പ്രണവ് മോഹൻലാലിനൊപ്പമുള്ള റൊമാന്റിക് രംഗങ്ങളെക്കുറിച്ച് കല്യാണി പ്രിയദർശൻ പറഞ്ഞത്? ആദിയിലൂടെ പ്രണവ് നായകനായി അരങ്ങേറിയപ്പോൾ തെലുങ്ക് ചിത്രമായ ഹലോയിലൂടെയായിരുന്നു കല്യാണി തുടക്കം കുറിച്ചത്. അവസരം കിട്ടിയാൽ ഞങ്ങൾ ഒന്നിച്ചെത്തുമെന്ന് ഇരുവരും അന്നേ പറഞ്ഞിരുന്നു. വിനീത് ശ്രീനിവാസനായിരുന്നു ഇരുവരേയും ഹൃദയത്തിലൂടെ ഒന്നിപ്പിച്ചത്. ഗംഭീര സ്വീകരണമാണ് ഈ ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിലെ പ്രധാന ഹൈലൈറ്റുകളിലൊന്നായി പ്രേക്ഷകർ വിശേഷിപ്പിച്ചത് പ്രണവ്-കല്യാണി കോംപോയായിരുന്നു. ആസ്വദിച്ചാണ് ആ രം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളായി മാറിയിരിക്കുകയാണ് പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും.





   മോഹൻലാലും പ്രിയദർശനും തമ്മിലുള്ള സൗഹൃദം ഇവരുടെ കുടുംബാംഗങ്ങളും നിലനിർത്തുന്നുണ്ട്. അപ്പുച്ചേട്ടനുമായുള്ള സൗഹൃദമാണ് ഹൃദയത്തിലെ റൊമാന്റിക് രംഗങ്ങൾ മികച്ചതായതിന് പിന്നിലെ കാരണമെന്നും കല്യാണി പറയുന്നു. കുട്ടിക്കാലം മുതലേ തന്നെ അറിയാവുന്നവരായതിനാൽ ഓരോനിമിഷവും ആസ്വദിച്ചാണ് പ്രണവിനൊപ്പം ജോലി ചെയ്തത്.  ഹായ് ഒക്കെ പറഞ്ഞ് വളരെ ഫോർമലായാണ് അപ്പു കുഞ്ഞിനോട് ഇടപഴകിയത്. ഏതെങ്കിലും ബിസിനസ് മീറ്റിംഗിലാണോ അവൻ പങ്കെടുക്കുന്നതെന്നായിരുന്നു അത് കണ്ടപ്പോൾ തോന്നിയത്. നമ്മളൊന്നും കുഞ്ഞുങ്ങളെ കൊഞ്ചിക്കുന്ന പോലെയല്ല അവൻ കളിപ്പിച്ചതെന്നും കല്യാണി പറഞ്ഞിരുന്നു. ഹൃദയത്തിൽ ഞങ്ങൾക്കൊരു മകനുണ്ട്.  



 ഹായ് ഒക്കെ പറഞ്ഞ് വളരെ ഫോർമലായാണ് അപ്പു കുഞ്ഞിനോട് ഇടപഴകിയത്. ഏതെങ്കിലും ബിസിനസ് മീറ്റിംഗിലാണോ അവൻ പങ്കെടുക്കുന്നതെന്നായിരുന്നു അത് കണ്ടപ്പോൾ തോന്നിയത്. നമ്മളൊന്നും കുഞ്ഞുങ്ങളെ കൊഞ്ചിക്കുന്ന പോലെയല്ല അവൻ കളിപ്പിച്ചതെന്നും കല്യാണി പറഞ്ഞിരുന്നു. ഹൃദയത്തിൽ ഞങ്ങൾക്കൊരു മകനുണ്ട്. കുഞ്ഞിനൊപ്പമുള്ള രംഗങ്ങളിൽ അഭിനയിക്കാൻ ഞങ്ങൾ കുറച്ച് ബുദ്ധിമുട്ടിയിരുന്നു. ഞങ്ങൾ രണ്ടാൾക്കും കുഞ്ഞുങ്ങളെ കൊഞ്ചിച്ച് വലിയ പരിചയമില്ല. അതിനാൽ നേരത്തെ തന്നെ കുഞ്ഞിനെ കളിപ്പിക്കുന്നതും കൊഞ്ചിക്കുന്നതുമെല്ലാം പരിശീലിച്ച് ഒരു ബോണ്ട് ഉണ്ടാക്കിയെടുത്തിരുന്നു. മുൻപരിചയമുള്ളതിനാൽ പ്രണവിനൊപ്പമുള്ള റൊമാന്റിക് രംഗങ്ങൾ ചെയ്യാനും എളുപ്പമായിരുന്നു.





  കുഞ്ഞിനൊപ്പമുള്ള രംഗങ്ങളിൽ അഭിനയിക്കാൻ ഞങ്ങൾ കുറച്ച് ബുദ്ധിമുട്ടിയിരുന്നു. ഞങ്ങൾ രണ്ടാൾക്കും കുഞ്ഞുങ്ങളെ കൊഞ്ചിച്ച് വലിയ പരിചയമില്ല. അതിനാൽ നേരത്തെ തന്നെ കുഞ്ഞിനെ കളിപ്പിക്കുന്നതും കൊഞ്ചിക്കുന്നതുമെല്ലാം പരിശീലിച്ച് ഒരു ബോണ്ട് ഉണ്ടാക്കിയെടുത്തിരുന്നു. മുൻപരിചയമുള്ളതിനാൽ പ്രണവിനൊപ്പമുള്ള റൊമാന്റിക് രംഗങ്ങൾ ചെയ്യാനും എളുപ്പമായിരുന്നു. ഞങ്ങളുടെ കെമിസ്ട്രി നന്നായി എന്ന് വിനീതേട്ടന്റെ മുഖത്തുനിന്നും വായിച്ചെടുക്കാമായിരുന്നു. 




  പെട്ടെന്ന് തന്നെ സീനുകളെക്കുറിച്ച് മനസിലാക്കാനും ഡയലോഗുകൾ പഠിക്കാനും പ്രണവിന് പ്രത്യേകമായൊരു കഴിവുണ്ടെന്ന് കല്യാണി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കുട്ടിക്കാലം മുതലേ തന്നെ അറിയാവുന്നവരായതിനാൽ ഓരോനിമിഷവും ആസ്വദിച്ചാണ് പ്രണവിനൊപ്പം ജോലി ചെയ്തത്. മോഹൻലാലും പ്രിയദർശനും തമ്മിലുള്ള സൗഹൃദം ഇവരുടെ കുടുംബാംഗങ്ങളും നിലനിർത്തുന്നുണ്ട്. അപ്പുച്ചേട്ടനുമായുള്ള സൗഹൃദമാണ് ഹൃദയത്തിലെ റൊമാന്റിക് രംഗങ്ങൾ മികച്ചതായതിന് പിന്നിലെ കാരണമെന്നും കല്യാണി പറയുന്നു.

Find out more: