ചിപ്പിക്ക് ഒരു മോളല്ലേ, ഇതെപ്പോ രണ്ടുമക്കളായി! മമ്മൂട്ടി നായകനായ പാഥേയം എന്ന ചിത്രത്തിലൂടെയാണ് ചിപ്പി സിനിമ ലോകത്ത് എത്തിയത്. സ്‌ഫടികത്തിൽ മോഹൻലാലിന്റെ സഹോദരി വേഷം ചിപ്പിക്ക് ഒരുപാട് പ്രശംസകൾ ആണ് നേടി കൊടുത്തത്. , ചലച്ചിത്ര നിർമാതാവ് രഞ്ജിത്ത് രജപുത്ര ആണ് ചിപ്പിയുടെ ഭർത്താവ്. ഇപ്പോൾ മിനി സ്‌ക്രീൻ പ്രേക്ഷകരുടെ സ്വന്തം ദേവിയേടത്തി ആയിട്ടാണ് മിനിസ്ക്രീനിൽ നിറയുന്നത്. പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരി, നമ്മുടെ വീട്ടിലെ ഒരംഗം ഒക്കെയാണ് ചിപ്പി എന്ന നടി മലയാളികൾക്ക്. ചിപ്പി രണ്ടുപെൺമക്കൾക്ക് ഒപ്പം ചടങ്ങിൽ പങ്കെടുക്കാൻ എത്തിയെന്ന തരത്തിലുള്ള വാർത്തകൾ ആണ് ഇപ്പോൾ പ്രചരിച്ചതെങ്കിലും ചിപ്പിക്ക് ഏകമകളാണ് അവന്തിക രഞ്ജിത്ത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ അവന്തിക അമ്മയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളും, വീഡിയോസും എല്ലാം പങ്കിട്ടെത്താറുണ്ട്. ഡിഗ്രി പഠനം പൂർത്തിയാക്കിയതാണ് അവന്തിക.
നടൻ ദിലീപിന്റെ മകൾ മീനാക്ഷി ഒക്കെയായി അവന്തിക കൂട്ടാണ്. സോഷ്യൽ മീഡിയയിൽ താരപുത്രി പങ്കിടുന്നവിശേഷങ്ങൾക്ക് ഒക്കെയും അവന്തിക റിയാക്ട് ചെയ്യാറുണ്ട്. എന്തായാലും സുഹൃത്തുക്കൾക്ക് വളരെ പ്രാധാന്യം നൽകുന്ന അവന്തിക അമ്മയ്ക്കും അച്ഛനും ഒപ്പം കല്യാണം കൂടാൻ വന്നപ്പോൾ കൂടെ വന്നത് ചിലപ്പോൾ സുഹൃത്ത് ആയേക്കാം എന്നാണ് ആരാധകർ പറയുന്നതും..ചിപ്പി- രഞ്ജിത്ത് ദാമ്പത്യബന്ധം മറ്റുള്ളർക്ക് ഒരു മാതൃക കൂടിയാണ്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്, 2001 ലായിരുന്നു ഇവരുടെ വിവാഹം. ഏറെ എതിർപ്പുകൾ അവഗണിച്ചാണ് ഇരുവരും ഒന്നായതും. അന്ന് എതിർത്തവർ പോലും ഇന്ന് നിറഞ്ഞ കൈയ്യടിയാണ് ഇവരുടെ സ്നേഹബന്ധത്തിനു നൽകുന്നത്. 22 വര്ഷമായി ഇരുവരും ഒന്നിച്ചിട്ട്.
ചിപ്പി രണ്ടുപെൺമക്കൾക്ക് ഒപ്പം ചടങ്ങിൽ പങ്കെടുക്കാൻ എത്തിയെന്ന തരത്തിലുള്ള വാർത്തകൾ ആണ് ഇപ്പോൾ പ്രചരിച്ചതെങ്കിലും ചിപ്പിക്ക് ഏകമകളാണ് അവന്തിക രഞ്ജിത്ത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ അവന്തിക അമ്മയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളും, വീഡിയോസും എല്ലാം പങ്കിട്ടെത്താറുണ്ട്. ഡിഗ്രി പഠനം പൂർത്തിയാക്കിയതാണ് അവന്തിക. ഇന്നിതാ വിവാഹത്തിന് എത്തിയ ചിപ്പിയുടെയും കുടുംബത്തിന്റെയും ചിത്രങ്ങളും വീഡിയോസും ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. മകൾക്കും ഭർത്താവിനും ഒപ്പമാണ് ചിപ്പി നൂറിന്റെ വിവാഹത്തിന് പങ്കെടുക്കാൻ എത്തിയത്.എന്നാൽ ചിപ്പി രണ്ടുമക്കൾക്ക് ഒപ്പം വിവാഹത്തിന് പങ്കെടുക്കാൻ എത്തിയെന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചത്. ഇതേച്ചുറ്റിപ്പറ്റി.
നടൻ ദിലീപിന്റെ മകൾ മീനാക്ഷി ഒക്കെയായി അവന്തിക കൂട്ടാണ്. സോഷ്യൽ മീഡിയയിൽ താരപുത്രി പങ്കിടുന്നവിശേഷങ്ങൾക്ക് ഒക്കെയും അവന്തിക റിയാക്ട് ചെയ്യാറുണ്ട്. എന്തായാലും സുഹൃത്തുക്കൾക്ക് വളരെ പ്രാധാന്യം നൽകുന്ന അവന്തിക അമ്മയ്ക്കും അച്ഛനും ഒപ്പം കല്യാണം കൂടാൻ വന്നപ്പോൾ കൂടെ വന്നത് ചിലപ്പോൾ സുഹൃത്ത് ആയേക്കാം എന്നാണ് ആരാധകർ പറയുന്നതും..ചിപ്പി- രഞ്ജിത്ത് ദാമ്പത്യബന്ധം മറ്റുള്ളർക്ക് ഒരു മാതൃക കൂടിയാണ്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്, 2001 ലായിരുന്നു ഇവരുടെ വിവാഹം. ഏറെ എതിർപ്പുകൾ അവഗണിച്ചാണ് ഇരുവരും ഒന്നായതും. അന്ന് എതിർത്തവർ പോലും ഇന്ന് നിറഞ്ഞ കൈയ്യടിയാണ് ഇവരുടെ സ്നേഹബന്ധത്തിനു നൽകുന്നത്.
Find out more: