മോഡേൺ സ്ത്രീകളെ സ്റ്റീരിയോടൈപ്പ് ചെയ്യുന്നത് എന്തിനാണ്? വിദ്യ ബാലൻ മനസ്സ് തുറക്കുന്നു! സ്ത്രീകളം സ്റ്റീരിയോടൈപ്പ് ആക്കി മാറ്റുന്ന ആധുനിക ഫെമിനിസത്തോട് തനിക്ക് വിയോജിപ്പാണെന്ന് പറയുകയാണ് വിദ്യ ബാലനിപ്പോൾ. സിനിമ നിരൂപകയായ മൈഥിലി റാവുവിന്റെ ദ് മില്ലേനിയൻ വുമൺ ഇൻ ബോളിവുഡ് എ ന്യൂ ബ്രാൻഡ് എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനിടെയായിരുന്നു വിദ്യ ഇക്കാര്യം പറഞ്ഞത്. ശക്തയായ ഒരു സ്ത്രീക്ക് ഒരു ഫെമിനിസ്റ്റ് പങ്കാളിയുണ്ടാകുന്നതിനും പരമ്പരാഗത കാര്യങ്ങളിലേക്ക് തിരിച്ചു പോകുന്നതിനും തെറ്റൊന്നുമില്ലെന്ന് വിദ്യ പറയുന്നു.സമകാലികവും സാമൂഹിക പ്രതിബദ്ധതയുമുള്ള വിഷയങ്ങളേക്കുറിച്ച് നിരന്തരം സോഷ്യൽ മീഡിയയിലൂടെ സംസാരിക്കുന്ന നടിയാണ് വിദ്യ ബാലൻ.
പലപ്പോഴും സ്ത്രീകളേയും കുട്ടികളേയും സംബന്ധിച്ചുള്ള കാര്യങ്ങളേക്കുറിച്ചും വിദ്യ പറയാറുണ്ട്.2021 ൽ പുറത്തിറങ്ങിയ ചിത്രം അമിത് മസുർക്കർ ആണ് സംവിധാനം ചെയ്തത്. ഫോറസ്റ്റ് ഓഫീസറായാണ് ചിത്രത്തിൽ വിദ്യയെത്തിയത്. എനിക്ക് ഷെർണിയെ ഒരുപാട് ഇഷ്ടമായിരുന്നു. അവൾ ഈ പുരുഷന്മാരെ ഏറ്റെടുത്തു. എന്തിനാണ് നമ്മാൾ സ്ത്രീകളെ ശാക്തീകരിക്കുന്നത്. ഓരോ സ്ത്രീയും എന്തായിരിക്കണമെന്നതിന് ആധുനിക സ്ത്രീയെ ഉദാഹരണമായി കാണിക്കേണ്ട കാര്യമില്ലെന്നും താരം പറഞ്ഞു. ഷെർണി എന്ന തന്റെ സിനിമയിലെ കഥാപാത്രത്തെ പരാമർശിച്ചു കൊണ്ടായിരുന്നു വിദ്യ ഇക്കാര്യം പറഞ്ഞത്.
സമൂഹം സമത്വം കൈവരിച്ചുവെന്നു കരുതാനാകുമോ എന്ന ചോദ്യത്തിനോടും വിദ്യ പ്രതികരിച്ചു. അതിനൊരുപാട് സമയമെടുക്കുമെന്നായിരുന്നു വിദ്യയുടെ മറുപടി. സിനിമയിൽ പോലും അത്രയധികം സ്ത്രീകൾ ജോലി ചെയ്യുന്നില്ല. എല്ലായിടത്തും എല്ലാ കാര്യങ്ങളിലും സ്ത്രീയേയും പുരുഷനേയും തുല്യമായി കണക്കാക്കുന്ന സാഹചര്യമാണ് ഉണ്ടാകേണ്ടതെന്നും വിദ്യ വ്യക്തമാക്കി.ഒരു ആധുനിക ഫെമിനിസ്റ്റ് വീക്ഷണത്തിൽ അവരെ എങ്ങനെ കാണാൻ ആഗ്രഹിക്കുന്നു എന്നതിലുപരി എന്തുകൊണ്ടാണ് സ്ത്രീകൾക്ക് അവർ ആഗ്രഹിക്കുന്ന രീതിയിൽ ആകാൻ കഴിയാത്തത്? വിദ്യ കൂട്ടിച്ചേർത്തു. പലപ്പോഴും സ്ത്രീകളേയും കുട്ടികളേയും സംബന്ധിച്ചുള്ള കാര്യങ്ങളേക്കുറിച്ചും വിദ്യ പറയാറുണ്ട്.2021 ൽ പുറത്തിറങ്ങിയ ചിത്രം അമിത് മസുർക്കർ ആണ് സംവിധാനം ചെയ്തത്. ഫോറസ്റ്റ് ഓഫീസറായാണ് ചിത്രത്തിൽ വിദ്യയെത്തിയത്. എനിക്ക് ഷെർണിയെ ഒരുപാട് ഇഷ്ടമായിരുന്നു. അവൾ ഈ പുരുഷന്മാരെ ഏറ്റെടുത്തു. എന്തിനാണ് നമ്മാൾ സ്ത്രീകളെ ശാക്തീകരിക്കുന്നത്. ഓരോ സ്ത്രീയും എന്തായിരിക്കണമെന്നതിന് ആധുനിക സ്ത്രീയെ ഉദാഹരണമായി കാണിക്കേണ്ട കാര്യമില്ലെന്നും താരം പറഞ്ഞു. ഷെർണി എന്ന തന്റെ സിനിമയിലെ കഥാപാത്രത്തെ പരാമർശിച്ചു കൊണ്ടായിരുന്നു വിദ്യ ഇക്കാര്യം പറഞ്ഞത്. സമൂഹം സമത്വം കൈവരിച്ചുവെന്നു കരുതാനാകുമോ എന്ന ചോദ്യത്തിനോടും വിദ്യ പ്രതികരിച്ചു.
Find out more: