തെരഞ്ഞെടുപ്പ് അടുക്കവെ ബിജെപിയ്ക്ക് തിരിച്ചടി! യുവമോർച്ച ദേശീയ എക്‌സിക്യുട്ടീവ് അംഗം ഗജാനൻ ടിൽവേ പാർട്ടി വിട്ട് കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. ബിജെപിക്ക് മൂല്യങ്ങളില്ലെന്നും അധികാരത്തിലെത്താൻ ഏതറ്റം വരെയും പോകുമെന്ന് വിമർശിച്ചുകൊണ്ടാണ് ടിൽവേ ബിജെപി ബന്ധം ഉപേക്ഷിച്ചത്. പ്രതിപക്ഷ നേതാവ് ദിഗംബർ കാമത്തിൻറെ സാന്നിധ്യത്തിൽ ഇന്നലെയാണ് അദ്ദേഹം കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. തെരഞ്ഞെടുപ്പ് അടുത്ത ഗോവയിൽ ബിജെപിയ്ക്ക് കനത്ത തിരിച്ചടിയായി മുതിർന്ന നേതാക്കളുടെ രാജി.  താൻ ബിജെപിയുടെ പ്രാഥമിക അംഗത്വം രാജിവെച്ചു.




   തിങ്കളാഴ്ച രാവിലെ എംഎൽഎ സ്ഥാനവും രാജിവെക്കും. വൈകീട്ടോടെ കോൺഗ്രസിൽ ചേരുമെന്നും ലോബോ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ബിജെപിയിൽ നിന്ന് രാജിവെക്കുന്ന മൂന്നാമത്തെ ന്യൂനപക്ഷ എംഎൽഎയാണ് ലോബോ. ഇതോടെ ബിജെപിയുടെ നിയമസഭാ അംഗബലം 24 ആയി കുറഞ്ഞു. ടിൽവേയ്ക്ക് പുറമെ സങ്കേത് പർസേക്കർ, വിനയ് വൈംഗങ്കർ, ഓം ചോദങ്കർ, അമിത് നായിക്, സിയോൺ ഡയസ്, ബേസിൽ ബ്രാഗൻസ, നിലേഷ് ധർഗാൽക്കർ, പ്രതീക് നായിക്, നീലകാന്ത് നായിക് എന്നീ നേതാക്കളും കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. അതേസമയം ബിജെപി വിട്ട ഗോവ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി മൈക്കൽ ലോബോ ഇന്ന് കോൺഗ്രസിൽ ചേരും. ഇദ്ദേഹത്തിൻറെ കടന്നുവരവ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഗുണമാകുമെന്നാണ് കരുതുന്നത്.




   സ്വന്തം മണ്ഡലമായ കലുങ്കട്ടിനു പുറമെ സമീപ മണ്ഡലങ്ങളായ സലിഗാവോ, സിയോലിം, മപുസ എന്നിവിടങ്ങളിലും സ്വാധീനമുള്ള നേതാവാണ് ലോബോ. ടിൽവേയ്ക്ക് പുറമെ സങ്കേത് പർസേക്കർ, വിനയ് വൈംഗങ്കർ, ഓം ചോദങ്കർ, അമിത് നായിക്, സിയോൺ ഡയസ്, ബേസിൽ ബ്രാഗൻസ, നിലേഷ് ധർഗാൽക്കർ, പ്രതീക് നായിക്, നീലകാന്ത് നായിക് എന്നീ നേതാക്കളും കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. അതേസമയം ബിജെപി വിട്ട ഗോവ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി മൈക്കൽ ലോബോ ഇന്ന് കോൺഗ്രസിൽ ചേരും. 





  തെരഞ്ഞെടുപ്പ് അടുത്ത ഗോവയിൽ ബിജെപിയ്ക്ക് കനത്ത തിരിച്ചടിയായി മുതിർന്ന നേതാക്കളുടെ രാജി. യുവമോർച്ച ദേശീയ എക്‌സിക്യുട്ടീവ് അംഗം ഗജാനൻ ടിൽവേ പാർട്ടി വിട്ട് കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. ബിജെപിക്ക് മൂല്യങ്ങളില്ലെന്നും അധികാരത്തിലെത്താൻ ഏതറ്റം വരെയും പോകുമെന്ന് വിമർശിച്ചുകൊണ്ടാണ് ടിൽവേ ബിജെപി ബന്ധം ഉപേക്ഷിച്ചത്. പ്രതിപക്ഷ നേതാവ് ദിഗംബർ കാമത്തിൻറെ സാന്നിധ്യത്തിൽ ഇന്നലെയാണ് അദ്ദേഹം കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്.

Find out more: