വഞ്ചകർക്കു നിലനില്പില്ലെന്ന് സാമന്തയുടെ മുൻ കാമുകൻ!  കുറേകാലമായി സമാന്തയും നാഗചൈതന്യയും വേർപിരിയുന്ന വാർത്തകൾ സോഷ്യൽ മീഡിയിൽ പ്രചരിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ ഒക്ടോബർ രണ്ടുവരെ ഇരുവരും ഇക്കാര്യത്തെക്കുറിച്ച് യാതൊരു പ്രതികരണവും നൽകിയിരുന്നില്ല. എന്നാൽ ഞങ്ങൾ വേർപിരിയുകയാണെന്ന് ഇരുവരും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിൽ കഴിഞ്ഞദിവസമാണ് വ്യക്തമാക്കിയത്. ഇവരുടെ വിവാഹമോചന വാർത്തയ്ക്ക് പിന്നാലെ സമാന്തയ്ക്ക് ലഭിക്കുന്ന ജീവനാംശത്തുകയെ ചൊല്ലിയും സോഷ്യൽമീഡിയയിൽ ചർച്ചകൾ നടന്നിരുന്നു. ഇരുവരും വേര്പിരിഞ്ഞിട്ടും ഇരുവരെയും ചേർത്തുവച്ചുള്ള ചർച്ചകൾ ഇപ്പോഴും സജീവമാണ്. അത്തരത്തിൽ ഏറ്റവും ഒടുവിൽ സാമന്തയും, നടൻ സിദ്ധാര്ഥിന്റെയും വാക്കുകൾ ആണ് വൈറലായി മാറുന്നത്. എന്നാൽ ഒക്ടോബർ രണ്ടുവരെ ഇരുവരും ഇക്കാര്യത്തെക്കുറിച്ച് യാതൊരു പ്രതികരണവും നൽകിയിരുന്നില്ല.





  എന്നാൽ ഞങ്ങൾ വേർപിരിയുകയാണെന്ന് ഇരുവരും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിൽ കഴിഞ്ഞദിവസമാണ് വ്യക്തമാക്കിയത്. ഇവരുടെ വിവാഹമോചന വാർത്തയ്ക്ക് പിന്നാലെ സമാന്തയ്ക്ക് ലഭിക്കുന്ന ജീവനാംശത്തുകയെ ചൊല്ലിയും സോഷ്യൽമീഡിയയിൽ ചർച്ചകൾ നടന്നിരുന്നു. ഇരുവരും വേര്പിരിഞ്ഞിട്ടും ഇരുവരെയും ചേർത്തുവച്ചുള്ള ചർച്ചകൾ ഇപ്പോഴും സജീവമാണ്. അത്തരത്തിൽ ഏറ്റവും ഒടുവിൽ സാമന്തയും, നടൻ സിദ്ധാര്ഥിന്റെയും വാക്കുകൾ ആണ് വൈറലായി മാറുന്നത്. "എനിക്ക് ലോകത്തെ മാറ്റണമെങ്കിൽ, ആദ്യം ഞാൻ എന്നെത്തന്നെ മാറ്റണം. അടുക്കും ചിട്ടയോടും ഉള്ള ഒരു ജീവിതം തന്നെ അതിനായി പരുവപ്പെടുത്തണം. അത് വീട്ടിൽ നിന്ന് തന്നെയാകട്ടെ. ഉച്ചവരെ കിടക്കയിൽ കിടക്കരുത്, ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങളെക്കുറിച്ച് സ്വപ്നം കാണുക.





  ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക. എന്നും നടി ഇൻസ്റ്റയിൽ കുറിച്ചു. ഒക്ടോബർ ആറിന് തങ്ങളുടെ നാലാം വിവാഹ വാർഷികം ആഘോഷിക്കാൻ കാത്തുനിൽക്കാതെയാണ് ഇരുവരും വേർപിരിയൽ പ്രഖ്യാപിച്ചത്. 2017 ഒക്ടോബർ ആറിനായിരുന്നു ഇവർ വിവാഹിതരായിരുന്നത്. ഇപ്പോഴിതാ വിവാഹമോചിതരാകുന്നുവെന്ന് അറിയിച്ചത്. നല്ല സുഹൃത്തുക്കളായി തുടരുമെന്നും സമാന്ത അറിയിച്ചു. സമാന്ത ഇൻസ്റ്റയിൽ അക്കിനേനിയെന്ന പേര് മാറ്റിയതോടെയാണ് ഇവരുടെ വിവാഹ മോചന വാർത്തകൾ കുറച്ച് നാൾ മുമ്പ് ഏറെ ചർച്ചയായിരുന്നത്.





  ശ്രദ്ധേയ താരങ്ങളുള്ള കുടുംബമായതിനാൽ തെലുങ്കു സിനിമ ആരാധകർക്കെല്ലാം അക്കിനേനി കുടുംബ വിശേഷങ്ങൾ അറിയാൻ ഏറെ ആവേശവുമായിരുന്നു. വിവാഹ മോചന വാർത്ത വന്നതിന് പിന്നാലെ സമാന്തയ്ക്ക് ലഭിക്കുന്ന ജീവനാംശത്തുകയെ കുറിച്ചുള്ള ചർച്ചകളും സോഷ്യൽമീഡിയയിൽ ആരാധകർ ആരംഭിച്ചിട്ടുണ്ട്. സമാന്തയ്ക്ക് ജീവനാംശത്തുക 50 കോടിയോ, 200 കോടിയോ എന്നൊക്കെയാണ് ചർച്ചകൾ, എന്നാൽ സമാന്ത ജീവനാംശത്തുക വാങ്ങില്ലെന്നും സ്വശക്തിയിൽ എന്തും സാധ്യമാക്കാമെന്ന് വിശ്വസിക്കുന്നയാളാണെന്നും ഉൾപ്പെടെ ആരാധകർ പറയുന്നുമുണ്ട്.

Find out more: