മലയാളികളുടെ ഇവർ ഗ്രീൻ നായിക ചാര്മിളയുടെ പുതിയ രൂപം! വിവാഹത്തിന് ശേഷം ജീവിതത്തിൽ സംഭവിച്ച ചില അപ്രതീക്ഷിത സംഭവങ്ങൾ കാരണം കരിയറിൽ നിന്ന് നീണ്ട ഒരു ബ്രേക്കെടുത്തു. വർഷങ്ങൾക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തിയ നടി ഇപ്പോൾ സിനിമകളിൽ അഭിനയിക്കുന്നുണ്ട് എങ്കിലും സെലക്ടീവാണ്.
 തൊണ്ണൂറുകളിൽ മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ സജീവമായി നിന്നിരുന്ന മുൻനിര നായികയാണ് ചാർമിള.നടി സോണിയ അഗർവാളിനൊപ്പം ഒരു ലൊക്കേഷനിൽ നിന്നും എടുത്ത ചിത്രത്തിൽ നിന്ന്, ചാർമിളയുടെ മാത്രം ചിത്രം വെട്ടിയെടുത്ത് പ്രചരിപ്പിക്കുന്നതാണ് ചിത്രം. തമിഴിൽ ഇപ്പോൾ തുടർച്ചയായി സിനിമകൾ ചെയ്തുവരുന്ന നടിയുടെ ഗ്രാൻറ്മ എന്ന സിനിമയിലെ ഗെറ്റപ്പാണിത്.





 
  സോണിയയ്‌ക്കൊപ്പം നിൽക്കുന്ന ഫോട്ടോ കാണുമ്പോഴാണ് അത് ലൊക്കേഷൻ ചിത്രമാണെന്ന് മനസ്സിലാവുന്നത്. ധനം, കാബൂളിവാല, അങ്കിൾ ബൺ, കേളി, പ്രിയപ്പെട്ട കുക്കു, കമ്പോളം, രാജധാനി തുടങ്ങി മലയാളത്തിൽ ചാർമിള തൊണ്ണൂറുകളിൽ അഭിനയിച്ച മിക്ക ചിത്രങ്ങളും സൂപ്പർ ഹിറ്റാണ്. വിക്രമാദിത്യൻ പോലുള്ള സിനിമകളിൽ അമ്മ വേഷം ചെയ്തുകൊണ്ടാണ് ചാർമിളയുടെ മടങ്ങി വരവ്. ഇപ്പോൾ തമിഴിലും മലയാളത്തിലുമായി ഒരുപിടി നല്ല ചിത്രങ്ങളുമായി തിരക്കിലാണ് താരം ഇപ്പോൾ ചാർമിളയുടെ ഒരു ഫോട്ടോ വൈറലാവുന്നുണ്ട്. നരച്ച ജഡകെട്ടിയ തലമുടിയോടെ നിൽക്കുന്ന ഒരു ഫോട്ടോ.





 ഇതെന്താ ഇങ്ങനെ, എന്തു പറ്റി എന്നൊക്കെ ചോദിച്ചുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ ചിത്രം പ്രചരിക്കുന്നത്. എന്നാൽ അത് ചാർമിള തന്നെ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിന്റെ പാതിയാണ്. തൊണ്ണൂറുകളിൽ മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ സജീവമായി നിന്നിരുന്ന മുൻനിര നായികയാണ് ചാർമിള. എന്നാൽ വിവാഹത്തിന് ശേഷം ജീവിതത്തിൽ സംഭവിച്ച ചില അപ്രതീക്ഷിത സംഭവങ്ങൾ കാരണം കരിയറിൽ നിന്ന് നീണ്ട ഒരു ബ്രേക്കെടുത്തു. 




തൊണ്ണൂറുകളിൽ മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ സജീവമായി നിന്നിരുന്ന മുൻനിര നായികയാണ് ചാർമിള.നടി സോണിയ അഗർവാളിനൊപ്പം ഒരു ലൊക്കേഷനിൽ നിന്നും എടുത്ത ചിത്രത്തിൽ നിന്ന്, ചാർമിളയുടെ മാത്രം ചിത്രം വെട്ടിയെടുത്ത് പ്രചരിപ്പിക്കുന്നതാണ് ചിത്രം. തമിഴിൽ ഇപ്പോൾ തുടർച്ചയായി സിനിമകൾ ചെയ്തുവരുന്ന നടിയുടെ ഗ്രാൻറ്മ എന്ന സിനിമയിലെ ഗെറ്റപ്പാണിത്. സോണിയയ്‌ക്കൊപ്പം നിൽക്കുന്ന ഫോട്ടോ കാണുമ്പോഴാണ് അത് ലൊക്കേഷൻ ചിത്രമാണെന്ന് മനസ്സിലാവുന്നത്. ധനം, കാബൂളിവാല, അങ്കിൾ ബൺ, കേളി, പ്രിയപ്പെട്ട കുക്കു, കമ്പോളം, രാജധാനി തുടങ്ങി മലയാളത്തിൽ ചാർമിള തൊണ്ണൂറുകളിൽ അഭിനയിച്ച മിക്ക ചിത്രങ്ങളും സൂപ്പർ ഹിറ്റാണ്. വിക്രമാദിത്യൻ പോലുള്ള സിനിമകളിൽ അമ്മ വേഷം ചെയ്തുകൊണ്ടാണ് ചാർമിളയുടെ മടങ്ങി വരവ്. ഇപ്പോൾ തമിഴിലും മലയാളത്തിലുമായി ഒരുപിടി നല്ല ചിത്രങ്ങളുമായി തിരക്കിലാണ് താരം ഇപ്പോൾ ചാർമിളയുടെ ഒരു ഫോട്ടോ വൈറലാവുന്നുണ്ട്. 

Find out more: