ഗവർണറിന്റെ ക്രിസ്മസ് വിരുന്നിൽ വിട്ടുനിന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും! മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാർ, പ്രതിപക്ഷ നേതാവ് വി ഡി സതീശർ എന്നിവർ വിരുന്നിൽ നിന്നു വിട്ടുനിന്നു. സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന ഗവർണറുമായി വിട്ടുവീഴ്ച വേണ്ടന്ന നിലപാടിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിരുന്നിൽ നിന്നും വിട്ടുനിന്നത്. ഡൽഹിയിൽ ആയതിനാലാണ് വിരുന്നിൽ പങ്കെടുക്കാത്തതെന്നായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ വിശദീകരണം. കൊല്ലത്ത് പൊതുപരിപാടി ഉള്ളതിനാൽ പങ്കെടുക്കില്ലെന്നു സ്പീക്കറുടെ ഓഫീസ് അറിയിച്ചിരുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംഘടിപ്പിച്ച ക്രിസ്മസ് വിരുന്ന് രാജ്ഭവനിൽ നടന്നു. 

കർദിനാൾ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ, ജോസഫ് മാർ ഗ്രിഗറിയോസ്, മാർ ജോസഫ് പെരുന്തോട്ടം, ജോഷ്വ മാർ ഇഗ്നാത്തിയോസ്, ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ മാത്യൂസ് മാർ സിൽവാനോസ്, പാളയം ഇമാം ഡോ. ഷുഹൈബ് മൗലവി, മുസ്ലീം അസോ. പ്രസിഡന്റ് കടയറ നാസർ തുടങ്ങിയ മതമേലധ്യക്ഷന്മാർ വിരുന്നിൽ പങ്കെടുത്തു. ഡിജിപി അനിൽ കാന്ത്, ആരോഗ്യ സർവ്വകലാശാല വിസി ഡോ. മോഹനൻ കുന്നുമ്മൽ, ഐഎസ്‌ആർഒ മുൻ ചെയർമാൻ മാധവൻ നായർ, ജ. സിറിയക് ജോസഫ്, മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, നടൻ മണിയൻപിള്ള രാജു, മുൻ അംബാസിഡർ ടി പി ശ്രീനിവാസൻ, ടി ബാലകൃഷ്ണൻ, ഡോ. ബി അശോക്, കെ ആർ ജ്യോതിലാൽ, അമീനത്ത് അബ്ദുള്ള ദീദി (മാലിദ്വീപ് കോൺസലേറ്റ് ), ആർക്കിടെക്റ്റ് ജി ശങ്കർ, സൂര്യ കൃഷ്ണ മൂർത്തി, ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സുനിൽ കുമാർ, ആർ ശ്രീകണ്ഠൻ നായർ തുടങ്ങിയ പ്രമുഖരും വിരുന്നിൽ പങ്കെടുത്തു. 

അതേസമയം ചീഫ് സെക്രട്ടറി വി പി ജോയ് വിരുന്നിൽ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാർ, പ്രതിപക്ഷ നേതാവ് വി ഡി സതീശർ എന്നിവർ വിരുന്നിൽ നിന്നു വിട്ടുനിന്നു. സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന ഗവർണറുമായി വിട്ടുവീഴ്ച വേണ്ടന്ന നിലപാടിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിരുന്നിൽ നിന്നും വിട്ടുനിന്നത്.  അതേസമയം ചീഫ് സെക്രട്ടറി വി പി ജോയ് വിരുന്നിൽ പങ്കെടുത്തു. ഡിജിപി അനിൽ കാന്ത്, ആരോഗ്യ സർവ്വകലാശാല വിസി ഡോ. മോഹനൻ കുന്നുമ്മൽ, ഐഎസ്‌ആർഒ മുൻ ചെയർമാൻ മാധവൻ നായർ, ജ. സിറിയക് ജോസഫ്, മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, നടൻ മണിയൻപിള്ള രാജു, മുൻ അംബാസിഡർ ടി പി ശ്രീനിവാസൻ, ടി ബാലകൃഷ്ണൻ, ഡോ. ബി അശോക്, കെ ആർ ജ്യോതിലാൽ, അമീനത്ത് അബ്ദുള്ള ദീദി (മാലിദ്വീപ് കോൺസലേറ്റ് ), ആർക്കിടെക്റ്റ് ജി ശങ്കർ, സൂര്യ കൃഷ്ണ മൂർത്തി, ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സുനിൽ കുമാർ, ആർ ശ്രീകണ്ഠൻ നായർ തുടങ്ങിയ പ്രമുഖരും വിരുന്നിൽ പങ്കെടുത്തു. കൊല്ലത്ത് പൊതുപരിപാടി ഉള്ളതിനാൽ പങ്കെടുക്കില്ലെന്നു സ്പീക്കറുടെ ഓഫീസ് അറിയിച്ചിരുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംഘടിപ്പിച്ച ക്രിസ്മസ് വിരുന്ന് രാജ്ഭവനിൽ നടന്നു.

Find out more: