ബാബരി വിഷയത്തില്‍ അനുകൂല വിധി ലഭിച്ചതിന് പിന്നാലെ  വാരാണസിയിലെ ജ്ഞാന്‍വാപി മസ്ജിദിന് മേല്‍ വിഭജന ആരോപണവുമായി വിഎച്ച്പി യോഗം വിളിച്ചുചേര്‍ത്തതായാണ്‌  പുറത്ത് വരുന്ന  ഐഎഎന്‍എസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.മഥുരയിലെ ജ്ഞാന്‍വാപി മസ്ജിദിലും കൃഷ്ണജന്മഭൂമി ക്ഷേത്രത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് ഫെബ്രുവരി 16-ന് വിഎച്ച്പി യോഗം ചേര്‍ന്നിരുന്നു.മഥുരയിലെ കാശി വിശ്വനാഥ ക്ഷേത്രവുമായി ജ്ഞാന്‍വാപി മസ്ജിദ് അതിര്‍ത്തി പങ്കിടുന്നുണ്ട്.

 

 

 

 

     ജ്ഞാന്‍വാപി മസ്ജിദ്-കാശി വിശ്വനാഥ ക്ഷേത്ര കേസ് ഫെബ്രുവരി 17 മുതല്‍ വാരാണസി സിവില്‍ കോടതിയില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് വിഎച്ച്പിയുടെ ഈ നീക്കം. ബാബരി മസ്ജിദ് കേസിലെ സുപ്രിംകോടതി വിധിയില്‍ ധൈര്യപ്പെട്ടാണ് വിഎച്ച്പിയുടെ ഈ പുതിയ നടപടി.

 

 

 

    1992-ല്‍ ബാബരി മസ്ജിദ് തകര്‍ക്കുമ്പോള്‍ അടുത്ത ലക്ഷ്യം മഥുരയും വാരാണസിയുമെന്നായിരുന്നു ആര്‍എസ്എസ്-ന്‍റെ പ്രസ്താവന. ഇതൊരു തുടക്കമാണെന്നും കാശിയും മഥുരയും വരാനുണ്ട് എന്നാണ് അന്ന് ആര്‍എസ്എസ് ഉയര്‍ത്തിയിരുന്നത്.

 

1947-ൽ ബ്രിട്ടീഷ് ഇന്ത്യക്ക് സ്വയംഭരണം നൽകുന്നതിനൊപ്പം രാജ്യത്തെ അടിസ്ഥാനത്തിൽ മൂന്നു ഖണ്ഡങ്ങളായി വിഭജിച്ചതിനെയാണ് ഇന്ത്യയുടെ വിഭജനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനെത്തുടർന്ന് ഇന്ത്യ, പാകിസ്താൻ എന്നിങ്ങനെ രണ്ടു രാജ്യങ്ങൾ ഉടലെടുത്തു.

 

 

 

     ഇന്ത്യൻ സ്വാതന്ത്ര്യനിയമം 1947 എന്ന നിയമമനുസരിച്ചാണ് ഈ വിഭജനം നടന്നത്. ഇത് ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന് അന്ത്യം കുറിക്കുകയും ചെയ്തു. ഈ വിഭജനത്തിന്റെ ഫലമായി പുതിയ രാജ്യങ്ങളായ ഇന്ത്യയും പാകിസ്താനും തമ്മിൽ കലഹം ഉടലെടുക്കുകയും ഏകദേശം ഒന്നേകാൽ കോടി ജനങ്ങൾക്ക് പലായനം ചെയ്യേണ്ടതായി വരുകയും നിരവധി പേർക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു.

 

 

 

    മരിച്ചവരുടെ എണ്ണം വിവിധ കണക്കുകളനുസരിച്ച് ഒരു ലക്ഷം മുതൽ പത്തുലക്ഷം വരെയാണ്.[1] രക്തരൂഷിതമായ ഈ വിഭജനത്തിന്റെ ഫലമായി ഇന്ത്യക്കും പാകിസ്താനുമിടയിൽ ഉടലെടുത്ത പരസ്പരശത്രുത ഇന്നും തുടരുന്നു. 

 

    മഥുരയില്‍ കൃഷ്ണജന്മഭൂമി ക്ഷേത്രവും,ഷാഹി ഈദ് ഗാഹ് മസ്ജിദും,തൊട്ടടുത്താണ് സ്‌ഥിതി  ചെയുന്നത് .ഈ പള്ളികള്‍ക്കുമേല്‍ അവകാശവാദം ഉന്നയിക്കുമെന്നും അവിടങ്ങളില്‍ ക്ഷേത്രം നിര്‍മ്മിക്കുമെന്നായിരുന്നു ആര്‍എസ്എസ് മുമ്പ് പറഞ്ഞിരുന്നത്.

మరింత సమాచారం తెలుసుకోండి: