വാരണാസിയിൽ നിന്നും വോട്ടിങ് യന്ത്രങ്ങൾ കടത്തിയെന്ന് ആരോപണം! ഇവിഎമ്മുകൾ ട്രക്കിൽ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് അഖിലേഷിന്റെ ആരോപണം. എന്നാൽ തെരഞ്ഞെടുപ്പ് പരിശീലനത്തിന് ഉപയോഗിക്കുന്ന ഇവിഎമ്മുകളാണ് കൊണ്ടുപോയതെന്ന് വാരണാസി ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു.  സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തിൻ്റെ പേരിൽ ഓൺലൈൻ തട്ടിപ്പ് നടത്തിയ നൈജീരിയൻ സ്വദേശി ഡൽഹിയിൽ പിടിയിൽ. റോമാനസ് ക്ലിബൂസ് എന്ന നൈജീരിയൻ പൗരനെയാണ് തിരുവനന്തപുരം സിറ്റി സൈബർ പോലീസ് ഡൽഹിയിലെ ഉത്തരം നഗറിൽ നിന്ന് പിടികൂടിയത്. 





     ഡൽഹി കോടതിയിൽ ഹാജരാക്കിയ ഇയാളെ ഉടൻ തന്നെ കേരളത്തിലെത്തിക്കും. ടാക്സ് അടയ്ക്കാൻ തയ്യാറായില്ലെങ്കിൽ നിയമനടപടി നേരിടേണ്ടിവരുമെന്ന് അറിയിച്ചതോടെ അധ്യാപിക തിരിച്ച് സന്ദേശമയച്ചു. താനിപ്പോൾ ഡൽഹിയിൽ ആണെന്നും തിരികെ എത്തുന്നതിന് മുൻപ് തന്നെ പണം അടയ്ക്കണമെന്നും ഡിജിപിയുടെ ചിത്രം വെച്ച വാട്ട്സാപ്പിലൂടെ നൽകിയ സന്ദേശത്തിൽ വ്യക്തമാക്കി. കൊല്ലം കുണ്ടറ സ്വദേശിനിയായ അധ്യാപകയിൽ നിന്നും ഡിജിപിയുടെ പേരിൽ 14 ലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്തത്. പോലീസ് മേധാവിയുടെ പേരിൽ വ്യാജ വാട്ട്സാപ്പ് അക്കൗണ്ടുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. 




     ഓൺലൈൻ ലോട്ടറി അടിച്ചുവെന്നും സമ്മാനത്തുക കൈമാറുന്നതിന് മുൻപ് നികുതി അടയ്ക്കണമെന്നായിരുന്നു നിർദേശം. ഡിജിപി ഡൽഹിയിലാണെന്ന മറുപടിയാണ് പോലീസ് ആസ്ഥാനത്ത് നിന്നും ലഭിച്ചത്. ഇതോടെ വാട്ട്സാപ്പിലൂടെ ലഭിച്ച സന്ദേശം സത്യമാണെന്ന് കരുതിയ അധ്യാപിക തട്ടിപ്പ് സംഘത്തിൻ്റെ നിദേശം അംഗീകരിക്കുകയായിരുന്നു. തട്ടിപ്പ് സംഘം നൽകിയ അക്കൗണ്ട് നമ്പറിലാണ് അധ്യാപിക പണം നിക്ഷേപിച്ചത്. കമ്പളിപ്പിക്കപ്പെട്ടുവെന്ന് വ്യക്തമായതോടെയാണ് അധ്യാപിക നിയമനടപടികൾക്ക് ഒരുങ്ങിയത്. 




അസം സ്വദേശിയുടെ പേരിലെടുത്ത നമ്പറിൽ വാട്ട്സാപ്പ് അക്കൗണ്ട് തയ്യാറാക്കിയാണ് തട്ടിപ്പ് നടന്നതെന്ന് ഹൈടെക് സെൽ കണ്ടെത്തിയിരുന്നു. ഡിജിപി ഡൽഹിയിലാണെന്ന വാട്ട്സാപ്പ് സന്ദേശത്തിൽ സംശയം തീർക്കാൻ അധ്യാപിക പോലീസ് ആസ്ഥാനത്തേക്ക് ഫോൺ ചെയ്തു.  കൊല്ലം കുണ്ടറ സ്വദേശിനിയായ അധ്യാപകയിൽ നിന്നും ഡിജിപിയുടെ പേരിൽ 14 ലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്തത്. പോലീസ് മേധാവിയുടെ പേരിൽ വ്യാജ വാട്ട്സാപ്പ് അക്കൗണ്ടുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. ഓൺലൈൻ ലോട്ടറി അടിച്ചുവെന്നും സമ്മാനത്തുക കൈമാറുന്നതിന് മുൻപ് നികുതി അടയ്ക്കണമെന്നായിരുന്നു നിർദേശം.

Find out more:

dgp