തലയോട്ടി ഓപ്പൺ ചെയ്ത് ബ്രെയിനിൽ ഉണ്ടായ ക്ലോട്ട് മുഴുവൻ എടുത്തുമാറ്റിയതാണ്; അനഘയുടെ വിശേഷങ്ങൾ!  അത്തരം ഒരു കഥയാണ് അനഘ പ്രമോദ് എന്ന കുട്ടിക്കും പറയാനുള്ളത്. നടൻ പൊതുപ്രവർത്തകൻ എന്നതിൽ എല്ലാം ഉപരി നിരവധി ആളുകളെ സഹായിച്ചിട്ടുള്ള നല്ലൊരു മനുഷ്യൻ കൂടിയാണ് സുരേഷ് ഗോപി എന്ന് പലരും സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്.അതുകൊണ്ട് ആ പേര് പറഞ്ഞ് അനഘയ്ക്ക് ആവശ്യമായ റീപ്ലേസ്‌മെന്റ് നടക്കാതിരുന്നത്. സ്വകാര്യ കോളേജിൽ ആയിരുന്നു പഠിച്ചിരുന്നത്. അതുകൊണ്ട് ഗവണ്മെന്റ് കോളേജിൽ അഡ്മിഷൻ കിട്ടില്ലായിരുന്നു. അനഘയുടെ തലയോട്ടി ഓപ്പൺ ചെയ്ത് ബ്രെയിനിൽ ഉണ്ടായ ക്ലോട്ട് മുഴുവൻ എടുത്തുമാറ്റിയതാണ്. ശ്രീചിത്രയിൽ ആയിരുന്നു ചെയ്തത്. ഞാൻ ഒരു ഫോട്ടോ എടുത്തു എന്നിട്ട് ആരോഗ്യമന്ത്രീയ്ക്ക് കൊടുത്തിരുന്നു. അവർ നോക്കാം എന്ന് പറഞ്ഞിരുന്നു. ഞാൻ നേരെ ഒരു ഉറപ്പിന് വേണ്ടി പ്രധാന മന്ത്രിയുടെ ക്യാബിനിൽ പോയി കാണിച്ചു ഈ ഫോട്ടോ.





അദ്ദേഹം നേരിട്ട് ആരോഗ്യമന്ത്രിയെ വിളിച്ചു പറഞ്ഞു കിട്ടിയ സഹായം ആണ്" സുരേഷ് ഗോപി പറയുന്നു. ഞാൻ പദ്മനാഭന്റെ മുന്നിൽ വച്ചാണ് അദ്ദേഹത്തെ കാണുന്നത്. ഞാൻ അങ്ങോട്ട് പോയി സംസാരിക്കാതെ പേടിച്ചു മാറി നിന്നപ്പോൾ ഇങ്ങോട്ട് വന്ന് എന്നോട് സംസാരിക്കുകയായിരുന്നു." എന്നാണ് അനഘ പറഞ്ഞത്. ഇതിനു മറുപടിയായി സുരേഷ് ഗോപി പറഞ്ഞത്, "അനഘയ്ക്ക് ബാംഗ്ലൂരിൽ പഠിക്കുമ്പോൾ പോസ്റ്റ് കോവിഡ് ഇഷ്യൂസ് കാരണം ചില മാരക പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അത് സർട്ടിഫിക്കറ്റിൽ വന്നപ്പോൾ പോസ്റ്റ് വാക്സിനേഷൻ ഇഷ്യൂ ഡിസോഡർ ആയിട്ടാണ് രെജിസ്റ്റർ ചെയ്തു വന്നത്. എന്റെ കുഞ്ഞുന്നാൾ മുതൽ ഉള്ള ആഗ്രഹം ആണ് ഒരു ഒരു ഡോക്ടർ ആവുക എന്നത്. ഞാൻ അതിനു വേണ്ടി നല്ലപോലെ ശ്രമിച്ച് കഷ്ടപ്പെട്ട് പഠിച്ചാണ് അങ്ങോട്ട് പോയത്. എന്നിട്ട് അത് നടക്കില്ല എന്ന അവസ്ഥ വന്നപ്പോൾ ഞാൻ തകർന്നു പോയി.




 കേരളത്തിലേക്ക് ഒരു മാറ്റം കിട്ടുമോ എന്ന് ശ്രമിച്ചപ്പോൾ ഒരുതരത്തിലും നടക്കില്ല എന്ന് മാത്രമായിരുന്നു എനിക്ക് ലഭിച്ച മറുപടി. ആ ഞാൻ ഇപ്പോൾ തിരുവനന്തപുരം ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ രണ്ടാം വർഷം ബിഡിഎസ് വിദ്യാർത്ഥി ആണ്. അത് എനിക്ക് നടത്തി തന്നത് സുരേഷ് ഗോപി സാർ ആണ്."ആ മനുഷ്യൻ എനിക്ക് ഒരു സൂപ്പർ ഹീറോ ആണ്" എന്ന് പറഞ്ഞുകൊണ്ടാണ് അനഘ സംസാരിച്ചു തുടങ്ങുന്നത്. ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ച ഒരു കാര്യം എനിക്ക് സാധ്യമാക്കി തന്നയാളാണ് അതാണ് ഞാൻ സൂപ്പർഹീറോ എന്ന് വിളിക്കുവാൻ കാരണം. 




ഞാൻ ബാംഗ്ലൂരിൽ സെക്കന്റ് ഇയർ ബിഡിഎസ് പഠിക്കുകയായിരുന്നു. എനിക്ക് കുറച്ച് ഹെൽത്ത് ഇഷ്യൂസ് ഉണ്ടായത് കാരണം എനിക്ക് തിരിച്ച് അവിടെപ്പോയി പഠിക്കാൻ പറ്റാതെ ആയി. എന്റെ മെന്റൽ ഹെൽത്തും ഫിസിക്കൽ ഹെൽത്തും അനുസരിച്ച് വീട്ടിൽ നിന്നേ പറ്റുള്ളൂ എന്ന അവസ്ഥയിൽ ആയിരുന്നു.നടൻ പൊതുപ്രവർത്തകൻ എന്നതിൽ എല്ലാം ഉപരി നിരവധി ആളുകളെ സഹായിച്ചിട്ടുള്ള നല്ലൊരു മനുഷ്യൻ കൂടിയാണ് സുരേഷ് ഗോപി എന്ന് പലരും സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. അത്തരം ഒരു കഥയാണ് അനഘ പ്രമോദ് എന്ന കുട്ടിക്കും പറയാനുള്ളത്.

మరింత సమాచారం తెలుసుకోండి: