ദിവ്യദർശിനിയും ശ്രീകാന്തും വിവാഹമോചിതരായതിന്റെ കാരണം പറഞ്ഞ് ബയിൽവൻ! ഡിഡിയെന്നാണ് ദിവ്യയെ വിശേഷിപ്പിക്കുന്നത്. അവതാരകയും അഭിനേത്രിയുമായ ദിവ്യദർശിനി പ്രേക്ഷകർക്ക് പരിചിതയാണ്. അവതാരകയായി ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി മികച്ച അവസരങ്ങളാണ് ദിവ്യദർശിനിക്ക് ലഭിച്ചത്. കമൽഹാസൻ ചിത്രമായ നളദമയന്തിയിലൂടെയാണ് ദിവ്യ ബിഗ്‌സ്‌ക്രീനിൽ അരങ്ങേറിയത്. അസിസ്റ്റന്റ് ഡയറക്ടറായ ശ്രീകാന്ത് രവിചന്ദ്രനെയാണ് ദിവ്യ വിവാഹം ചെയ്തത്. നീണ്ടനാളത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരായ ഇരുവരും മൂന്ന് വർഷത്തിന് ശേഷം വേർപിരിയുകയായിരുന്നു. ഇവരുടെ വിവാഹമോചനത്തെക്കുറിച്ചുള്ള ബയിൽവാൻ രംഗനാഥന്റെ വാക്കുകൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.
അടുത്ത സുഹൃത്തുക്കളായിരുന്നു ശ്രീകാന്ത് രവിചന്ദ്രനും ദിവ്യദർശിനിയും. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ആറ് വർഷം പ്രണയിച്ചതിന് ശേഷമായി 2014 ലായിരുന്നു ഇവരുടെ വിവാഹം. ഗംഭീരമായി നടത്തിയ വിവാഹത്തിൽ സിനിമാലോകത്ത് നിന്നും നിരവധി പേർ പങ്കെടുത്തിരുന്നു. സന്തോഷകരമായി മുന്നേറുന്നതിനിടയിലാണ് ഇവരുടെ ജീവിതത്തിൽ പ്രശ്‌നങ്ങളുണ്ടാവുന്നത്. ഒന്നിച്ച് പോവാനാവില്ലെന്ന് മനസിലാക്കിയതോടെ വേർപിരിയാൻ തീരുമാനിക്കുകയായിരുന്നു. ദാമ്പത്യ ജീവിതത്തിൽ പ്രശ്‌നങ്ങളുണ്ടെന്ന് ഇരുവരും പറഞ്ഞെങ്കിലും അതേക്കുറിച്ച് കൂടുതൽ പ്രതികരിച്ചിരുന്നില്ല. വേർപിരിയുന്നതിന് മുൻപ് തന്നെ ഒന്നിച്ചുള്ള താമസം ഇരുവരും അവസാനിപ്പിച്ചിരുന്നു. മാസങ്ങൾക്ക് ശേഷമായി കുടുംബകോടതിയിൽ ഡിവോഴ്‌സ് ആവശ്യപ്പെട്ട് ഹർജി സമർപ്പിക്കുകയായിരുന്നു ഇരുവരും.
2014 ൽ ഗംഭീരമായി നടന്ന വിവാഹം 2017 ൽ ഡിവോഴ്‌സിൽ അവസാനിക്കുകയായിരുന്നു. നന്നായി മനസിലാക്കും മുൻപ് ശാരീരികമായി ഉപയോഗിക്കാനായി ശ്രമിച്ചതാണ് പ്രശ്‌നമായി മാറിയതെന്നാണ് ബയിൽവൻ രംഗനാഥൻ പറഞ്ഞത്. സന്തോഷകരമായി പോവേണ്ടിയിരുന്ന വിവാഹജീവിതം എന്നന്നേക്കുമായി അവസാനിക്കാൻ കാരണമായി മാറിയത് ശാരീരികമായ താൽപര്യമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. വിവാഹമോചനത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് ദിവ്യദർശിനിയോ ശ്രീകാന്തോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
സോഷ്യൽമീഡിയയിൽ സജീവമാണ് ദിവ്യദർശിനി. കഴിഞ്ഞുപോയ ജീവിതത്തെക്കുറിച്ചോർത്ത് തനിക്ക് ഇന്നുവരെ പശ്ചാത്താപം തോന്നിയിട്ടില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു. വീഴ്ചയിൽ നിന്നും പാഠം ഉൾക്കൊണ്ട് മുന്നോട്ട് പോവാനാണ് ഞാൻ തീരുമാനിച്ചത്. സംഭവിച്ചതിനെക്കുറിച്ചോർത്ത് കരഞ്ഞിരിക്കാൻ താൻ തയ്യാറല്ലെന്നും അവർ പറഞ്ഞിരുന്നു.നീണ്ടനാളത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരായ ഇരുവരും മൂന്ന് വർഷത്തിന് ശേഷം വേർപിരിയുകയായിരുന്നു. ഇവരുടെ വിവാഹമോചനത്തെക്കുറിച്ചുള്ള ബയിൽവാൻ രംഗനാഥന്റെ വാക്കുകൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. അടുത്ത സുഹൃത്തുക്കളായിരുന്നു ശ്രീകാന്ത് രവിചന്ദ്രനും ദിവ്യദർശിനിയും. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ആറ് വർഷം പ്രണയിച്ചതിന് ശേഷമായി 2014 ലായിരുന്നു ഇവരുടെ വിവാഹം. ഗംഭീരമായി നടത്തിയ വിവാഹത്തിൽ സിനിമാലോകത്ത് നിന്നും നിരവധി പേർ പങ്കെടുത്തിരുന്നു. സന്തോഷകരമായി മുന്നേറുന്നതിനിടയിലാണ് ഇവരുടെ ജീവിതത്തിൽ പ്രശ്‌നങ്ങളുണ്ടാവുന്നത്. ഒന്നിച്ച് പോവാനാവില്ലെന്ന് മനസിലാക്കിയതോടെ വേർപിരിയാൻ തീരുമാനിക്കുകയായിരുന്നു. ദാമ്പത്യ ജീവിതത്തിൽ പ്രശ്‌നങ്ങളുണ്ടെന്ന് ഇരുവരും പറഞ്ഞെങ്കിലും അതേക്കുറിച്ച് കൂടുതൽ പ്രതികരിച്ചിരുന്നില്ല.
Find out more: