ഈ ചിത്രത്തിൽ ഷിജിന, സന്തോഷ്, രവി, നിമ്മല എന്നിവരും അഭിനയിക്കുന്നു. ഒരു മിത്തിനെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഭിലാഷ് കരുണാകരൻ, പ്രശാന്ത് ഭവാനി എന്നിവർ നിർവ്വഹിക്കുന്നു. സൗരബ് കൃഷ്ണനാണ് കലാ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. രാഹുൽ ടോമാണ് അസോസിയേറ്റ് ഡയറക്ഷൻ, വിഷ്ണു രാമചന്ദ്രൻ പോസ്റ്റർ ഡിസൈൻ നിർവ്വഹിക്കുന്നു. ഫ്രാൻസിസ് ജെ കൊറോത്താണ് പ്രൊഡക്ഷൻ കൺട്രോളർ, എ എസ് ദിനേശാണ് വാർത്ത പ്രചരണം നിർവ്വഹിക്കുന്നത്. നിതിൻ രാജ് ആരോളാണ് എഡിറ്റർ, വസീം , മുരളി എന്നിവർ ചേർന്നാണ് സംഗീതം നിർവ്വഹിക്കുന്നത്, സായി ശ്യാമാണ് ക്രിയേറ്റിവ് ഡയറക്ഷൻ, തിരക്കഥ ഒരുക്കിയിരിക്കുന്നത് വിഷ്ണു ദാസ് കെ വിയാണ്.
ഷൈജു എം, അരുൺ പി എ എന്നിവരാണ് സൗണ്ട് ഡിസൈൻ നിർവ്വഹിക്കുന്നത്. സിനിമാ മേഖലയിലെ ദിവസവേതനക്കാർക്കായി തമിഴ്‌നാട്ടിൽ രജനീകാന്തും അജിത്തും വിജയും ഉൾപ്പെടെ വലിയ തോതിൽ സഹായവുമായി അണിനിരന്നിരുന്നു. മലയാളത്തിൽ നിന്ന് 'ഫെഫ്ക' കരുതൽ നിധിയുമായും രംഗത്തെത്തിയിരുന്നു. കോവിഡ് 19 ന്റെ വ്യാപനത്തെ തുടർന്ന് നിശ്ചലമായ സിനിമാ മേഖലയിലെ തൊഴിലാളികൾക്ക് വേണ്ടി നിരവധി സിനിമാ പ്രവർത്തകരാണ് സഹായവുമായി മുൻപും രംഗത്തേക്കെത്തിയത്.
ഒരു മിത്തിനെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഭിലാഷ് കരുണാകരൻ, പ്രശാന്ത് ഭവാനി എന്നിവർ നിർവ്വഹിക്കുന്നു. സൗരബ് കൃഷ്ണനാണ് കലാ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. രാഹുൽ ടോമാണ് അസോസിയേറ്റ് ഡയറക്ഷൻ, വിഷ്ണു രാമചന്ദ്രൻ പോസ്റ്റർ ഡിസൈൻ നിർവ്വഹിക്കുന്നു. ഫ്രാൻസിസ് ജെ കൊറോത്താണ് പ്രൊഡക്ഷൻ കൺട്രോളർ, എ എസ് ദിനേശാണ് വാർത്ത പ്രചരണം നിർവ്വഹിക്കുന്നത്. നിതിൻ രാജ് ആരോളാണ് എഡിറ്റർ, വസീം , മുരളി എന്നിവർ ചേർന്നാണ് സംഗീതം നിർവ്വഹിക്കുന്നത്, സായി ശ്യാമാണ് ക്രിയേറ്റിവ് ഡയറക്ഷൻ, തിരക്കഥ ഒരുക്കിയിരിക്കുന്നത് വിഷ്ണു ദാസ് കെ വിയാണ്. ഷൈജു എം, അരുൺ പി എ എന്നിവരാണ് സൗണ്ട് ഡിസൈൻ നിർവ്വഹിക്കുന്നത്.
click and follow Indiaherald WhatsApp channel