'കർട്ടന്റെ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ച് നടൻ വിജയ് സേതുപതി! തന്റെ ഫേയ്‌സ് ബുക്ക് പേജിലൂടെയാണ് അദ്ദേഹം പോസ്റ്റർ റിലീസ് ചെയ്തത്. ഒറ്റനോട്ടത്തിൽ വലിയ ജനൽ പാളികളിലെ കർട്ടൻ എന്ന് തോന്നുമെങ്കിലും പല രഹസ്യങ്ങളും ഒളിപ്പിക്കാൻ ഉപയോഗിക്കുന്ന ഇടമാണ് അതെന്ന് പിന്നീട് മനസ്സിലാക്കാം. 'ചിലത് ഒളിപ്പിക്കാനും, തുറന്നുകാട്ടാനും' എന്ന ടാഗ് ലൈനോടെയാണ് ഫസ്റ്റ്‌ലുക്ക് എത്തുന്നത്. സോണിയ അഗർവാൾ, ജിനു ഇ തോമസ്, മറീന മൈക്കിൾ, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അമൻ റാഫി സംവിധാനം ചെയ്യുന്ന 'കർട്ടൻ 'എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് വിജയ് സേതുപതി. ഫസ്റ്റ് ലുക്ക് പോസ്റ്റർ മാത്രമാണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങളൊന്നും ഇപ്പോൾ പങ്കുവെയ്ക്കുന്നില്ല.




     പാവക്കുട്ടി ക്രിയേഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ശിവജി ഗുരുവായൂർ, വി കെ ബൈജു, ശിവദാസൻ, സിജോ, സൂര്യ, അമൻ റാഫി, അമ്പിളി സുനിൽ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പോസ്റ്ററിൽ തന്നെ കാണ്ടെത്താൻ കഴിയുന്ന ചിത്രത്തെക്കുറിച്ചുള്ള മറ്റ് ചില സൂചനകൾകൂടിയുണ്ട്. ജനൽപാളിയുടെ ചില്ലിനപ്പുറത്തുനിന്ന് ഒരു കൈപ്പത്തി പതിഞ്ഞിരിക്കുന്നതും ആ മുറിയുടെ രൂപവുമെല്ലാം ഹോറർ, മിസ്ട്രി സ്വഭാവമാണ് തുറന്നുകാണിക്കുന്നത്. ഛായാഗ്രഹണം സന്ദീപ് ശങ്കർ, തിരക്കഥ ഷിജ ജിനു, അസോസിയേറ്റ് ഡയറക്ടർ വൈശാഖ് എം സുകുമാരൻ, അസിസ്റ്റന്റ് ഡയറക്ടർ സനൂപ് ഷാ, രജീന്ദ്രൻ മതിലകത്ത്, സുജിത എസ്, പരസ്യകല മനു ഡാവിഞ്ചി, പ്രൊഡക്ഷൻ കൺട്രോളർ ഷൗക്കത്ത് മന്നലംകുന്ന്, പി ആർ ഒ എ എസ് ദിനേശ്. 




ഫസ്റ്റ് ലുക്ക് പോസ്റ്റർ മാത്രമാണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങളൊന്നും ഇപ്പോൾ പങ്കുവെയ്ക്കുന്നില്ല. പാവക്കുട്ടി ക്രിയേഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ശിവജി ഗുരുവായൂർ, വി കെ ബൈജു, ശിവദാസൻ, സിജോ, സൂര്യ, അമൻ റാഫി, അമ്പിളി സുനിൽ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒറ്റനോട്ടത്തിൽ വലിയ ജനൽ പാളികളിലെ കർട്ടൻ എന്ന് തോന്നുമെങ്കിലും പല രഹസ്യങ്ങളും ഒളിപ്പിക്കാൻ ഉപയോഗിക്കുന്ന ഇടമാണ് അതെന്ന് പിന്നീട് മനസ്സിലാക്കാം. 'ചിലത് ഒളിപ്പിക്കാനും, തുറന്നുകാട്ടാനും' എന്ന ടാഗ് ലൈനോടെയാണ് ഫസ്റ്റ്‌ലുക്ക് എത്തുന്നത്.


സോണിയ അഗർവാൾ, ജിനു ഇ തോമസ്, മറീന മൈക്കിൾ, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അമൻ റാഫി സംവിധാനം ചെയ്യുന്ന 'കർട്ടൻ 'എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് വിജയ് സേതുപതി. തന്റെ ഫേയ്‌സ് ബുക്ക് പേജിലൂടെയാണ് അദ്ദേഹം പോസ്റ്റർ റിലീസ് ചെയ്തത്.  ഛായാഗ്രഹണം സന്ദീപ് ശങ്കർ, തിരക്കഥ ഷിജ ജിനു, അസോസിയേറ്റ് ഡയറക്ടർ വൈശാഖ് എം സുകുമാരൻ, അസിസ്റ്റന്റ് ഡയറക്ടർ സനൂപ് ഷാ, രജീന്ദ്രൻ മതിലകത്ത്, സുജിത എസ്, പരസ്യകല മനു ഡാവിഞ്ചി, പ്രൊഡക്ഷൻ കൺട്രോളർ ഷൗക്കത്ത് മന്നലംകുന്ന്, പി ആർ ഒ എ എസ് ദിനേശ്. ചിത്രത്തെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങളൊന്നും ഇപ്പോൾ പങ്കുവെയ്ക്കുന്നില്ല. പാവക്കുട്ടി ക്രിയേഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ശിവജി ഗുരുവായൂർ, വി കെ ബൈജു, ശിവദാസൻ, സിജോ, സൂര്യ, അമൻ റാഫി, അമ്പിളി സുനിൽ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

Find out more: