കാശ്മീരിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സഹായം പ്രഖ്യാപിച്ച് മമത ബാനർജി
ജമ്മുകശ്മീരിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് സഹായം പ്രഖ്യാപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി. 'കശ്മീരിലെ ക്രൂരമായ കൊലപാതകങ്ങളിൽ അതിയായ വിഷമവും ഞെട്ടലുമുണ്ടെന്നു മമത പറഞ്ഞു.
ഇന്നലെയാണ് ജമ്മു കശ്മീരിലെ കുൽഗാമിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കുനേരെ ഭീകരാക്രമണം നടന്നത്. സംഭവത്തിൽ പശ്ചിമബംഗാളിലെ മുർഷിദാബാദിൽ നിന്നുള്ള അഞ്ച് തൊഴിലാളികൾ കൊല്ലപ്പെടും, ഒരാള്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.നഷ്ട്ടപെട്ട അഞ്ചു തൊഴിലാളികളുടെ കുടുംബത്തിന് എല്ലാ വിധ സഹായങ്ങളും നൽകുമെന്നാണ് മമത വ്യക്തമാക്കിയത്.
click and follow Indiaherald WhatsApp channel