നടി ആശാ ശരത്തിന്റെ മകളുടെ കല്യാണത്തിന് പുതു പുത്തൻ ലുക്കിൽ കാവ്യാ മാധവനും ദിലീപും. ഒരു ദശകത്തിലേറെ മലയാള സിനിമയിൽ നിറഞ്ഞു നിന്ന കാവ്യ ഇപ്പോൾ ഇന്റസ്ട്രിയിൽ നിന്നും മാറി നിൽക്കുകയാണ് എങ്കിലും കാവ്യയെ സംബന്ധിച്ച വിശേഷങ്ങൾ എല്ലാം ആരാധകർക്ക് എന്നും പുതുമയുള്ളത് തന്നെയാണ്. അതുകൊണ്ടാണല്ലോ കാവ്യയുടെ ഓരോ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വരുമ്പോഴും അത് ആഘോഷിക്കപ്പെടുന്നത്. മലയാള സിനിമയിലെ നായികാ സങ്കൽപങ്ങൾ എല്ലാം ഒത്തുവന്ന നടിയാണ് കാവ്യ മാധവൻ.  നീല നിറത്തിലുള്ള സാരിയുടുത്ത്, തലയിൽ മുല്ലപ്പൂവ് ഒക്കെ ചൂടിയാണ് കാവ്യ എത്തിയത്. മുഖത്ത് അപ്പോഴും ആ നിറഞ്ഞ ചിരിയുണ്ടായിരുന്നു. കല്യാണ പെണ്ണിനെയും ചെറുക്കനെയും കണ്ട് ആശംസിച്ച് പുറത്തേക്ക് ഇറങ്ങവെ, പൊതിഞ്ഞു വന്ന മാധ്യമപ്രവർത്തകരോട് ദിലീപ് പറഞ്ഞു, നല്ല ഭക്ഷണമാണ്, എല്ലാവരും പോയി ഭക്ഷണം കഴിക്കൂ എന്ന്.





   മലയാള സിനിമയിലെ നായികാ സങ്കൽപങ്ങൾ എല്ലാം ഒത്തുവന്ന നടിയാണ് കാവ്യ മാധവൻ. ഒരു ദശകത്തിലേറെ മലയാള സിനിമയിൽ നിറഞ്ഞു നിന്ന കാവ്യ ഇപ്പോൾ ഇന്റസ്ട്രിയിൽ നിന്നും മാറി നിൽക്കുകയാണ് എങ്കിലും കാവ്യയെ സംബന്ധിച്ച വിശേഷങ്ങൾ എല്ലാം ആരാധകർക്ക് എന്നും പുതുമയുള്ളത് തന്നെയാണ്. അതുകൊണ്ടാണല്ലോ കാവ്യയുടെ ഓരോ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വരുമ്പോഴും അത് ആഘോഷിക്കപ്പെടുന്നത്.നീല നിറത്തിലുള്ള സാരിയുടുത്ത്, തലയിൽ മുല്ലപ്പൂവ് ഒക്കെ ചൂടിയാണ് കാവ്യ എത്തിയത്. മുഖത്ത് അപ്പോഴും ആ നിറഞ്ഞ ചിരിയുണ്ടായിരുന്നു. കല്യാണ പെണ്ണിനെയും ചെറുക്കനെയും കണ്ട് ആശംസിച്ച് പുറത്തേക്ക് ഇറങ്ങവെ, 




പൊതിഞ്ഞു വന്ന മാധ്യമപ്രവർത്തകരോട് ദിലീപ് പറഞ്ഞു, നല്ല ഭക്ഷണമാണ്, എല്ലാവരും പോയി ഭക്ഷണം കഴിക്കൂ എന്ന്.കാവ്യ മാധവന്റെ ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. കാവ്യയെയും ദിലീപിനെയും കൂടാതെ നിരവധി സെലിബ്രിറ്റി താരങ്ങളും ആശ ശരത്തിന്റെ മകളുടെ കല്യാണം കൂടാൻ എത്തിയിരുന്നു. പക്ക ട്രഡീഷണലായിട്ടാണ് വിവാഹ ചടങ്ങുകൾ നടന്നത്. ആശ ശരത്തിന്റെ മകളുടെ വിവാഹ നിശ്ചയവും മാസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നീല നിറത്തിലുള്ള സാരിയുടുത്ത്, തലയിൽ മുല്ലപ്പൂവ് ഒക്കെ ചൂടിയാണ് കാവ്യ എത്തിയത്. മുഖത്ത് അപ്പോഴും ആ നിറഞ്ഞ ചിരിയുണ്ടായിരുന്നു. കല്യാണ പെണ്ണിനെയും ചെറുക്കനെയും കണ്ട് ആശംസിച്ച് പുറത്തേക്ക് ഇറങ്ങവെ, പൊതിഞ്ഞു വന്ന മാധ്യമപ്രവർത്തകരോട് ദിലീപ് പറഞ്ഞു, നല്ല ഭക്ഷണമാണ്, എല്ലാവരും പോയി ഭക്ഷണം കഴിക്കൂ എന്ന്. 




മലയാള സിനിമയിലെ നായികാ സങ്കൽപങ്ങൾ എല്ലാം ഒത്തുവന്ന നടിയാണ് കാവ്യ മാധവൻ. ഒരു ദശകത്തിലേറെ മലയാള സിനിമയിൽ നിറഞ്ഞു നിന്ന കാവ്യ ഇപ്പോൾ ഇന്റസ്ട്രിയിൽ നിന്നും മാറി നിൽക്കുകയാണ് എങ്കിലും കാവ്യയെ സംബന്ധിച്ച വിശേഷങ്ങൾ എല്ലാം ആരാധകർക്ക് എന്നും പുതുമയുള്ളത് തന്നെയാണ്. അതുകൊണ്ടാണല്ലോ കാവ്യയുടെ ഓരോ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വരുമ്പോഴും അത് ആഘോഷിക്കപ്പെടുന്നത്.നീല നിറത്തിലുള്ള സാരിയുടുത്ത്, തലയിൽ മുല്ലപ്പൂവ് ഒക്കെ ചൂടിയാണ് കാവ്യ എത്തിയത്. മുഖത്ത് അപ്പോഴും ആ നിറഞ്ഞ ചിരിയുണ്ടായിരുന്നു.

Find out more: