അച്ഛനമ്മമാരെ കുറിച്ചോ കുടുംബത്തെ കുറിച്ചോ മീര എവിടെയും സംസാരിക്കാത്തത് എന്തുകൊണ്ടാണ്? മീരാ ജാസ്മിനെ കൂടാതെ നാല് മക്കളാണ് ജോസഫ് ഫിലിപ്പിന് ഏറ്റവും ഇളയ മകളാണ് മീര. ജിബി സാറ ജോസഫ്, ജെനി സാറ ജോസഫ്, ജോർജ്ജ്, ജോയ് എന്നിവരാണ് മറ്റ് നാല് പേർ. നീണ്ട ഒരിടവേളയ്ക്ക് ശേഷം ഇപ്പോഴാണ് മീര ജാസ്മിൻ വീണ്ടും സിനിമയിലേക്ക് തിരിച്ചുവന്നത്. എന്നാൽ അഭിനയിച്ചു തുടങ്ങിയ കാലത്തോ, സജാവമായകാലത്തോ, തിരിച്ചു വന്നതിന് ശേഷമോ ഒരിക്കലും മീര തന്റെ കുടുംബത്തെ കുറിച്ചോ മാതാപിതാക്കളെ കുറിച്ചോ എവിടെയും സംസാരിച്ചിട്ടില്ല. സിനിമയ്ക്ക് അപ്പുറത്തുള്ള തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് കൂടുതലൊന്നും അറിയേണ്ട എന്ന നിലപാടായിരുന്നു മീര ജാസ്മിന്. നടി മീര ജാസ്മിന്റെ അച്ഛൻ ജോസഫ് ഫിലിപ് അന്തരിച്ചു. 83 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. 





എറണാകുളത്ത് വച്ചാണ് മരണം സംഭവിച്ചത്. ഏലിയാമ്മ ജോസഫ് എന്നാണ് ഭാര്യയുടെ പേര്. ആറ് വർശങ്ങൾക്ക് ശേഷമാണ് മീര മകൾക്ക് എന്ന സിനിമയിലൂടെ തിരിച്ചുവന്നത്. അതിന് ശേഷം ചെയ്ത ക്വീൻ എലിസബത്ത് എന്ന ചിത്രവും ശ്രദ്ധേയമായിരുന്നു. സിനിയുടെ പ്രമോഷൻ പരിപാടികൾക്കെല്ലാം സജീവമായിരുന്ന താരം തന്റെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള ഒരു ചോദ്യത്തിനും അവസരം നൽകിയിരുന്നില്ല. നിലവിൽ ദ ടെസ്റ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് മീര. മീരയുടെ സഹോദരി ജെനി സാറ ജോസഫ് സ്‌കൂൾ ബസ് എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. സഹോദരൻ ജോർജ്ജ് അസിസ്റ്റന്റ് സിനിമോറ്റോഗ്രാഫറായും പ്രവൃത്തിച്ചിട്ടുണ്ട്. 





അച്ഛനമമ്മാർക്കൊപ്പമുള്ളതോ, സഹോദരന്മാർക്കൊപ്പമുള്ളതോ ആയ ഫോട്ടോകളും മീര സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറില്ല. എന്തിനേറെ, താരങ്ങളുടെ സ്വകാര്യ ജീവിതത്തെ ഇഴകീറി പരിശോധിത്തുന്ന പാപ്പരാസികൾക്ക് പോലും മീരയുടെ സ്വകാര്യ ജീവിതത്തെ കുറിച്ചോ ദാമ്പത്യ ജീവിതത്തെ കുറിച്ചോ യാതൊരു വിവരവും ഇല്ല. വിവാഹത്തോടെയാണ് അഭിനയത്തിൽ നിന്ന് മാറി നിന്നത് എങ്കിലും, പിന്നീട് മീരയുടെ ദാമ്പത്യത്തിൽ എന്ത് സംഭവിച്ചു എന്നതും വലിയ ചർച്ചയായിരുന്നു. നീണ്ട ഒരിടവേളയ്ക്ക് ശേഷം ഇപ്പോഴാണ് മീര ജാസ്മിൻ വീണ്ടും സിനിമയിലേക്ക് തിരിച്ചുവന്നത്. എന്നാൽ അഭിനയിച്ചു തുടങ്ങിയ കാലത്തോ, സജാവമായകാലത്തോ, തിരിച്ചു വന്നതിന് ശേഷമോ ഒരിക്കലും മീര തന്റെ കുടുംബത്തെ കുറിച്ചോ മാതാപിതാക്കളെ കുറിച്ചോ എവിടെയും സംസാരിച്ചിട്ടില്ല. 





സിനിമയ്ക്ക് അപ്പുറത്തുള്ള തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് കൂടുതലൊന്നും അറിയേണ്ട എന്ന നിലപാടായിരുന്നു മീര ജാസ്മിന്. നടി മീര ജാസ്മിന്റെ അച്ഛൻ ജോസഫ് ഫിലിപ് അന്തരിച്ചു. 83 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. എറണാകുളത്ത് വച്ചാണ് മരണം സംഭവിച്ചത്. ഏലിയാമ്മ ജോസഫ് എന്നാണ് ഭാര്യയുടെ പേര്. ആറ് വർശങ്ങൾക്ക് ശേഷമാണ് മീര മകൾക്ക് എന്ന സിനിമയിലൂടെ തിരിച്ചുവന്നത്. അതിന് ശേഷം ചെയ്ത ക്വീൻ എലിസബത്ത് എന്ന ചിത്രവും ശ്രദ്ധേയമായിരുന്നു. സിനിയുടെ പ്രമോഷൻ പരിപാടികൾക്കെല്ലാം സജീവമായിരുന്ന താരം തന്റെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള ഒരു ചോദ്യത്തിനും അവസരം നൽകിയിരുന്നില്ല. നിലവിൽ ദ ടെസ്റ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് മീര.

మరింత సమాచారం తెలుసుకోండి: