ഒരുമണിക്കൂറായി ഞാൻ കരയുകയായിരുന്നു; ദിയയുടെ വളകാപ്പിന് ഹൻസിക കൃഷ്ണ........ഓസിയുടെ ഷോപ്പിലെ സാരി ഞങ്ങൾ ഹാഫ് സാരിയാക്കി മാറ്റുകയായിരുന്നു. സ്ഥിരം ധരിക്കുന്നതിൽ നിന്നും മാറി കുറച്ച് ബ്രൈറ്റായ കളറാണ് ഇത്തവണ ഞാൻ ധരിക്കുന്നത്. അത് എനിക്ക് ചേരുമെന്നാണ് തോന്നുന്നതെന്നും ഹൻസിക പറഞ്ഞിരുന്നു. മേക്കപ്പ് ഇടുന്നത് മുതലുള്ള കാര്യങ്ങളായിരുന്നു ഹൻസിക പങ്കുവെച്ചത്.ഫോർത്ത് സെമസ്റ്റർ എക്‌സാമാണ് ഇനി വരാൻ പോവുന്നത്. ഇതുവരെ പഠിച്ച് തുടങ്ങിയിട്ടില്ല. ഇപ്പോഴേ പഠിച്ചാൽ മറന്നുപോവും. ഇനി വൈകാതെ തന്നെ പഠിച്ച് തുടങ്ങണം. ഇനിയങ്ങോട്ടുള്ള ദിവസം പ്രധാനപ്പെട്ടതാണ്. ജൂണിൽ എക്‌സാമായതിനാൽ അധികം വ്‌ളോഗൊന്നും ചെയ്യാൻ പറ്റില്ല. ഞാൻ ഇതൊക്കെയിട്ട് ഒരുങ്ങി ചെല്ലുമ്പോഴേക്കും പരിപാടി കഴിയുമോ ആവോ എന്നും ഹൻസിക ചോദിക്കുന്നുണ്ടായിരുന്നു.
ഇനി വൈകാതെ തന്നെ കോളേജ് തുറക്കും. ദിയയുടെ വളകാപ്പ് ആഘോഷമാക്കാനായി കാത്തിരുന്നതായിരുന്നു കെകെ ഫാമിലിയിലെ എല്ലാവരും. ഗെറ്റ് റെഡി വിത്ത് മി വീഡിയോയിലൂടെയാണ് ഹൻസിക വിശേഷങ്ങൾ പങ്കുവെച്ചത്. ഓസിയുടെ ഷോപ്പിലെ സാരി ഞങ്ങൾ ഹാഫ് സാരിയാക്കി മാറ്റുകയായിരുന്നു. എന്റെ ഫ്രണ്ട്‌സെല്ലാം നന്നായി ഡാൻസ് ചെയ്യുന്നവരാണ്. ഞാനും അവരോടൊപ്പം കൂടിയിരുന്നു. നല്ല ക്ഷീണം തോന്നിയെങ്കിലും നിർത്താൻ പറ്റാത്ത അവസ്ഥയിലായിരുന്നു എല്ലാവരും. വന്നതിന് നന്ദി പറഞ്ഞ് റിട്ടേൺ ഗിഫ്റ്റും നൽകിയായിരുന്നു ഹൻസിക കൂട്ടുകാരെ യാത്രയാക്കിയത്. ദിയയും അശ്വിനും പരസ്പരം ഹാരം അണിയിച്ചായിരുന്നു ചടങ്ങ് തുടങ്ങിയത്. അതിന് ശേഷമായി പ്രിയപ്പെട്ടവരെല്ലാം കുപ്പിവള ഇടാനും, ചന്ദനം തേക്കാനും എത്തിയിരുന്നു. സുഹൃത്തുക്കൾക്കും സഹോദരങ്ങൾക്കുമൊപ്പമായി ഡാൻസ് ചെയ്യാൻ ദിയയും കൂടിയായിരുന്നു.
ഡാൻസ് ഏറെ ഇഷ്ടമുള്ള കാര്യമാണെന്ന് നേരത്തെ ദിയ വ്യക്തമാക്കിയിരുന്നു. അശ്വിനൊപ്പമുള്ള റീൽസ് വീഡിയോരൾ വൈറലായിരുന്നു.
ഈ ഉടുപ്പ് കൊള്ളത്തില്ലെന്ന് പറഞ്ഞ് ഇഷാനി കളിയാക്കിയിരുന്നു. അത് കേട്ടപ്പോൾ എനിക്ക് വല്ലാതെ സങ്കടം തോന്നിയിരുന്നു. ഓസിയുടെ കലക്ഷനിൽ നിന്നാണ് മാലയും കമ്മലും നെറ്റിച്ചുട്ടിയും എടുത്തത്. ഹൻസുവിന്റെ സുഹൃത്തുക്കളും പരിപാടിയിൽ പങ്കെടുക്കാനായി എത്തിയിരുന്നു. ആദ്യമായാണ് എന്റെയല്ലാത്ത ഫംഗ്ഷന് ഇവരെത്തുന്നത്. സുഹൃത്തുക്കൾക്കൊപ്പമായി ചിത്രങ്ങൾ പകർത്തുന്നതും ഹൻസിക കാണിച്ചിരുന്നു.
ദിയയുടെ വളകാപ്പ് ആഘോഷമാക്കാനായി കാത്തിരുന്നതായിരുന്നു കെകെ ഫാമിലിയിലെ എല്ലാവരും. ഗെറ്റ് റെഡി വിത്ത് മി വീഡിയോയിലൂടെയാണ് ഹൻസിക വിശേഷങ്ങൾ പങ്കുവെച്ചത്. ഓസിയുടെ ഷോപ്പിലെ സാരി ഞങ്ങൾ ഹാഫ് സാരിയാക്കി മാറ്റുകയായിരുന്നു. എന്റെ ഫ്രണ്ട്‌സെല്ലാം നന്നായി ഡാൻസ് ചെയ്യുന്നവരാണ്. ഞാനും അവരോടൊപ്പം കൂടിയിരുന്നു. നല്ല ക്ഷീണം തോന്നിയെങ്കിലും നിർത്താൻ പറ്റാത്ത അവസ്ഥയിലായിരുന്നു എല്ലാവരും. വന്നതിന് നന്ദി പറഞ്ഞ് റിട്ടേൺ ഗിഫ്റ്റും നൽകിയായിരുന്നു ഹൻസിക കൂട്ടുകാരെ യാത്രയാക്കിയത്. ദിയയും അശ്വിനും പരസ്പരം ഹാരം അണിയിച്ചായിരുന്നു ചടങ്ങ് തുടങ്ങിയത്. അതിന് ശേഷമായി പ്രിയപ്പെട്ടവരെല്ലാം കുപ്പിവള ഇടാനും, ചന്ദനം തേക്കാനും എത്തിയിരുന്നു.
Find out more: