കേരളം തിരുവോണ ലഹരിയിൽ. സമാനതകളില്ലാത്ത 2 പ്രളയം കേരളത്തിലൂടെ കടന്നു പോയെങ്കിലും അതിനെയെല്ലാം അതിജീവിച്ച് ഓരോ മലയാളിയും ഓണം ആഘോഷിക്കുന്നു. ഇന്ന് തിരുവോണം. തെക്കൻ കേരളത്തിലെ കാലാവസ്ഥ ഒരല്പം മോശമാണെങ്കിലും ഒത്തൊരുമയുടെ സമ്പൽസമൃദ്ധിയുടെയും ഐശ്വര്യത്തിനും പ്രതീകം ആയിട്ടുള്ള തിരുവോണത്തിന്റെ ആഘോഷ ലഹരിയിലാണ് നാട്.
click and follow Indiaherald WhatsApp channel