'തങ്കലാന്റെ' പുതിയ ചിത്രങ്ങളുമായി നടൻ വിക്രം! ചിത്രത്തിന്റെ അപ്ഡേഷനുകൾക്കെല്ലാം വൻ സ്വീകാര്യതയാണ് ലഭിക്കുന്നതും. ഇപ്പോഴിത തങ്കലാൻ സിനിമയുടെ ഷൂട്ടിങ്ങിനിടയിലെ ചില ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് വിക്രം. വെള്ളത്തിൽ നിന്നുള്ള ചിത്രങ്ങളാണ് വിക്രം പങ്കുവച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് വിക്രത്തിന്റെ പോസ്റ്റിന് കമന്റുമായെത്തിയിരിക്കുന്നത്.ചിയാൻ വിക്രമിന്റെ തങ്കലാൻ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണിപ്പോൾ തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ. പാ രജ്ഞിത്തിനൊപ്പം വിക്രമും എത്തുന്നുവെന്നത് തന്നെയാണ് ചിത്രത്തിന്റെ ആകർഷണീയമായ ഘടകം. ചിത്രത്തിന്റെ അപ്ഡേഷനുകൾക്കെല്ലാം വൻ സ്വീകാര്യതയാണ് ലഭിക്കുന്നതും. ഇപ്പോഴിത തങ്കലാൻ സിനിമയുടെ ഷൂട്ടിങ്ങിനിടയിലെ ചില ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് വിക്രം. 





   വെള്ളത്തിൽ നിന്നുള്ള ചിത്രങ്ങളാണ് വിക്രം പങ്കുവച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് വിക്രത്തിന്റെ പോസ്റ്റിന് കമന്റുമായെത്തിയിരിക്കുന്നത്.ബിഗ് ബജറ്റ് പ്രൊജക്ടുകളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. പൊന്നിയിൻ സെൽവൻ 2 ആണ് വിക്രമിന്റേതായി ആരാധകർ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്ന്. ഏപ്രിൽ 28 നാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. മഹാൻ, കോബ്ര, പൊന്നിയിൻ സെൽവൻ 1 എന്നിവയാണ് വിക്രത്തിന്റേതായി കഴിഞ്ഞ വർഷം റിലീസിനെത്തിയത്. കർണാടകത്തിലെ കോളാർ ഗോൾഡ് ഫീൽഡ്സിന്റെ കഥയാണ് ചിത്രം പറയുന്നത്.ബ്ലോക്ക്ബ്ലസ്റ്റർ ലോഡിങ്, അമ്പി 2.0, അന്യൻ 2, പറയാൻ വാക്കുകളില്ല എന്നൊക്കെയാണ് ചിത്രത്തിന് വരുന്ന കമന്റുകൾ. 






  ഭാവിയിലേക്കുള്ള മടക്കം എന്നാണ് ചിത്രത്തിന് ക്യാപ്ഷനായി വിക്രം കുറിച്ചിരിക്കുന്നത്.  19-ാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാർ ഗോൾഡ് ഫീൽഡ്സിൽ നടന്ന ഒരു സംഭവത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം നീങ്ങുന്നത്. ചിത്രം 3ഡിയിലും ചിത്രീകരിക്കുമെന്ന് സ്റ്റുഡിയോ ഗ്രീൻ ബാനർ നേരത്തെ വ്യക്തമാക്കിയിരുന്നു. പശുപതിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. തങ്കലാൻ എന്നും താരം ഹാഷ്ടാഗിൽ കൊടുത്തിട്ടുണ്ട്. പാർവതി തിരുവോത്തും മാളവിക മോഹനനും ചിത്രത്തിൽ നിർണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീത സംവിധാനമൊരുക്കുന്നത്. കെ.ഇ ജ്ഞാനവേലാണ് ചിത്രം നിർമ്മിക്കുന്നത്. പാ രഞ്ജിത്ത് തന്നെയാണ് ചിത്രത്തിന് കഥയൊരുക്കുന്നതും. 




  സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം ഒരുക്കുന്നതും. മഹാൻ, കോബ്ര, പൊന്നിയിൻ സെൽവൻ 1 എന്നിവയാണ് വിക്രത്തിന്റേതായി കഴിഞ്ഞ വർഷം റിലീസിനെത്തിയത്. കർണാടകത്തിലെ കോളാർ ഗോൾഡ് ഫീൽഡ്സിന്റെ കഥയാണ് ചിത്രം പറയുന്നത്.ബ്ലോക്ക്ബ്ലസ്റ്റർ ലോഡിങ്, അമ്പി 2.0, അന്യൻ 2, പറയാൻ വാക്കുകളില്ല എന്നൊക്കെയാണ് ചിത്രത്തിന് വരുന്ന കമന്റുകൾ. ഭാവിയിലേക്കുള്ള മടക്കം എന്നാണ് ചിത്രത്തിന് ക്യാപ്ഷനായി വിക്രം കുറിച്ചിരിക്കുന്നത്.  19-ാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാർ ഗോൾഡ് ഫീൽഡ്സിൽ നടന്ന ഒരു സംഭവത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം നീങ്ങുന്നത്. ചിത്രം 3ഡിയിലും ചിത്രീകരിക്കുമെന്ന് സ്റ്റുഡിയോ ഗ്രീൻ ബാനർ നേരത്തെ വ്യക്തമാക്കിയിരുന്നു. പശുപതിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. തങ്കലാൻ എന്നും താരം ഹാഷ്ടാഗിൽ കൊടുത്തിട്ടുണ്ട്.

Find out more: