കെപിഎസി ലളിതയ്ക്ക് സ്വത്തുക്കളില്ല, അവർ ആവശ്യപ്പെട്ടിട്ടാണ് ചികിത്സാചെലവ് സർക്കാർ വഹിക്കുന്നതെന്ന് വി.അബ്‍ദുറഹ്‌മാൻ! ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു ഈ തീരുമാനം കൈക്കൊണ്ടിരുന്നത്. മുതിർന്ന നടിയും കേരള സംഗീത നാടക അക്കാദമി ചെയർപേഴ്സണുമായ കെപിഎസി ലളിതയുടെ ചികിത്സാ ചെലവ് സംസ്ഥാന സർക്കാർ വഹിക്കുമെന്ന വാർത്തയിൽ വിശദീകരണവുമായി മന്ത്രി വി അബ്‍ദുറഹ്മാൻ. കെപിഎസി ലളിതയ്ക്ക് സ്വത്തുക്കള്ളില്ലെന്നും അവർ സർക്കാരിനോട് ആവശ്യപ്പെട്ടത് പ്രകാരമാണ് കലാകാരി എന്ന നിലയിൽ അവരുടെ ചികിത്സാചെലവ് സംസ്ഥാന സർ‍ക്കാർ വഹിക്കുമെന്ന തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കവേ പറഞ്ഞിരിക്കുകയാണ്.




   അവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് കഴിഞ്ഞ ദിവസം ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. ഭയപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്ന് കെപിഎസിയുടെ മകനും നടനുമായ സിദ്ധാർഥ് ഭരതൻ മാധ്യമങ്ങളെ മുമ്പ് അറിയിച്ചിരുന്നു. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് കെ പി എ സി ലളിത ചികിത്സ തേടിയിരിക്കുന്നത്. തൃശൂരിലെ ആശുപത്രിയിലായിരുന്ന ഇവരെ വിദഗ്ദ്ധ ചികിത്സയ്ക്ക് വേണ്ടിയാണ് കൊച്ചിയിലേക്ക് കഴിഞ്ഞ ദിവസം കൊണ്ടുവന്നത്. മുതിർന്ന നടിയും കേരള സംഗീത നാടക അക്കാദമി ചെയർപേഴ്സണുമായ കെ പി എ സി ലളിതയുടെ ചികിത്സാ ചെലവ് സംസ്ഥാന സർക്കാർ വഹിക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. 




  നേരത്തെ പ്രചരിക്കുന്ന വാർത്തകൾ പോലെ ഗുരുതരമായ സാഹചര്യമില്ല. നിലവിൽ അമ്മ സുഖമായിരിക്കുന്നുവെന്ന് മകൻ പറഞ്ഞിരുന്നു. ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിലും അഭിനയത്തിൽ സജീവമായിരുന്നു കെ പി എ സി ലളിത. സീരിയലടക്കമുള്ളവയിൽ അഭിനയിച്ചുവരികയായിരുന്നു. അവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് കഴിഞ്ഞ ദിവസം ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. ഭയപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്ന് കെപിഎസിയുടെ മകനും നടനുമായ സിദ്ധാർഥ് ഭരതൻ സാമൂഹ്യമാധ്യമത്തിലൂടെ നേരത്തെ അറിയിച്ചിരുന്നു. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് കെ പി എ സി ലളിത ഇപ്പോഴുള്ളത്. 




  തൃശൂരിലെ ആശുപത്രിയിലായിരുന്ന ഇവരെ വിദഗ്ദ്ധ ചികിത്സയ്ക്ക് വേണ്ടിയാണ് കൊച്ചിയിലേക്ക് കൊണ്ടുവന്നത്.  നേരത്തെ പ്രചരിക്കുന്ന വാർത്തകൾ പോലെ ഗുരുതരമായ സാഹചര്യമില്ല. നിലവിൽ അമ്മ സുഖമായിരിക്കുന്നുവെന്ന് മകൻ പറഞ്ഞിരുന്നു. ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിലും അഭിനയത്തിൽ സജീവമായിരുന്നു കെ പി എ സി ലളിത. സീരിയലടക്കമുള്ളവയിൽ അഭിനയിച്ചുവരികയായിരുന്നു. അതിന് പുറമെ കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന പെൻഷൻ ലഭിക്കുന്ന 5,257 എൻഡോസൾഫാൻ ദുരിതബാധിതർക്ക് മുൻ വർഷങ്ങളിൽ അനുവദിച്ചത് പോലെ 1,000 രൂപ നിരക്കി ഒറ്റത്തവണ ധനസഹായം അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Find out more: