കൊറോണ വൈറസ് സാഹചര്യത്തിൽ നിരവധി ഊഹാപോഹങ്ങളും, കുപ്രചാരങ്ങളുമാണ് നിലനിൽക്കുന്നത്. ഇതിൽ കുറെയധികം വെബ് സൈറ്ററുകളും ഉൾപ്പെടും എന്നുള്ളത് വാസ്തവമാണ്. സര്‍ക്കാര്‍ മുന്നറിയിപ്പ് അവഗണിച്ചാണ് ഇത്തരം പോർട്ടലുകളിലൂടെ അടിസ്ഥാനമില്ലാത്ത പ്രചാരണങ്ങള്‍ വീണ്ടും സജീവമാകുന്നത്. ഔദ്യോഗിക സ്ഥിരീകരണം വന്നതിന് പുറമെ കൊറോണ ബാധിതര്‍ വിവിധയിടങ്ങളില്‍ ചികിത്സയിലുണ്ടെന്ന് അവകാശപ്പെടുന്ന പ്രചാരണങ്ങളും ഈ വെബ്‌സൈറ്റുകളിൽ സജീവമാണ്..

 

    ഇനി അടിസ്ഥാനമുള്ള വിവരങ്ങളാണ് ആവശ്യമെങ്കിൽ നിങ്ങളുടെ ചോദ്യങ്ങൾ 9321298773 എന്ന നമ്പറിലേക്ക് പങ്കുവെച്ചാൽ കൃത്യമായ ഉത്തരങ്ങൾ ലഭിക്കും. കൊറോണ വൈറസ് ബാധിക്കാതിരിക്കാനുള്ള അടിസ്ഥാന ശുചിത്വ മാർഗങ്ങൾ, കൊറോണ വൈറസ് ബാധിച്ചാൽ ഉണ്ടാവുന്ന ലക്ഷണങ്ങൾ, ഇതുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾ തുടങ്ങിയവയ്‌ക്കെല്ലാം കൃത്യമായ മറുപടികൾ ഈ WHO പുറത്തിറക്കിയ ചാറ്റ് ബോട്ടിൽ നിന്നും ലഭിക്കും.

 

 

    ലോകാരോഗ്യ സംഘടന (WHO) മഹാമാരിയായ പ്രഖ്യാപിച്ച കൊവിഡ്-19 അഥവാ കൊറോണ വൈറസിന്റെ പിടിയിലാണ് ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും. നിരവധി വ്യവസായങ്ങളും കമ്പനികളും അടച്ചു പൂട്ടുക വഴി സാമ്പത്തികമായി വന്‍ തിരിച്ചടി കൂടിയാണ് ചൈനയടക്കമുള്ള ലോക രാജ്യങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് കൊറോണ വൈറസിനെതിരെ മുന്‍കരുതലുകള്‍ എടുക്കുന്ന തിരക്കിലാണ് ഇപ്പോൾ ഇന്ത്യക്കാർ.

 

    കൊറോണയുമായി ബന്ധപ്പെട്ട സ്പാം മെസേജുകൾ മുതൽ വ്യാജ വെബ്‌സൈറ്റുകൾ വരെ രോഗബാധിതരുടെ എണ്ണം പെരുപ്പിച്ചുകാണിക്കുന്നുണ്ട് എന്നാണ് റെക്കോർഡഡ് ഫ്യൂച്ചർ എന്ന സൈബർ സെക്യൂരിറ്റി കമ്പനി പറയുന്നത്. ഇതാ കൊറോണ വൈറസുമായി ബന്ധപ്പെട്ട അപകടകരമായ വാർത്തകൾ പ്രചരിപ്പിക്കുന്ന 14 വെബ്‌സൈറ്റുകൾ.Coronavirusstatus[dot]space, Coronavirus-map[dot]com, Blogcoronacl.canalcero[dot]digital എന്നീ വെബ്‌സൈറ്റുകൾ സന്ദർശിക്കാനോ ഇവയിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പ്രചരിപ്പിക്കാനോ പാടില്ല.

 

 

    കൊറോണ ബാധയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന സര്‍ക്കാര്‍ മുന്നറിയിപ്പ് അവഗണിച്ചാണ് ഇത്തരം പോർട്ടലുകളിലൂടെ അടിസ്ഥാനമില്ലാത്ത പ്രചാരണങ്ങള്‍ വീണ്ടും സജീവമാകുന്നത്.സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ മുതൽ ചില വെബ്‌സൈറ്റുകൾ വരെ തെറ്റായ വിവരം പ്രചരിപ്പിക്കുകയും അനാവശ്യ ഭീതി ഉണര്‍ത്തുകയും ചെയ്യുന്നുണ്ട്. കൊറോണ വൈറസിനേക്കാൾ വേഗത്തിലാണ് വ്യാജ വാർത്തകൾ പടരുന്നത്.

 

 

    പേടിക്കേണ്ട സാഹചര്യം ഇല്ലെന്ന് ഗവൺമെന്റുകൾ ആവർത്തിച്ച് വ്യക്തമാക്കുണ്ടെങ്കിലും ഈ ഒരു അവസരം മുതലെടുക്കുകയാണ് സൈബർ കുറ്റവാളികൾ.കൊറോണയുമായി ബന്ധപ്പെട്ട സ്പാം മെസേജുകൾ മുതൽ വ്യാജ വെബ്‌സൈറ്റുകൾ വരെ രോഗബാധിതരുടെ എണ്ണം പെരുപ്പിച്ചുകാണിക്കുന്നുണ്ട് എന്നാണ് റെക്കോർഡഡ് ഫ്യൂച്ചർ എന്ന സൈബർ സെക്യൂരിറ്റി കമ്പനി പറയുന്നത്.

 

 

    ഇതാ കൊറോണ വൈറസുമായി ബന്ധപ്പെട്ട അപകടകരമായ വാർത്തകൾ പ്രചരിപ്പിക്കുന്ന 14 വെബ്‌സൈറ്റുകൾ.oronavirusstatus[dot]space, Coronavirus-map[dot]com, Blogcoronacl.canalcero[dot]digital എന്നീ വെബ്‌സൈറ്റുകൾ സന്ദർശിക്കാനോ ഇവയിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പ്രചരിപ്പിക്കാനോ പാടില്ല.

 

 

     കൊറോണ വൈറസ് ബാധിക്കാതിരിക്കാനുള്ള അടിസ്ഥാന ശുചിത്വ മാർഗങ്ങൾ, കൊറോണ വൈറസ് ബാധിച്ചാൽ ഉണ്ടാവുന്ന ലക്ഷണങ്ങൾ, ഇതുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾ തുടങ്ങിയവയ്‌ക്കെല്ലാം കൃത്യമായ മറുപടികൾ ഈ WHO പുറത്തിറക്കിയ ചാറ്റ് ബോട്ടിൽ നിന്നും ലഭിക്കും.

మరింత సమాచారం తెలుసుకోండి: