ഷെയ്നും രേവതിയും പ്രധാന വേഷത്തിലെത്തുന്ന ഭൂതകാലം' ട്രെയിലർ! രേവതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന" ഭൂതകാലം" ജനുവരി 21-ന് സോണി എൽഐവി സ്ട്രീമിംഗിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുന്നു. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിച്ചത് തെരേസ റാണിയും, സുനില ഹബീബുമാണ്. പ്ലാൻ'ടി' ഫിലിംസ്, ഷെയ്ൻ നീഗം ഫിലിംസ് ചേർന്ന് നിർമ്മിച്ച്, അൻവർ റഷീദ് അവതരിപ്പിക്കുന്ന, "ഭൂതകാലം" എന്ന സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.  ഷെയ്ൻ നിഗവും, രേവതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന" ഭൂതകാലം" ജനുവരി 21-ന് സോണി എൽഐവി സ്ട്രീമിംഗിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുന്നു.




  രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിച്ചത് തെരേസ റാണിയും, സുനില ഹബീബുമാണ്. ഷെയ്ൻ നിഗത്തിൻറെ ആദ്യ സംഗീത സംരംഭമായ ഈ ചിത്രത്തിലെ ഗാനരചനയും,സംഗീത സംവിധാനവും, ആലാപനവും ഷെയ്ൻ തന്നെ നിർവ്വഹിക്കുന്നു. സൈജു കുറുപ്പ്, ജെയിംസ് ഏലിയാ, ആതിര പട്ടേൽ, അഭിറാം രാധാകൃഷ്ണൻ, വത്സല മേനോൻ, മഞ്ജു പത്രോസ്, റിയാസ് നർമ്മകല തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്ലാൻ ടി ഫിലിംസ്, ഷെയ്ൻ നിഗം ഫിലംസ് ചേർന്ന് നിർമ്മിച്ച്, അൻവർ റഷീദ് അവതരിപ്പിക്കുന്ന, ഭൂതകാലത്തിലെ "രാ താരമേ" എന്ന ഗാനം പുറത്തറങ്ങി. ഷെയ്ൻ നിഗത്തിന്റെ ആദ്യ സംഗീത സംരംഭമായ ഈ ഗാനത്തിന്റെ രചനയും, സംഗീത സംവിധാനവും, ആലാപനവും ഷെയ്ൻ തന്നെയാണ് നി‍ർവ്വഹിച്ചിരിക്കുന്നത്.




   രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിച്ചത് തെരേസ റാണിയും, സുനില ഹബീബുമാണ്. ഷെയ്ൻ നിഗവും, രേവതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സൈജു കുറുപ്പ്, ജെയിംസ് ഏലിയാ, ആതിര പട്ടേൽ, അഭിറാം രാധാകൃഷ്ണൻ, വത്സല മേനോൻ, മഞ്ജു പത്രോസ്, റിയാസ് നർമ്മകല തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഗോപി സുന്ദറാണ് നിർവഹിച്ചിരിക്കുന്നത്.





   രചന രാഹുൽ സദാശിവൻ, ശ്രീകുമാർ ശ്രേയസ്സ് ഛായാഗ്രഹണം ഷഹനാദ് ജലാൽ, എഡിറ്റിംഗ് ഷഫീഖ് മുഹമ്മദ്, പ്രൊഡക്ഷൻ ഡിസൈനർ മനു ജഗദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഏ ആർ അൻസാർ, ഓഡിയോഗ്രഫി എൻ ആർ രാജകൃഷ്ണൻ, സൗണ്ട് ഡിസൈൻ വിക്കി കിഷൻ കോസ്റ്റ്യൂസ് സമീറ സനീഷ് മേക്കപ്പ് റോണക്സ് സേവ്യർ പ്രൊഡക്ഷൻ കൺട്രോളർ ബിനു മുരളി പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് റിയാസ് പട്ടാമ്പി, പിആ‍ർഒ എ.എസ് ദിനേശ് എന്നിവരാണ്.
 

Find out more: