മരണത്തിന് കീഴടങ്ങുന്നു എന്ന് പറഞ്ഞു വന്ന വാർത്ത; ഇവരെയൊന്നും വിശ്വസിക്കരുതെന്ന് മംമ്ത മോഹൻദാസ്! ജീവിതത്തിലും പല വെല്ലുവിളികളും തരണം ചെയ്തു വന്ന നടി പലർക്കും പ്രചോദനമാണ്. തന്റെ ജീവിതം കൊണ്ട് മാതൃക കാട്ടിയ നടി. അതിനെ ഭൂരിഭാഗം ആളുകളും പോസിറ്റീവായിട്ട് തന്നെയാണ് കാണുന്നത്. പക്ഷെ അപ്പോഴും, ചിലർ സിംപതിയുടെ മേമ്പൊടി ചേർക്കാറുണ്ട്. സീരിയസ് ആയാലും, കോമഡിയായാലും ഏത് തരം റോളുകളും അനായാസം ചെയ്യുന്ന നടിയാണ് മംമ്ത മോഹൻദാസ്. മയൂഖം എന്ന സിനിമയിൽ തുടങ്ങി, ഇപ്പോൾ പുറത്തിറങ്ങാൻ ഒരുങ്ങി നിൽക്കുന്ന ദിലീപിന്റെ ബന്ദ്ര വരെ എല്ലാം ഒന്നൊന്ന് മികച്ച കഥാപാത്രങ്ങൾ. 'ശരി, ഇനിപ്പറയൂ നിങ്ങളാരാണ്, നിങ്ങൾ എന്തിനെ കുറിച്ചാണ് പറയുന്നത്.
നിങ്ങളുടെ പേജിന് അറ്റൻഷൻ കിട്ടാൻ വേണ്ടി എന്തും വിളിച്ചു പറയുകയാണെന്നാണ് എനിക്കു തോന്നുന്നത്. ദയവ് ചെയ്ത് ഇത്തരം വ്യാജന്മാരുടെ പേജ് ഫോളോ ചെയ്യരുത്. ഇത് വളരെ തെറ്റിദ്ധരിപ്പിയ്ക്കുന്ന ഒന്നാണ്' മംമ്ത മോഹൻദാസ് പറഞ്ഞു. തന്റെ സംബന്ധിച്ച് തെറ്റായ വാർത്ത കൊടുത്ത ആൾക്കെതിരെ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ് മംമ്ത മോഹൻദാസ്. അത്രയധികം നെഗറ്റീവ് ടോണിൽ കൊടുത്ത വാർത്തയ്ക്ക് താഴെ ഇത് പറയാൻ നിങ്ങളാരാണെന്ന് ചോദിച്ച് മംമ്ത എത്തി.
ആ പോസ്റ്റും, കമന്റും സ്‌ക്രീൻ പ്രിന്റ് എടുത്ത് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തു വിട്ടത് ശീതൾ ശ്യാം ആണ്. 'ശരി, ഇനിപ്പറയൂ നിങ്ങളാരാണ്, നിങ്ങൾ എന്തിനെ കുറിച്ചാണ് പറയുന്നത്. നിങ്ങളുടെ പേജിന് അറ്റൻഷൻ കിട്ടാൻ വേണ്ടി എന്തും വിളിച്ചു പറയുകയാണെന്നാണ് എനിക്കു തോന്നുന്നത്. ദയവ് ചെയ്ത് ഇത്തരം വ്യാജന്മാരുടെ പേജ് ഫോളോ ചെയ്യരുത്. ഇത് വളരെ തെറ്റിദ്ധരിപ്പിയ്ക്കുന്ന ഒന്നാണ്' മംമ്ത മോഹൻദാസ് പറഞ്ഞു.
തന്റെ ജീവിതം കൊണ്ട് മാതൃക കാട്ടിയ നടി. അതിനെ ഭൂരിഭാഗം ആളുകളും പോസിറ്റീവായിട്ട് തന്നെയാണ് കാണുന്നത്. പക്ഷെ അപ്പോഴും, ചിലർ സിംപതിയുടെ മേമ്പൊടി ചേർക്കാറുണ്ട്. സീരിയസ് ആയാലും, കോമഡിയായാലും ഏത് തരം റോളുകളും അനായാസം ചെയ്യുന്ന നടിയാണ് മംമ്ത മോഹൻദാസ്. മയൂഖം എന്ന സിനിമയിൽ തുടങ്ങി, ഇപ്പോൾ പുറത്തിറങ്ങാൻ ഒരുങ്ങി നിൽക്കുന്ന ദിലീപിന്റെ ബന്ദ്ര വരെ എല്ലാം ഒന്നൊന്ന് മികച്ച കഥാപാത്രങ്ങൾ. 'ശരി, ഇനിപ്പറയൂ നിങ്ങളാരാണ്, നിങ്ങൾ എന്തിനെ കുറിച്ചാണ് പറയുന്നത്. നിങ്ങളുടെ പേജിന് അറ്റൻഷൻ കിട്ടാൻ വേണ്ടി എന്തും വിളിച്ചു പറയുകയാണെന്നാണ് എനിക്കു തോന്നുന്നത്. ദയവ് ചെയ്ത് ഇത്തരം വ്യാജന്മാരുടെ പേജ് ഫോളോ ചെയ്യരുത്. ഇത് വളരെ തെറ്റിദ്ധരിപ്പിയ്ക്കുന്ന ഒന്നാണ്' മംമ്ത മോഹൻദാസ് പറഞ്ഞു. തന്റെ സംബന്ധിച്ച് തെറ്റായ വാർത്ത കൊടുത്ത ആൾക്കെതിരെ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ് മംമ്ത മോഹൻദാസ്. അത്രയധികം നെഗറ്റീവ് ടോണിൽ കൊടുത്ത വാർത്തയ്ക്ക് താഴെ ഇത് പറയാൻ നിങ്ങളാരാണെന്ന് ചോദിച്ച് മംമ്ത എത്തി.
Find out more: