ജീവിത രീതികളിൽ മാറ്റം വന്നിട്ടില്ല; വൈറലായി ഇന്ദ്രജയുടെ അഭിമുഖം! രാജാത്തി എന്ന വെള്ളാരം കണ്ണുള്ള സുന്ദരി മലയാളികൾക്കും ഏറെ പ്രിയങ്കരിയാണ്. രാജാത്തി എന്ന പേരിനേക്കാളും മലയാളികൾക്ക് പരിചയം ഇന്ദ്രജ എന്നാണ്. എങ്കിലും പ്രിയപ്പെട്ടവർക്ക് ഇന്ദ്രജ ഇന്നും രാജിയോ രാജാത്തിയോ ഒക്കെയാണ്. ടെലിവിഷൻ സീരിയലുകളിലും റിയാലിറ്റി ഷോകളിലും ഇന്ദ്രജ തിളങ്ങി നിന്നിരുന്നു. അടുത്തിടെ ഇന്ദ്രജ പങ്കിട്ട നന്ദലാല ചുവടുകൾ ഏറെ വൈറലായി മാറിയിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ ഇന്ദ്രജയുടെ വിശേഷങ്ങൾ വീണ്ടും വൈറലാകുന്നത്.
മെഗാ സ്റ്റാറുകൾക്ക് ഒപ്പം ബിഗ് സ്‌ക്രീനിൽ തിളങ്ങി നിന്ന ഇന്ദ്രജ മലയാളത്തിൽ അത്ര സജീവം അല്ലെങ്കിലും സോഷ്യൽ മീഡിയയയിലും അന്യഭാഷാ ടെലിവിഷൻ മേഖലയിലും സജീവ സാന്നിധ്യം തന്നെയാണ്. ജന്തർ മന്ദിർ എന്ന കഥാപാത്രത്തിന്റെ പേരാണ് പിന്നീട് രാജാത്തിയെ ഇന്ദ്രജയാക്കിയത്. സിനിമ വമ്പൻ ഹിറ്റായതോടെയാണ് കഥാപാത്രത്തിന്റെ പേരിൽ രാജാത്തി ഇന്ദ്രജ ആയി അറിയപ്പെടാൻ തുടങ്ങിയത്. എങ്കിലും സർട്ടിഫിക്കരാജാത്തി എന്ന പേരിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച ഇന്ദ്രജ പഠനത്തിനായി സിനിമയിൽ നിന്നും ഇടവേളയെടുത്തിരുന്നു. എന്നാൽ രണ്ടാം വരവിൽ ഇന്ദ്രജ എന്ന പേരിൽ ആണ് ഉദിച്ചുയർന്നത്.ഹരിപ്പാട് ഒരു സ്‌കൂളിൽ സംഗീത അധ്യാപികയും ആയിരുന്നു. പാട്ടും നൃത്തവും നിറഞ്ഞ കുടുംബത്തിൽ നിന്നും എത്തിയ ഇന്ദ്രജ ആറാം ക്‌ളാസിൽ പഠിക്കുമ്പോഴാണ് ശ്രീവിദ്യയുടെ ചെറുപ്പകാലം അവതരിപ്പിച്ചുകൊണ്ട് അഭിനയത്തിലേക്ക് ചുവട് വച്ചത്. മലയാള സിനിമയിൽ അഭിനയിക്കാൻ വേണ്ടിയാണ് ഇന്ദ്രജ മലയാളം പഠിച്ചത് എങ്കിലും മൂന്നുവയസ്സുവരെ കേരളത്തിൽ ആയിരുന്നു നടി.




 ഇന്ദ്രജയുടെ അമ്മ തിരുവനന്തപുരം സംഗീത കോളേജിൽ നിന്നുമാണ് ഗാനഭൂഷണം പാസായത്.  ഇൻഡിപെൻഡൻസ്, എഫ്.ഐ.ആർ, ഉസ്താദ്, ശ്രദ്ധ, വാർ ആന്റ് ലൗ, ക്രോണിക് ബാച്ച്ലർ, മയിലാട്ടം, തുടങ്ങി നിരവധി മലയാള ചിത്രങ്ങളിൽ ശ്രദ്ധേയ വേഷം ചെയ്തു. 12 സി എന്ന ചിത്രത്തിലൂടെ വീണ്ടും  മലയാളത്തിൽ തിരിച്ചുവരവും ഇന്ദ്രജ നടത്തിയിരുന്നു.രജനികാന്തിന്റെ ഉഴൈപാളി എന്ന തമിഴ് സിനിമയിലൂടെ അഭിനയരംഗത്തെതത്തിയ ഇന്ദ്രജ ‘ദ ഗോഡ് മാൻ’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തുന്നത്.  വിനയന്റെ സംവിധാനത്തിൽ 1999ൽ പുറത്തിറങ്ങിയ ‘ഇൻഡിപെൻഡൻസ്’ എന്ന ചിത്രത്തിലെ ഈ പാട്ടിന് വർഷമേറെ കഴിഞ്ഞിട്ടും ഇന്നും ആരാധകരേറെയാണ്. ഇന്ദ്രജയ്ക്ക് പുറമേ വാണി വിശ്വനാഥ്, കലാഭവൻ മണി സുകുമാരി എന്നിവ വർഷങ്ങൾക്ക് ശേഷം സൂപ്പർഹിറ്റ് ഗാനം നന്ദലാലായ്ക്ക് ചുവട് വച്ച് നടി പങ്കിട്ട വീഡിയോ ആണ് താരത്തെ വീണ്ടും സോഷ്യൽ മീഡിയ ഏറ്റെടുക്കാൻ കാരണം.



  തെലുങ്കിലും തമിഴിലുമെല്ലാം അഭിനയിച്ചു കൊണ്ടിരിക്കവെയാണ് മലയാളസിനിമയിലെ ഇടക്ക് മുഖം കാണിച്ചത്. ഇപ്പോഴും നടിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ കമ്മന്റുകൾ നൽകികൊണ്ട് നടിയുടെ തിരിച്ചുവരവ് ആഗ്രഹിക്കുരണ്ടാം വരവിനു ശേഷം അഭിനയത്തിൽ നിന്നും അധികനാൾ ഇടവേള എടുത്തിരുന്നില്ല. 2005 ൽ ആണ് നടനും ഇന്ദ്രജയും തമ്മിലുള്ള വിവാഹം നടക്കുന്നത്. ഇരുവർക്കും ഒരു മകളുണ്ട്. വിവാഹത്തിന് ശേഷം ടെലിവിഷൻ പരമ്പരകളിൽ സജീവമായിരുന്നു ഇന്ദ്രജ.നടൻ അബ്സറുമായുള്ള വിവാഹത്തെ കുറിച്ച് മുൻപ് സ്റ്റാർ ആൻഡ് സ്റ്റൈലിനു നൽകിയ അഭിമുഖത്തിൽ ഇന്ദ്രജ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.ഞങ്ങളുടെ വിവാഹം എടുത്തുചാട്ടമായിരുന്നില്ല. 



  ആറ് വർഷത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു വിവാഹം. പരിചയം സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴിമാറുകയായിരുന്നു. അദ്ദേഹം എനിക്ക് പറ്റിയ ആളാണെന്ന് തോന്നിയതുകൊണ്ടാണ് വിവാഹത്തിലേക്ക് കടന്നത്. ഞാനിന്നും പക്കാ വെജിറ്റേറിയനാണ് എന്നും ഇന്ദ്രജ അഭിമുഖത്തിലൂടെ പറയുന്നു. പരസ്പരം മനസ്സിലാക്കിയും ബഹുമാനിച്ചു കൊണ്ടുമുള്ള ജീവിതം. വീണ്ടും സിനിമയിലേക്കിറങ്ങുമ്പോൾ ആറാം ക്ലാസിൽ പഠിക്കുന്ന മകളെക്കുറിച്ചായിരുന്നു ടെൻഷൻ. ഇപ്പോൾ അവളും അമ്മയെ പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു', എന്നും അഭിമുഖത്തിൽ ഇന്ദ്രജ പറയുന്നു.

Find out more: