അതേ നോൻസൻസും സ്നേഹവും, വർക്കി പട്ടാനിയും അമൃതയും തമ്മിലുള്ള സൗഹൃദം; ചിത്രങ്ങൾ വൈറൽ! അമൃതം ഗമയ എന്ന തന്റെ സംഗീത ബ്രാന്റിന്റെ പ്രോഗ്രാമുകളുമായി തിരക്കിലാണ്. അതിൻരെ വിശേഷങ്ങളും വീഡിയോകളും എല്ലാം നിരന്തരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ഏറ്റവും ഒടുവിലത്തെ പോസ്റ്റാണ് ഇപ്പോൾ വൈറലാവുന്നത്.സംഗീത ലോകത്ത് പൂർണമായും ജീവിതം സമർപ്പിച്ചിരിയ്ക്കുകയാണ് ഇപ്പോൾ അമൃത സുരേഷ്. സ്വകാര്യ ജീവിതത്തിൽ പല തരത്തിലുള്ള വെല്ലുവിളികളും വിമർശനങ്ങളും നേരിട്ട നടി ഇപ്പോൾ അതിനെ എല്ലാം മറന്ന്, സംഗീതത്തിൽ സന്തോഷം കണ്ടെത്തുന്നു. സരിഗമ എന്ന മ്യൂസിക് ലേബലിന്റെ പേരിൽ നിരവധി കലാകാരന്മാരെ കണ്ടെത്തി വളർത്തിയെടുത്ത മ്യൂസിക് ജങ്കിയാണ് വർക്കി പട്ടാണ്.




 പ്രഗതി, മാഹി, അർജുൻ എന്നിങ്ങനെയുള്ള കലാകാരന്മാരെ വളർത്തിക്കൊണ്ടുവന്നത് വക്കച്ചനാണ്. 2014 ൽ പുറത്തിറങ്ങിയ വർക്കി പട്ടാണിയുടെ സനം എന്ന മ്യൂസിക് ആൽബം അക്കാലത്ത് വൻ വൈറലായിരുന്നു. ഷാഹിദ് മല്ലയ്യ എന്ന ബോളിവുഡിലെ പ്രമുഖ ഗായകന്റെ വളർച്ചയ്ക്ക് പിന്നിലും വക്കച്ചനുണ്ട്. അതുപോലെ അമൃതയ്ക്കും സംഗീത ലോകത്ത് വക്കച്ചൻ വലിയ ഒരു വാതിൽ തുറക്കും എന്ന് പ്രതീക്ഷിക്കാം. അമൃത സുരേഷ് പങ്കുവച്ച ഫോട്ടോ കണ്ടാൽ തന്നെ അറിയാം, വർക്കി പട്ടാനിയും അമൃത സുരേഷും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം. വക്കച്ചൻ എന്നാണ് അമൃത വർക്കിയെ വിളിക്കുന്നത് തന്നെ. 




'ഞാനും വക്കച്ചനും പത്ത് വർഷത്തെ സൗഹൃദം, അതേ നോൺസൻസും സ്നേഹവും തുടരുന്നു' എന്ന ക്യാപ്ഷനോടെയാണ് അമൃത സുരേഷ് ഫോട്ടോകൾ പങ്കുവച്ചിരിയ്ക്കുന്നത്.
 ബോളിവുഡ് ആൽബം സംഗീത ലോകത്ത് വർക്കി പട്ടാനിയെ അറിയാത്തവരായി ആരും ഉണ്ടാവില്ല. ഒട്ടനവധി ഗായകർക്ക് അവസരങ്ങൾ നൽകിയും കരിയർ നൽകിയും വളർത്തിയെടുത്ത സാക്ഷാൽ വർക്കി പട്ടാണിയ്ക്കൊപ്പമുള്ള ഫോട്ടോ ആണ് അമൃത പങ്കുവച്ചിരിയ്ക്കുന്നത്. വർക്കിയുമായി തനിക്ക് പത്ത് വർഷത്തിലേറെയായ ബന്ധവും സൗഹൃദവും ഉണ്ട് എന്ന് അമൃത പറയുന്നു.





സംഗീത ലോകത്ത് പൂർണമായും ജീവിതം സമർപ്പിച്ചിരിയ്ക്കുകയാണ് ഇപ്പോൾ അമൃത സുരേഷ്. സ്വകാര്യ ജീവിതത്തിൽ പല തരത്തിലുള്ള വെല്ലുവിളികളും വിമർശനങ്ങളും നേരിട്ട നടി ഇപ്പോൾ അതിനെ എല്ലാം മറന്ന്, സംഗീതത്തിൽ സന്തോഷം കണ്ടെത്തുന്നു. സരിഗമ എന്ന മ്യൂസിക് ലേബലിന്റെ പേരിൽ നിരവധി കലാകാരന്മാരെ കണ്ടെത്തി വളർത്തിയെടുത്ത മ്യൂസിക് ജങ്കിയാണ് വർക്കി പട്ടാണ്. പ്രഗതി, മാഹി, അർജുൻ എന്നിങ്ങനെയുള്ള കലാകാരന്മാരെ വളർത്തിക്കൊണ്ടുവന്നത് വക്കച്ചനാണ്. 2014 ൽ പുറത്തിറങ്ങിയ വർക്കി പട്ടാണിയുടെ സനം എന്ന മ്യൂസിക് ആൽബം അക്കാലത്ത് വൻ വൈറലായിരുന്നു. ഷാഹിദ് മല്ലയ്യ എന്ന ബോളിവുഡിലെ പ്രമുഖ ഗായകന്റെ വളർച്ചയ്ക്ക് പിന്നിലും വക്കച്ചനുണ്ട്.  

Find out more: