പി വി അൻവറിൻ്റെ കൈവശമുള്ള മിച്ചഭൂമി; ഉടൻ തിരിച്ച് പിടിക്കണം എന്ന് ഹൈക്കോടതി! ജനുവരി നാലിന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ നടപടിക്രമങ്ങൾ പൂർത്തികരിച്ചിരിക്കണമെന്ന് ജസ്റ്റിസ് രാജ വിജയരാഘവൻ ഇടക്കാല ഉത്തരവിട്ടു. പിവി അൻവർ എംഎൽഎയുടെ കൈവശമുള്ള മിച്ച ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടി ഉടൻ പൂർത്തീകരിക്കണമെന്ന് ഹൈക്കോടതി. ഭൂമി തിരിച്ച് പിടിക്കാൻ ഇനിയും സാവകാശം നൽകാൻ സാധിക്കില്ലെന്ന് കോടതി പറഞ്ഞു. ഭൂമി തിരിച്ച് പിടിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ എത്ര സമയമെടുക്കുമെന്ന് അറിയിക്കാനും കോടതി നിർദേശിച്ചു. 





   ജനുവരി നാലിന് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും. അധികഭൂമി ആറ് മാസത്തിനകം തിരിച്ച് പിടിക്കണമെന്ന മാർച്ച് 24ലെ ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം സ്വദേശി കെ വി ഷാജിയാണ് കോടതിയലക്ഷ്യ ഹർജി നൽകിയത്. ഭൂപരിഷ്കരണ നിയമം ലംഘിച്ച് അൻവറും കുടുംബവും കൈവശം വെച്ചിരിക്കുന്ന ഭൂമിയിലെ പരിധിയിൽ കവിഞ്ഞ ഭൂമി തിരിച്ച് പിടിക്കണമെന്ന ആവശ്യത്തിൽ കൂടുതൽ സാവകാശം തേടി താമരശേരി ലാൻഡ് ബോർഡ് ചെയർമാൻ സമർപ്പിച്ച സത്യവാങ്മൂലം തള്ളിയാണ് കോടതിയുടെ നിർദേശം.





   കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വില്ലേജ് ഓഫീസർമാർക്ക് എംഎൽഎയുടെയും കുടുംബങ്ങളുടെയും പേരിലുള്ള ഭൂമിയുടെ സർവേ നമ്പറും വിസ്തീർണവും കണ്ടെത്താൻ നിർദേശം നൽകിയിട്ടുണ്ടെന്ന് ഇതിന് കൂടുതൽ സമയം വേണമെന്ന് താമരശേരി താലൂക്ക് ലാൻഡ് ബോർഡ് ചെയർമാനായ കോഴിക്കോട് ഡെപ്യൂട്ടി കളക്ടർ സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടത്.  അതേസമയം ഇന്ത്യയിൽ എല്ലായിടത്തും കോൺഗ്രസ് തകർന്നു കൊണ്ടിരിക്കുന്നു. മറ്റുള്ള സംസ്ഥാനങ്ങളിൽ കെസി വേണുഗോപാലിന്റെ നേതൃത്വത്തിൽ കോൺഗ്രസിനെ തകർത്തു കൊണ്ടിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ജനുവരി നാലിന് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും. അധികഭൂമി ആറ് മാസത്തിനകം തിരിച്ച് പിടിക്കണമെന്ന മാർച്ച് 24ലെ ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം സ്വദേശി കെ വി ഷാജിയാണ് കോടതിയലക്ഷ്യ ഹർജി നൽകിയത്. 




  കോൺഗ്രസിലെ നമ്പർവൺ ബിജെപി ഏജൻറ് ആണ് കെ സി വേണുഗോപാൽ. കർണാടകയിൽ കോൺഗ്രസിന് ഭരണം നഷ്ടമായി. ഗോവയിലും കോൺഗ്രസിന് ഭരണം നഷ്ടപ്പെടുത്തിയതിന്റെ പിന്നിലും ഈ പറയുന്ന കെ.സി വേണുഗോപാൽ ആണെന്നും അദ്ദേഹം ആരോപിച്ചു. പഞ്ചാബിലും സമാനമായ രീതിയിൽ സംഭവങ്ങൾ ആണ് ഉണ്ടായത്. അതിനെല്ലാം പിന്നിൽ കെ സി വേണുഗോപാൽ ആണെന്ന് പി.വി അൻവർ പറഞ്ഞു.
 

Find out more: