മന്ത്രി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ താൻ കൊവിഡ് പോസിറ്റീവായെന്ന വാർത്ത പുറത്ത് വിട്ടത്. വേൾഡോ മീറ്ററിൻറെ കണക്ക് പ്രകാരം നേപ്പാളിൽ ഇതുവരെ 107,755 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 636 മരണങ്ങളും ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 75,804 പേർക്ക് രോഗമുക്തി ലഭിച്ചപ്പോൾ 31,315 ആക്ടീവ് കേസുകളാണ് ഇവിടെയുള്ളത്. നേരത്തെ കൊവിഡ് വ്യാപനം റിപ്പോർട്ട് ചെയ്യാൻ ആരംഭിച്ചതിനു പിന്നാലെ ഫെബ്രുവരിയിലായിരുന്നു നേപ്പാൾ കൊവിഡ് മുക്തമാണെന്ന് യോഗേഷ് ഭട്ടറായി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ മൂന്ന് ഉപദേശകർക്കും ഒരു അസിസ്റ്റൻറിനുമാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. താനുമായി സമ്പർക്കത്തിൽ വന്ന എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
മുഖ്യ ഉപദേഷ്ടാവ് ബിഷ്ണു റിമൽ, വിദേശകാര്യ ഉപദേഷ്ടാവ് രാജൻ ഭട്ടാരി, മാധ്യമ ഉപദേഷ്ടാവ് സൂര്യ ദാപ്പ, അസിസ്റ്റൻറ് ഇന്ദ്ര ബന്ദാരി എന്നിവർക്കായിരുന്നു രോഗബാധ.
കഴിഞ്ഞയാഴ്ച നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ്മ ഒലിയുമായി അടുത്ത ഉദ്യോഗസ്ഥർക്കും കൊവിഡ്-19 സ്ഥിരീകരിച്ചിരുന്നു.നേരത്തെ കൊവിഡ് വ്യാപനം റിപ്പോർട്ട് ചെയ്യാൻ ആരംഭിച്ചതിനു പിന്നാലെ ഫെബ്രുവരിയിലായിരുന്നു.
നേപ്പാൾ കൊവിഡ് മുക്തമാണെന്ന് യോഗേഷ് ഭട്ടറായി പ്രഖ്യാപിച്ചത്. വേൾഡോ മീറ്ററിൻറെ കണക്ക് പ്രകാരം നേപ്പാളിൽ ഇതുവരെ 107,755 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 636 മരണങ്ങളും ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 75,804 പേർക്ക് രോഗമുക്തി ലഭിച്ചപ്പോൾ 31,315 ആക്ടീവ് കേസുകളാണ് ഇവിടെയുള്ളത്. താനുമായി സമ്പർക്കത്തിൽ വന്ന എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
click and follow Indiaherald WhatsApp channel