നടൻ കമൽഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു! ഉലക നായകൻ കമൽ ഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ശ്വാസതടസവും ഉണ്ടായതിനെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചെന്നൈയിലെ ശ്രീ രാമചന്ദ്ര മെഡിക്കൽ സെന്റർ ആശുപത്രിയിലാണ് കമൽ ഹാസനെ പ്രവേശിപ്പിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസം പ്രശസ്ത സംവിധായകൻ കെ വിശ്വാനാഥിനെ കമൽ ഹാസൻ ഹൈദരാബാദിലെത്തി സന്ദർശിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ബിഗ്‌ ബോസ് തമിഴ് സീസൺ 6ന്റെ തിരക്കുകളിൽ ആണിപ്പോൾ താരം. അതോടൊപ്പം നിരവധി ചിത്രങ്ങളും കമൽ ഹാസന്റേതായി അണിയറയിൽ പുരോഗമിക്കുന്നുണ്ട്. ഇന്ത്യൻ 2 ആണ് റിലീസിനായി ഒരുങ്ങുന്ന ചിത്രം. മണി രത്നം ചിത്രം കെ എച്ച് 234 ലും കമൽ നായകനായെത്തുന്നുണ്ട്. 




  പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രവും കമൽ ഹാസന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. താരത്തിന്റെ ആരോഗ്യ നിലയെ കുറിച്ചുള്ള ആശങ്കയിലാണ് ആരാധകരിപ്പോൾ. ബുധനാഴ്ച വൈകുന്നേരം റെഗുലർ ചെക്കപ്പിനായി അദ്ദേഹം ആശുപത്രിയിൽ എത്തിയിരുന്നു. എന്നാൽ അദ്ദേഹത്തിന് വലിയ പ്രശനങ്ങൾ ഒന്നുമില്ലെന്നും ഇന്ന് തന്നെ ഡിസ്ചാർജ് ചെയ്യുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കുറച്ചു ദിവസത്തേക്ക് അദ്ദേഹത്തിന് പൂർണ വിശ്രമം ആവശ്യമാണെന്നും ഡോക്ടർമാർ പറഞ്ഞു.  ചെന്നൈയിലെ ശ്രീ രാമചന്ദ്ര മെഡിക്കൽ സെന്റർ ആശുപത്രിയിലാണ് കമൽ ഹാസനെ പ്രവേശിപ്പിച്ചിരിക്കുന്നത്.




  
താരത്തിന്റെ ആരോഗ്യ നിലയെ കുറിച്ചുള്ള ആശങ്കയിലാണ് ആരാധകരിപ്പോൾ. ബുധനാഴ്ച വൈകുന്നേരം റെഗുലർ ചെക്കപ്പിനായി അദ്ദേഹം ആശുപത്രിയിൽ എത്തിയിരുന്നു. ബുധനാഴ്ച വൈകുന്നേരം റെഗുലർ ചെക്കപ്പിനായി അദ്ദേഹം ആശുപത്രിയിൽ എത്തിയിരുന്നു. എന്നാൽ അദ്ദേഹത്തിന് വലിയ പ്രശനങ്ങൾ ഒന്നുമില്ലെന്നും ഇന്ന് തന്നെ ഡിസ്ചാർജ് ചെയ്യുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കുറച്ചു ദിവസത്തേക്ക് അദ്ദേഹത്തിന് പൂർണ വിശ്രമം ആവശ്യമാണെന്നും ഡോക്ടർമാർ പറഞ്ഞു. ബിഗ്‌ ബോസ് തമിഴ് സീസൺ 6ന്റെ തിരക്കുകളിൽ ആണിപ്പോൾ താരം. അതോടൊപ്പം നിരവധി ചിത്രങ്ങളും കമൽ ഹാസന്റേതായി അണിയറയിൽ പുരോഗമിക്കുന്നുണ്ട്. ഇന്ത്യൻ 2 ആണ് റിലീസിനായി ഒരുങ്ങുന്ന ചിത്രം. മണി രത്നം ചിത്രം കെ എച്ച് 234 ലും കമൽ നായകനായെത്തുന്നുണ്ട്.  




ചെന്നൈയിലെ ശ്രീ രാമചന്ദ്ര മെഡിക്കൽ സെന്റർ ആശുപത്രിയിലാണ് കമൽ ഹാസനെ പ്രവേശിപ്പിച്ചിരിക്കുന്നത്.
താരത്തിന്റെ ആരോഗ്യ നിലയെ കുറിച്ചുള്ള ആശങ്കയിലാണ് ആരാധകരിപ്പോൾ. ബുധനാഴ്ച വൈകുന്നേരം റെഗുലർ ചെക്കപ്പിനായി അദ്ദേഹം ആശുപത്രിയിൽ എത്തിയിരുന്നു. ബുധനാഴ്ച വൈകുന്നേരം റെഗുലർ ചെക്കപ്പിനായി അദ്ദേഹം ആശുപത്രിയിൽ എത്തിയിരുന്നു. എന്നാൽ അദ്ദേഹത്തിന് വലിയ പ്രശനങ്ങൾ ഒന്നുമില്ലെന്നും ഇന്ന് തന്നെ ഡിസ്ചാർജ് ചെയ്യുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കുറച്ചു ദിവസത്തേക്ക് അദ്ദേഹത്തിന് പൂർണ വിശ്രമം ആവശ്യമാണെന്നും ഡോക്ടർമാർ പറഞ്ഞു. ബിഗ്‌ ബോസ് തമിഴ് സീസൺ 6ന്റെ തിരക്കുകളിൽ ആണിപ്പോൾ താരം.

Find out more: