ശ്രീദേവിയുടെ ജന്മദിനത്തിൽ അമ്മയ്‌ക്കേറ്റവും പ്രിയപ്പെട്ട ക്ഷേത്രത്തിൽ കാമുകനൊപ്പം ജാൻവി കപൂർ! ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇന്ന് ശ്രീദേവിയ്ക്ക് 61 വയസ്സ് തികഞ്ഞേനെ. ആരാധകരും, സഹപ്രവർത്തകരും എല്ലാം ആശംസകൾ കൊണ്ട് ശ്രീദേവിയെ പൊതിഞ്ഞേനെ, വൈകിട്ട് കുടുംബത്തിനൊപ്പം ഗംഭീരമായൊരു ബർത്ത് ഡേ സെലിബ്രേഷനും കഴിഞ്ഞേനെ. എന്നാൽ ആറ് വർഷങ്ങൾക്ക് മുൻപ് അതെല്ലാം അവസാനിപ്പിച്ച് ശ്രീദേവി ലോകത്തോട് വിട പറഞ്ഞു.
 ഇന്ത്യൻ സിനിമയിലെ ആദ്യത്തെ വനിത സൂപ്പർ താരം എന്ന് വിശേഷണമുള്ള നടിയാണ് ശ്രീദേവി. മരണപ്പെട്ടാലും അത് അങ്ങനെ തന്നെയാണ്. ഇന്ന് അമ്മയുടെ ജന്മദിനത്തിൽ അമ്മയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ക്ഷേത്രത്തിൽ എത്തി മകൾ ജാൻവി കപൂർ പ്രാർത്ഥന നടത്തി.





അമ്മയുടെ ലെഗസി മാത്രമല്ല, വിശ്വാസങ്ങളും ജാൻവി മുന്നോട്ട് കൊണ്ടുപോകുന്നുണ്ട് എന്നാണ് ആരാധകർ പറയുന്നത്.2018 ൽ തന്റെ അൻപത്തിനാലാം വയസ്സിലായിരുന്നു ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗം. ജാൻവി കപൂർ ക്ഷേത്ര ദർശനം നടത്തിയതിന്റെ വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. കാമുകൻ ശിഖർ പഹര്യാറിന് ഒപ്പമാണ് ജാൻവി എത്തിയത്. കടുത്ത സെക്യൂരിറ്റിയിൽ ഇരുവരും ക്ഷേത്ര ദർശനം നടത്തി മടങ്ങുന്ന വീഡിയോകളാണ് പുറത്തുവന്നിരിയ്ക്കുന്നത്. അമ്മയ്ക്ക് ജന്മദിനാശംസകൾ അറിയിച്ചുകൊണ്ട് ജാൻവി ഇൻസ്റ്റഗ്രാമിൽ മൂന്ന് ഫോട്ടോകൾ പങ്കുവയ്ക്കുകയായിരുന്നു. അതിലാദ്യത്തേത് തിരുപ്പതി ക്ഷേത്രത്തിലെ പടിക്കെട്ടുകളാണ്. അമ്മയ്‌ക്കൊപ്പമുള്ള കുട്ടിക്കാലത്തെ ഒരു ചിത്രമാണ് രണ്ടാമത്തേത്. ഇന്ന് ക്ഷേത്രത്തിൽ പോകാൻ തയ്യാറായതിന് ശേഷം എടുത്ത ചിത്രവും കൂട്ടത്തിലുണ്ട്.





മഞ്ഞ സാരിയിൽ, അമ്മയെ പോലെ സുന്ദരിയായിട്ടാണ് ജാൻവി തിരുപ്പതി ക്ഷേത്രത്തിൽ എത്തിയത്. സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. അമ്മയ്ക്കും സഹോദരി ജാൻവി കപൂറിനും ഒപ്പമുള്ള കുട്ടിക്കാല ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ഖുഷിയുടെ പോസ്റ്റ്. ഭർത്താവ് ബോണി കപൂറും പ്രിയപ്പെട്ട പത്‌നിയുടെ ഓർമയിൽ ആശംസകൾ അറിയിച്ച് പോസ്റ്റ് പങ്കുവച്ചു. കെട്ടിപ്പിടിയ്ക്കുന്ന ഇമോജിയ്‌ക്കൊപ്പം ഹാപ്പി ബർത്ത് ഡേ ജാൻ എന്നാണ് ബോണി കപൂർ കുറിച്ചത്. അതിലാദ്യത്തേത് തിരുപ്പതി ക്ഷേത്രത്തിലെ പടിക്കെട്ടുകളാണ്. 




അമ്മയ്‌ക്കൊപ്പമുള്ള കുട്ടിക്കാലത്തെ ഒരു ചിത്രമാണ് രണ്ടാമത്തേത്. ഇന്ന് ക്ഷേത്രത്തിൽ പോകാൻ തയ്യാറായതിന് ശേഷം എടുത്ത ചിത്രവും കൂട്ടത്തിലുണ്ട്. മഞ്ഞ സാരിയിൽ, അമ്മയെ പോലെ സുന്ദരിയായിട്ടാണ് ജാൻവി തിരുപ്പതി ക്ഷേത്രത്തിൽ എത്തിയത്. . ഇന്ന് അമ്മയുടെ ജന്മദിനത്തിൽ അമ്മയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ക്ഷേത്രത്തിൽ എത്തി മകൾ ജാൻവി കപൂർ പ്രാർത്ഥന നടത്തി. അമ്മയുടെ ലെഗസി മാത്രമല്ല, വിശ്വാസങ്ങളും ജാൻവി മുന്നോട്ട് കൊണ്ടുപോകുന്നുണ്ട് എന്നാണ് ആരാധകർ പറയുന്നത്.

Find out more: