അരുൺ ഗോപിയെ കോംപ്ലെക്സ് അടിപ്പിച്ച് ഉണ്ണി മുകുന്ദൻ, വീഡിയോ പങ്കിട്ട് സംവിധായകൻ!ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിലെ സ്ഥിരസാന്നിധ്യവുമാണ്. നടൻ എന്നതിന് പുറമേ ഗാനരചയിതാവായും ഗായകനായും അസിസ്റ്റൻ്റ് ഡയറക്ടറായും ഉണ്ണി മുകുന്ദൻ തൻ്റെ പ്രതിഭ ഇതിനോടകം തെളിയിച്ചിട്ടുണ്ട്. മലയാളത്തിലെ ഫിറ്റ്‍നെസ് കാത്തുസൂക്ഷിക്കുന്ന യുവ താരങ്ങളിൽ ശ്രദ്ധേയനാണ് നടൻ ഉണ്ണി മുകുന്ദൻ. ഇടയ്ക്കിടയ്ക്ക് തൻറെ ഫിറ്റ്നസ് ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട്. 



   മലയാള സിനിമയുടെ മസിൽ നായകന്മാർക്കിടയിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് ഉണ്ണി മുകുന്ദൻ. മലയാളത്തിൻ്റെ മസിലളിയൻ എന്നാണ് ഉണ്ണി മുകുന്ദൻ അറിയപ്പെടുന്നത്. അടുത്തിടെ ഉണ്ണി മുകുന്ദൻ നടത്തിയ ബോഡി ട്രാൻസ്ഫർമേഷനും ഏറെ പ്രശംസ നേടിയിരുന്നു. ഉണ്ണി മുകുന്ദൻ്റെ അടുത്തതായി റിലീസാവാനൊരുങ്ങുന്ന മേപ്പടിയാൻ എന്ന ചിത്രത്തിന് വേണ്ടി താരം 20കിലോ കൂട്ടിയിരുന്നു. ഇപ്പോഴിതാ ഉണ്ണി മുകുന്ദൻ്റെ പുത്തൻ മേക്കോവറിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യൽ മീഡിയയിലെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഈ ശരീരഭാരം താരം കുറച്ചത് ലോക്ക് ഡൌൺ കാലത്തായിരുന്നു. ശേഷം താരത്തിൻ്റെ ബോഡി വലിയ മാറ്റത്തിനാണ് സാക്ഷ്യം വഹിച്ചത്.





  ഈ ശരീരഭാരം താരം കുറച്ചത് ലോക്ക് ഡൌൺ കാലത്തായിരുന്നു. ശേഷം താരത്തിൻ്റെ ബോഡി വലിയ മാറ്റത്തിനാണ് സാക്ഷ്യം വഹിച്ചത്. ആരാധകരെ ഒന്നടങ്കം ഞെട്ടിക്കുന്ന മേക്കോവറിലാണ് താരം എത്തിയത്. ഈ ലുക്കിനെ വാഴ്ത്തി സിനിമാ രംഗത്ത് നിന്നും പലരും രംഗത്തെത്തിയിരുന്നു.  ഇപ്പോഴിതാ സംവിധായകൻ അരുൺ ഗോപി നടൻ ഉണ്ണി മുകുന്ദനെ വാഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ്. മേക്കോവർ നടത്തിയ താരത്തിൻ്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് അരുൺ ഗോപിയുടെ പോസ്റ്റ്. 'മനുഷ്യനെ കോംപ്ലക്സ് അടിപ്പിക്കാനായിട്ടു... പറയാതെ വയ്യ മലയാളത്തിനും ഉണ്ടൊരു ബോളിവുഡ് സ്‌റ്റാർ' എന്നായിരുന്നു സംവിധായകൻ്റെ കുറിപ്പ്. മേക്കോവർ നടത്തിയ താരത്തിൻ്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് അരുൺ ഗോപിയുടെ പോസ്റ്റ്. 'മനുഷ്യനെ കോംപ്ലക്സ് അടിപ്പിക്കാനായിട്ടു... പറയാതെ വയ്യ മലയാളത്തിനും ഉണ്ടൊരു ബോളിവുഡ് സ്‌റ്റാർ' എന്നായിരുന്നു സംവിധായകൻ്റെ കുറിപ്പ്.  




  ആരാധകരെ ഒന്നടങ്കം ഞെട്ടിക്കുന്ന മേക്കോവറിലാണ് താരം എത്തിയത്. ഈ ലുക്കിനെ വാഴ്ത്തി സിനിമാ രംഗത്ത് നിന്നും പലരും രംഗത്തെത്തിയിരുന്നു.  ഇപ്പോഴിതാ സംവിധായകൻ അരുൺ ഗോപി നടൻ ഉണ്ണി മുകുന്ദനെ വാഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ്. മേക്കോവർ നടത്തിയ താരത്തിൻ്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് അരുൺ ഗോപിയുടെ പോസ്റ്റ്. 'മനുഷ്യനെ കോംപ്ലക്സ് അടിപ്പിക്കാനായിട്ടു... പറയാതെ വയ്യ മലയാളത്തിനും ഉണ്ടൊരു ബോളിവുഡ് സ്‌റ്റാർ' എന്നായിരുന്നു സംവിധായകൻ്റെ കുറിപ്പ്. മേക്കോവർ നടത്തിയ താരത്തിൻ്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് അരുൺ ഗോപിയുടെ പോസ്റ്റ്. 'മനുഷ്യനെ കോംപ്ലക്സ് അടിപ്പിക്കാനായിട്ടു... പറയാതെ വയ്യ മലയാളത്തിനും ഉണ്ടൊരു ബോളിവുഡ് സ്‌റ്റാർ' എന്നായിരുന്നു സംവിധായകൻ്റെ കുറിപ്പ്. ഇപ്പോഴിതാ സംവിധായകൻ അരുൺ ഗോപി നടൻ ഉണ്ണി മുകുന്ദനെ വാഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ്.

Find out more: