നാല് മാസത്തേക്കുള്ള റേഷൻ തങ്ങളുടെ കയ്യിലുണ്ട്'എന്ന് കർഷകർ. കൂടാതെ ബുറാഡിയിലേക്ക് സമര കേന്ദ്രം മാറ്റാൻ തങ്ങൾ തയ്യാറല്ല. അതൊരു പാർക്കല്ല, തുറന്ന ജയിലാണ്. ബുറാഡിയിലേക്ക് പോകുന്നതിന് പകരം ഡൽഹിയുടെ അഞ്ച് കവാടങ്ങളും അടച്ച് സമരം ശക്തമാക്കുമെന്ന് കർഷക സംഘടനാ നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിബന്ധനകൾ പാലിച്ച് ചർച്ചയാകാമെന്നുള്ള കേന്ദ്രസർക്കാരിന്റെ വാഗ്ദാനം നിരസിച്ച കർഷകർ ഡൽഹിയിലേക്കുള്ള അഞ്ച് കവാടങ്ങൾ അടച്ച് സമരം ചെയ്യുമെന്ന് അറിയിച്ചു.വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരാണ് പ്രതിഷേധവുമായി രംഗത്തുള്ളത്. ബുറാഡിയിലേക്ക് നീങ്ങണമെന്നുള്ള അമിത് ഷായുടെ ഉപാധി കർഷക സംഘടനകൾ തള്ളിക്കളഞ്ഞു. മുപ്പത് കർഷക സംഘടനകളുടെ നേതാക്കൾ യോഗം ചേർന്നാണ് ഇക്കാര്യം തീരുമാനിച്ചത്.കഴിഞ്ഞ നാല് ദിവസമായി കേന്ദ്രത്തിന്റെ വിവാദ കാർഷിക നിയമത്തിനെതിരെ രാജ്യ തലസ്ഥാനത്ത് പ്രതിഷേധം ഇരമ്പുകയാണ്. 


  ചർച്ച നടക്കണമെങ്കിൽ നേതാക്കൾ സംഘുവിലെ സമരവേദിയിലേക്ക് വരണം. അമിത് ഷായെ ഞങ്ങൾ ഇങ്ങോട്ട് ക്ഷണിക്കുന്നു. ഇവിടെ ഞങ്ങൾക്കൊപ്പം വന്ന് ഭക്ഷണം കഴിച്ചിട്ട് ചർച്ചയാകാം. നാല് മാസത്തേക്കുള്ള റേഷനുമായിട്ടാണ് ഞങ്ങൾ വന്നിരിക്കുന്നത്. നിയമം പിൻവലിക്കുവരെ പിന്നോട്ടില്ലെന്നും കർഷക നേതാക്കൾ വ്യക്തമാക്കി.അമിത് ഷായുടെ ഉപാധികളൊന്നും സ്വീകാര്യമല്ല. ഉപാധികളോടെ ഒരു ചർച്ചയ്ക്കും ഞങ്ങൾ തയ്യാറല്ല. അത് കർഷകരെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്. ഡൽഹിയിലേക്കുള്ള അഞ്ച് വഴികളും ഞങ്ങൾ അടയ്ക്കും- കൂടാതെ 'എന്റെ മകൻ മാത്രമല്ല,



 എന്റെ മരുമക്കളും രാജ്യത്ത് സേവനമനുഷ്ഠിക്കുന്ന സൈന്യത്തിലുണ്ട്. എന്നാൽ, കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ മൂന്ന് കാർഷിക വിരുദ്ധ നിയമങ്ങൾ അവരുടെ കുടുംബം പട്ടിണികിടന്ന് കടക്കെണിയിലാണ്', ഭീം സിംഗ് വ്യക്തമാക്കി. ഭീം സിംഗിന്റെ കുടുംബം പ്രധാനമായും കരിമ്പ്, ഗോതമ്പ്, ബാർലി എന്നിവയാണ് കൃഷി ചെയ്യുന്നത്. കോർപറേറ്റ് ഫാ ബിൽ കാരണം കഴിഞ്ഞ 14 മാസത്തോളമായി വിളയോ കരിമ്പോ വിൽക്കാൻ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അവശ്യ വസ്തുക്കളിൽ നിന്ന് നിരവധി വസ്തുക്കൾ സർക്കാർ ഇതിനോടകം തന്നെ നീക്കം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


  പഞ്ചാബിലെ ഭാരതീയ കിസാൻ യൂണിയൻ പ്രസിഡന്റ് പറഞ്ഞു. ബുരാരിയിലെ നിരങ്കരി ഗ്രൗണ്ടിൽ തടിച്ചുകൂടിയ നൂറുകണക്കിന് കർഷകരിൽ ഒരാളാണ് എഴുപത്തിരണ്ടുകാരനായ ഭീം സിങ്. അദ്ദേഹത്തിന്റെ മകൻ സൈനികനാണ്, മാത്രമല്ല, അതിർത്തിയിൽ ഇപ്പോൾ ജോലി ചെയ്യുന്നത്. കാർഷിക നിയമങ്ങൾ കൂടാതെ അദ്ദേഹത്തെ ചൊടിപ്പിക്കുന്ന മറ്റൊന്നു കൂടിയുണ്ട്. ഖലിസ്ഥാനി തീവ്രവാദികളെന്ന വിശേഷണമാണ് പ്രതിഷേധിക്കുന്നതിനിടയിൽ കർഷകർ കേൾക്കുന്നതെന്ന് ഉത്തർ പ്രദേശിലെ ബിജ്‌നോർ സ്വദേശിയായ ഭീം സിംഗ് പറയുന്നു.
 
 

మరింత సమాచారం తెలుసుకోండి: