ഒരു കുടുംബത്തിന്റെ കിടപ്പാടം പണയപ്പെടുത്തി വഞ്ചിച്ചു; സിപിഎം ഏരിയ നേതാവിന് സസ്പെൻഷൻ! സംഭവം അന്വേഷിച്ച് 3 മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ അടൂർ ഏരിയ കമ്മിറ്റി അംഗങ്ങളായ വി വേണു, ബി നിസാം, ഡി ഉദയൻ എന്നിവരെയാണ് പാർട്ടി നേതൃത്വം ചുമതലപ്പെടുത്തിയിരിക്കുന്നത്.നിരാശ്രയരെ വായ്‌പ്പാ തട്ടിപ്പിലൂടെ കടക്കെണിയിൽ ആക്കിയ സിപിഎം നേതാവിനെതിരെ പാർട്ടി അന്വേഷണം നടത്തും. ഇതിനു മുന്നോടിയായി ഏരിയ കമ്മറ്റി അംഗത്തെ സസ്‌പെന്റ് ചെയ്തു. അടൂർ കരുവാറ്റ പൂങ്ങോട്ട് മാധവത്തിൽ വിജയശ്രീ എസ് ഉണ്ണിത്താനാണ് പരാതിക്കാരി. ഇവരുടെ അയൽവാസി ഷാജികുമാറും ശ്രീനിയും ചേർന്ന് പരാതിക്കാരിയുടെ വസ്തുവിന്റെ പ്രമാണം പണയംവച്ച് കേരള ബാങ്ക് ഏനാത്ത് ശാഖയിൽനിന്ന് വായ്പയെടുത്തെന്നും തിരിച്ചടവു മുടങ്ങിയതുമൂലം 36 ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യത വരുത്തിയെന്നുമാണ് പരാതി.
മാനസിക വെല്ലുവിളി നേരിടുന്ന മാതാവിന്റെയും ഭിന്നശേഷിക്കാരിയും വിധവയുമായ മകളുടെയും വസ്തുവിന്റെ ആധാരം പണയപ്പെടുത്തി വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്ന കേസിലെ പ്രതിയായ അടൂർ ഏരിയ കമ്മിറ്റി അംഗം മണ്ണടി കണിയാകോണത്ത് തെക്കേതിൽ ശ്രീനിയെയാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് കേരള കാരുണ്യ ഭിന്നശേഷി അസോസിയേഷന്റെ നേതൃത്വത്തിൽ ഏനാത്ത് പോലീസ് സ്റ്റേഷന് മുന്നിൽ ധർണ നടത്തി.ബാങ്കിൽ നിന്നും എടുത്ത വായ്പ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് ജപ്തി നടപടികളിലേക്ക് നീങ്ങി. ഇതോടെ ഇവർ പോലീസിനെ സമീപിച്ചു. കഴിഞ്ഞ 2ന് വിജയശ്രീ നൽകിയ പരാതി പ്രകാരം സംഭവത്തിൽ ഉൾപ്പെട്ട 5 പേർക്കെതിരെ കേസെടുത് അന്വേഷണം ഏനാത്ത് ഇൻസ്പെക്ർ മനോജിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്.
എന്നാൽ, 36 ലക്ഷം രൂപ വായ്പയെടുത്തിട്ടില്ലെന്നും പരാതിക്കാരി പല തവണയായി കൈപ്പറ്റിയ 6 ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ടപ്പോൾ അവർ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ള നടപടികളിലേക്ക് പോകുകയായിരുന്നെന്നും ശ്രീനി പറയുന്നു.മാനസിക വെല്ലുവിളി നേരിടുന്ന മാതാവിന്റെയും ഭിന്നശേഷിക്കാരിയും വിധവയുമായ മകളുടെയും വസ്തുവിന്റെ ആധാരം പണയപ്പെടുത്തി വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്ന കേസിലെ പ്രതിയായ അടൂർ ഏരിയ കമ്മിറ്റി അംഗം മണ്ണടി കണിയാകോണത്ത് തെക്കേതിൽ ശ്രീനിയെയാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് കേരള കാരുണ്യ ഭിന്നശേഷി അസോസിയേഷന്റെ നേതൃത്വത്തിൽ ഏനാത്ത് പോലീസ് സ്റ്റേഷന് മുന്നിൽ ധർണ നടത്തി.
ഇവരുടെ അയൽവാസി ഷാജികുമാറും ശ്രീനിയും ചേർന്ന് പരാതിക്കാരിയുടെ വസ്തുവിന്റെ പ്രമാണം പണയംവച്ച് കേരള ബാങ്ക് ഏനാത്ത് ശാഖയിൽനിന്ന് വായ്പയെടുത്തെന്നും തിരിച്ചടവു മുടങ്ങിയതുമൂലം 36 ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യത വരുത്തിയെന്നുമാണ് പരാതി.മാനസിക വെല്ലുവിളി നേരിടുന്ന മാതാവിന്റെയും ഭിന്നശേഷിക്കാരിയും വിധവയുമായ മകളുടെയും വസ്തുവിന്റെ ആധാരം പണയപ്പെടുത്തി വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്ന കേസിലെ പ്രതിയായ അടൂർ ഏരിയ കമ്മിറ്റി അംഗം മണ്ണടി കണിയാകോണത്ത് തെക്കേതിൽ ശ്രീനിയെയാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് കേരള കാരുണ്യ ഭിന്നശേഷി അസോസിയേഷന്റെ നേതൃത്വത്തിൽ ഏനാത്ത് പോലീസ് സ്റ്റേഷന് മുന്നിൽ ധർണ നടത്തി.ബാങ്കിൽ നിന്നും എടുത്ത വായ്പ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് ജപ്തി നടപടികളിലേക്ക് നീങ്ങി.
Find out more: