കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ രണ്ടുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി കുവൈത്തിലെത്തി. ഏജന്റുമാരുടെ ചതിയില്‍പ്പെട്ട് അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്നവരെ മന്ത്രി സന്ദര്‍ശിച്ചു. ക്യാമ്പില്‍ കണ്ട പത്തോളം പേരെ എത്രയുംവേഗം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മലയാളികളടക്കമുള്ള ഇന്ത്യക്കാരെ ചൂഷണം ചെയ്യുന്ന ഏജന്റുമാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും എന്നും അദ്ദേഹം പറഞ്ഞു 

 

Find out more: