കനത്ത മഴയിലും നാല് ദിവസം കൊണ്ട് കണ്ണൂർ സ്‌ക്വാഡ് നേടിയ ബോക്‌സോഫീസ് കലക്ഷൻ? ട്വിറ്റർ റിപ്പോർട്ടുകൾ പ്രകാരം മമ്മൂട്ടി കമ്പനി നിർമിച്ച കണ്ണൂർ സ്‌ക്വാഡ് നാല് ദിവസം കൊണ്ട്. 13.25 കോടി നേടി. വേൾഡ് വൈഡ് തലത്തിൽ 20 കോടി എത്തിയെന്നാണ് റിപ്പോർട്ടുകൾ. സെപ്റ്റംബർ 28 ന് റിലീസ് ചെയ്ത ചിത്രം പക്ക ഒരു പൊലീസ് ഇൻവസ്റ്റിഡേഷൻ സ്റ്റോറിയാണ്. കഥാപാത്രങ്ങൾ കൊണ്ട് സമ്പന്നമാകാതെ, കഥ കൊണ്ടുും അവതരണ രീതി കൊണ്ടും മികച്ച നിൽക്കുന്ന സിനിമ. കഴിഞ്ഞ ഒരാഴ്ചയോളമായി കേരളത്തിൽ കനത്ത മഴയാണ്. എന്നാൽ അതൊന്നും പൊലീസുകാരെ ബാധിക്കാറില്ല. അത് പോലെ തന്നെ കണ്ണൂർ സ്‌ക്വാഡിനെയും. 





അതെ മഴ പ്രതികൂലമായി വന്ന് ഭവിച്ചിട്ടും, കണ്ണൂർ സ്‌ക്വാഡ് ഹൗസ് ഫുൾ ആയി ഓടിക്കൊണ്ടിരിയ്ക്കുകയാണ്. തിയേറ്ററുകളുടെ എമ്ണവും, ഷോകളുടെ എണ്ണവും കൂടി. ദിവസം കഴിയുന്തോറും കലക്ഷനും കൂടി വരികയാണ്.റോബി വർഗ്ഗീസിന്റെ ആദ്യ സംവിധാന സംരംഭമാണ് കണ്ണൂർ സ്‌ക്വാഡ്. മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജും ചേർന്ന് തിരക്കഥ എഴുതിയ ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ അസീസ്, റോണി, ശബരീഷ് വർമ, കിഷോർ, വിജയരാഘവൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ആദ്യ ദിവസം തന്നെ ചിത്രം 2.40 കോടിയാണ് കേരളത്തിൽ നിന്നും നേടിയത്. രണ്ടാം ദിവസം മുതൽ ഷോകളുടെ എണ്ണം കൂടി, കലക്ഷനും. 2.75, 3.45, 4.65 എന്നിങ്ങനെയാണ് നാല് ദിവസത്തെ കലക്ഷൻ. ഞായറാഴ്ച മഴയായിട്ടും നല്ല തിരക്കായിരുന്നു തിയേറ്ററുകളിൽ. ചിത്രത്തിന് നല്ല രീതിയിലുള്ള മൗത്ത് പബ്ലിസിറ്റി ഇപ്പോൾ ലഭിയ്ക്കുന്നുമുണ്ട്. 





ട്വിറ്റർ റിപ്പോർട്ടുകൾ പ്രകാരം മമ്മൂട്ടി കമ്പനി നിർമിച്ച കണ്ണൂർ സ്‌ക്വാഡ് നാല് ദിവസം കൊണ്ട്. 13.25 കോടി നേടി. വേൾഡ് വൈഡ് തലത്തിൽ 20 കോടി എത്തിയെന്നാണ് റിപ്പോർട്ടുകൾ. സെപ്റ്റംബർ 28 ന് റിലീസ് ചെയ്ത ചിത്രം പക്ക ഒരു പൊലീസ് ഇൻവസ്റ്റിഡേഷൻ സ്റ്റോറിയാണ്. കഥാപാത്രങ്ങൾ കൊണ്ട് സമ്പന്നമാകാതെ, കഥ കൊണ്ടുും അവതരണ രീതി കൊണ്ടും മികച്ച നിൽക്കുന്ന സിനിമ.കഴിഞ്ഞ ഒരാഴ്ചയോളമായി കേരളത്തിൽ കനത്ത മഴയാണ്. എന്നാൽ അതൊന്നും പൊലീസുകാരെ ബാധിക്കാറില്ല. അത് പോലെ തന്നെ കണ്ണൂർ സ്‌ക്വാഡിനെയും. അതെ മഴ പ്രതികൂലമായി വന്ന് ഭവിച്ചിട്ടും, കണ്ണൂർ സ്‌ക്വാഡ് ഹൗസ് ഫുൾ ആയി ഓടിക്കൊണ്ടിരിയ്ക്കുകയാണ്. തിയേറ്ററുകളുടെ എമ്ണവും, ഷോകളുടെ എണ്ണവും കൂടി. ദിവസം കഴിയുന്തോറും കലക്ഷനും കൂടി വരികയാണ്.





തിയേറ്ററുകളുടെ എമ്ണവും, ഷോകളുടെ എണ്ണവും കൂടി. ദിവസം കഴിയുന്തോറും കലക്ഷനും കൂടി വരികയാണ്.റോബി വർഗ്ഗീസിന്റെ ആദ്യ സംവിധാന സംരംഭമാണ് കണ്ണൂർ സ്‌ക്വാഡ്. മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജും ചേർന്ന് തിരക്കഥ എഴുതിയ ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ അസീസ്, റോണി, ശബരീഷ് വർമ, കിഷോർ, വിജയരാഘവൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ആദ്യ ദിവസം തന്നെ ചിത്രം 2.40 കോടിയാണ് കേരളത്തിൽ നിന്നും നേടിയത്. രണ്ടാം ദിവസം മുതൽ ഷോകളുടെ എണ്ണം കൂടി, കലക്ഷനും. 2.75, 3.45, 4.65 എന്നിങ്ങനെയാണ് നാല് ദിവസത്തെ കലക്ഷൻ. ഞായറാഴ്ച മഴയായിട്ടും നല്ല തിരക്കായിരുന്നു തിയേറ്ററുകളിൽ. ചിത്രത്തിന് നല്ല രീതിയിലുള്ള മൗത്ത് പബ്ലിസിറ്റി ഇപ്പോൾ ലഭിയ്ക്കുന്നുമുണ്ട്. ട്വിറ്റർ റിപ്പോർട്ടുകൾ പ്രകാരം മമ്മൂട്ടി കമ്പനി നിർമിച്ച കണ്ണൂർ സ്‌ക്വാഡ് നാല് ദിവസം കൊണ്ട്. 

Find out more: