മൂന്നാമത്തെ കുഞ്ഞിന്റെ വരവ് സ്വിറ്റ്സർലൻഡിൽ വച്ച് വെളിപ്പെടുത്തുമെന്ന് ആരാധകർ: പേർലിഷ്‌ ദമ്പതികളുടെ പുതിയ വിശേഷങ്ങൾ!  പരസ്പരം താങ്ങായി തണലായി തോളോട് തോൾ ചേർന്ന് തുടങ്ങിയ റിലേഷൻ ഷിപ്പ്. അതിന്നു വളർന്നു വലുതായി രണ്ടു കുടുംബങ്ങളുടെ ഒത്തുചേരൽ കൂടി ആയിരിക്കുന്നു.  ബിഗ് ബോസ് മുതൽക്കാണ് പേളി ശ്രീനിഷ് പ്രണയത്തെ സോഷ്യൽ മീഡിയ ചർച്ച ചെയ്യാൻ തുടങ്ങിയത്. ഫോൺ ഉപയോഗിക്കാൻ പറ്റാത്ത നൂറു ദിവസം പുറം ലോകവുമായി ഒരു ബന്ധവും ഇല്ലാതിരുന്ന കാലത്തുതുടങ്ങിയ കൂട്ടാണ് രണ്ടാളും. അന്ന് ആ പ്രണയം തകർന്നുപോകുമെന്ന് പറഞ്ഞവർ നിരവധി ആയിരുന്നു. എന്നാൽ ആ ബന്ധം ഒരു സ്ട്രാറ്റജിയുടേയും പുറത്തായിരുന്നില്ല. എല്ലാ കുടുംബത്തിലും എന്ന പോലെ പേളിയും ശ്രീനിയും വിവാഹത്തിലേക്ക് കടക്കുമ്പോൾ കുടുംബത്തിൽ നിന്നും എതിർപ്പുകൾ ഉണ്ടായി. എന്നാൽ ആ എതിർപ്പുകളെ എല്ലാം സന്തോഷ്വയും സ്നേഹവും ആക്കി ഇരുവരും മാറ്റിയെടുത്തു. രണ്ടു കുടുംബാഗങ്ങളെയും വേദനിപ്പിക്കാതെ രണ്ടുവീട്ടുകാരാരുടെയും സമ്മതത്തോടെ വിവാഹം നടന്നു.



 നെഗറ്റീവ് തെല്ലുമില്ലാതെ പേളി പങ്കിടുന്ന വീഡിയോ ഇരുകൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്., ഇക്കഴിഞ്ഞ ഇടക്കാണ് പേളി ശ്രീനി വിവാഹവാർഷികം ആഘോഷിച്ചത്. ഇരുവരുടെയും വിവാഹവാർഷികം ഇത്തവണ സ്വിറ്റസർ ലാൻഡിൽ ആയിരുന്നു. ഏറെനാളത്തെ സ്വപ്നം സഫലീകരിച്ച സന്തോഷത്തിലാണ് ഇരുവരും. ഇരുവർക്കും ഒപ്പം പേളിയുടെ അച്ഛനും അമ്മയും ശ്രീനിയുടെ അമ്മയും ആണുള്ളത്. രണ്ടുകുടുംബത്തെയും ഒരുപോലെ സ്നേഹിക്കാൻ പേളിക്ക് കഴിയുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. ശ്രീനിയുടെ അമ്മ തുടക്കം മുതൽക്കേ പേളിക്ക് സ്വന്തമാണ്. അച്ഛനും അങ്ങനെ തന്നെ . ശ്രീനിയുടെ കുടുംബത്തിനായി പേളി മേൽനോട്ടം വഹിച്ചാണ് വീട് വച്ചുനൽകിയതും. വീട്ടിലെ എല്ലാ കാര്യങ്ങളും നടത്താൻ മുൻപിൽ തന്നെയുണ്ട് അവർ.




ഇത്രയും മെച്വർ ആയി പേളി പെരുമാറുന്നത് കാണുമ്പൊൾ അതിശയം എന്നാണ് ഓരോ ആളുകളും കമന്റുകൾ ഇടുന്നത്. എല്ലാ കുടുംബത്തിലും എന്ന പോലെ പേളിയും ശ്രീനിയും വിവാഹത്തിലേക്ക് കടക്കുമ്പോൾ കുടുംബത്തിൽ നിന്നും എതിർപ്പുകൾ ഉണ്ടായി. എന്നാൽ ആ എതിർപ്പുകളെ എല്ലാം സന്തോഷ്വയും സ്നേഹവും ആക്കി ഇരുവരും മാറ്റിയെടുത്തു. രണ്ടു കുടുംബാഗങ്ങളെയും വേദനിപ്പിക്കാതെ രണ്ടുവീട്ടുകാരാരുടെയും സമ്മതത്തോടെ വിവാഹം നടന്നു. എന്റെ ഊഹത്തിൽ പേളിക്കും ശ്രീനിക്കും മൂന്നാമത്തെ കുഞ്ഞ് ജനിക്കാൻ പോകുന്നു.... പേളി ഗർഭിണിയാണ്. 



അവർ അത് സ്വിറ്റ്സർലൻഡിൽ വച്ച് വെളിപ്പെടുത്താൻ പോകുന്നു എന്നാണ് ഒരു ആരാധിക കമന്റിട്ടത് . അതോടെ ഈ കമന്റിന് നിറയെ ലൈക്ക്‌സും കമന്റുമാണ് ലഭിച്ചത്.പേളിയും ഇരു കൈയും നീട്ടിയാണ് ഈ കമന്റ് ഏറ്റെടുത്തത് എന്നാൽ ശ്രീനിയുടെ അമ്മ ഇവരുടെ ഒപ്പം ജോയിൻ ചെയ്തതാണ് ഏറ്റവും വലിയ സന്തോഷമായി പേളി അനൗൺസ് ചെയ്തത്.

Find out more: