി പദ്മനാഭനാണ് ഉദ്ഘാടനം ചെയ്യുക. നെഹ്‌റു സെന്ററിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 4ന് വൈകീട്ട് 3.30 മണിക്ക് തിരുവനന്തപുരം വൈഎംസിഎ ഹാളിലാണ് സംഗമം.കെപിസിസി ആക്ടിങ് പ്രസിഡണ്ട് എംഎം ഹസ്സന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ എഴുത്തുകാരൻ പെരുമ്പടവം ശ്രീധരൻ മുഖ്യ പ്രഭാഷണം നടത്തും. ഡോ. ജാൻസി ജെയിംസ്, ബാബു കുഴിമറ്റം, കാട്ടൂർ നാരായണപിള്ള തുടങ്ങിയവർ ആശംസാ പ്രസംഗങ്ങൾ നടത്തും. 132 സാഹിത്യകാരന്മാർ സ്വന്തം കൃതികൾ ശശി തരൂരിനു സ്നേഹോപഹാരമായി നൽകും.

మరింత సమాచారం తెలుసుకోండి: