നടൻ ശരത് ബാബുവിന്റെ അന്തരിച്ചു!  ശരപഞ്ചരം, ധന്യ, ഡെയ്സി എന്നീ സിനിമകളിലൂടെ മലയാള സിനിമ പ്രേക്ഷകർക്കും സുപരിചിതനാണ്. വിവിധ ഭാഷകളിലായി 200ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1973 ൽ സിനിമയിലെത്തിയ അദ്ദേഹം തെലുങ്കിന് പുറമേ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത നടൻ ശരത് ബാബു (71) അന്തരിച്ചു. അണുബാധയെ തുടർന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ആയിരുന്നു അന്ത്യം. കെ ബാലചന്ദർ സംവിധാനം ചെയ്ത് 1978 ൽ പുറത്തിറങ്ങിയ നിഴൽ നിജമഗിരദു എന്ന തമിഴ് ചിത്രത്തിലൂടെയാണ് അദ്ദേഹം ജനപ്രീതി നേടിയത്. 





  നിരവധി തെലുങ്ക് സിനിമകളിൽ അദ്ദേഹം വില്ലനായും ക്യാരക്ടർ വേഷങ്ങളിലും തിളങ്ങി.രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖകർ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. 1974-ൽ നടി രമാപ്രഭയെ അദ്ദേഹം വിവാഹം ചെയ്തു. 14 വർഷം ഒന്നിച്ച ജീവിച്ച ഇരുവരും 1988 ൽ വിവാഹമോചിതരാവുകയും ചെയ്തിരുന്നു. തമിഴിൽ രജിനികാന്തിനൊപ്പം അണ്ണാമലൈ, മുത്തു എന്നീ ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടിരുന്നു. ചിത്രത്തിലെ കഥാപാത്രം ശ്രദ്ധ നേടുകയും ചെയ്തു.
 മാരോ ചരിത്ര, സാഗര സംഗമം, 47 റോജുലു, സിതാര, അന്വേഷണ, അണ്ണയ്യ, സീതകോക ചിലുക തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. ഈ വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കുന്ന മല്ലി പെല്ലി എന്ന ചിത്രത്തിലാണ് അദ്ദേഹം ഒടുവിൽ അഭിനയിച്ചത്.






   വസന്ത മുല്ല എന്ന തമിഴ് ചിത്രമാണ് അദ്ദേഹത്തിന്റേതായി ഒടുവിലെത്തിയ ചിത്രം. രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖകർ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. കെ ബാലചന്ദർ സംവിധാനം ചെയ്ത് 1978 ൽ പുറത്തിറങ്ങിയ നിഴൽ നിജമഗിരദു എന്ന തമിഴ് ചിത്രത്തിലൂടെയാണ് അദ്ദേഹം ജനപ്രീതി നേടിയത്. നിരവധി തെലുങ്ക് സിനിമകളിൽ അദ്ദേഹം വില്ലനായും ക്യാരക്ടർ വേഷങ്ങളിലും തിളങ്ങി.  ശരപഞ്ചരം, ധന്യ, ഡെയ്സി എന്നീ സിനിമകളിലൂടെ മലയാള സിനിമ പ്രേക്ഷകർക്കും സുപരിചിതനാണ്. വിവിധ ഭാഷകളിലായി 200ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1973 ൽ സിനിമയിലെത്തിയ അദ്ദേഹം തെലുങ്കിന് പുറമേ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്.



പ്രശസ്ത നടൻ ശരത് ബാബു (71) അന്തരിച്ചു. അണുബാധയെ തുടർന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ആയിരുന്നു അന്ത്യം. കെ ബാലചന്ദർ സംവിധാനം ചെയ്ത് 1978 ൽ പുറത്തിറങ്ങിയ നിഴൽ നിജമഗിരദു എന്ന തമിഴ് ചിത്രത്തിലൂടെയാണ് അദ്ദേഹം ജനപ്രീതി നേടിയത്. നിരവധി തെലുങ്ക് സിനിമകളിൽ അദ്ദേഹം വില്ലനായും ക്യാരക്ടർ വേഷങ്ങളിലും തിളങ്ങി.രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖകർ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. 1974-ൽ നടി രമാപ്രഭയെ അദ്ദേഹം വിവാഹം ചെയ്തു. 14 വർഷം ഒന്നിച്ച ജീവിച്ച ഇരുവരും 1988 ൽ വിവാഹമോചിതരാവുകയും ചെയ്തിരുന്നു. തമിഴിൽ രജിനികാന്തിനൊപ്പം അണ്ണാമലൈ, മുത്തു എന്നീ ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടിരുന്നു. ചിത്രത്തിലെ കഥാപാത്രം ശ്രദ്ധ നേടുകയും ചെയ്തു.
 മാരോ ചരിത്ര, സാഗര സംഗമം, 47 റോജുലു, സിതാര, അന്വേഷണ, അണ്ണയ്യ, സീതകോക ചിലുക തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു.  

మరింత సమాచారం తెలుసుకోండి: