
പിന്നീടാണ് തെനാലിയിൽ ചുറ്റിത്തിരിഞ്ഞ് ദരിദ്രർ തിങ്ങി പാർക്കുന്ന 15-ഓളം സ്ഥലങ്ങൾ കുടുംബാംഗങ്ങൾ കണ്ടെത്തിയത്.ലോക്ക്ഡൗൺ കാലത്ത് ജോലി നഷ്ടപ്പെട്ട നിരവധി പാചകക്കാരും ഈ ഉദ്യമത്തിൻെറ ഭാഗമായി. എല്ലാവരൂടെ ചേർന്നായിരുന്നു പിന്നീട് പാചകം പാകം ചെയ്യലും വിതരണവും ഒക്കെ. വിശക്കുന്ന ഇന്ത്യയെ അന്നമൂട്ടാൻ സിനിമാ സംവിധാകകൻ ഹരീഷ് ശങ്കർ ഉൾപ്പെടെയുള്ളവർ കൈകോർത്തു. പിന്നീട് രാജ്യമെമ്പാടുമുള്ളവർ ഇവർക്കൊപ്പം കൂടി. എന്തായാലും കൊവിഡ് കാലത്ത് ഇത്തരം നിരവധി മാതൃകകളും കാണാം. കൊവിഡ് കാലത്ത് ലക്ഷക്കണക്കിനാളുകളെ അന്നമൂട്ടിയ ഒരു കുടുംബമുണ്ട്. ആന്ധ്രാപ്രദേശിലെ തെനാലിയിൽ. മാർച്ച് മുതലുള്ള ലോക്ക്ഡൗൺ കാലം മുതൽ 120 ദിവസം വിശക്കുന്നവരെ അന്നമൂട്ടാൻ ഈ കുടുംബം ചെലവഴിച്ചത് 2 കോടി രൂപയിലേറെയാണ്.
ഇവിടേക്കും ഭക്ഷണം എത്തിച്ചു. 6,000 ത്തോളം ആളുകളാണ് കൊവിഡ് വ്യാപനത്തിൻെറ തുടക്കത്തിൽ വിശക്കുന്ന വയറുകളുമായി ഇവിടെ ഉണ്ടായിരുന്നത്. അപ്രതീക്ഷിതമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ മിക്കവരുടെയും ഉപജീവന മാർഗം നിന്നു. കുടുംബങ്ങൾ പട്ടിണിയായി. 27 വർഷം മുമ്പ് സ്ഥാപിച്ച ഒരു ട്രസ്റ്റിൻെറ ഭാഗമായി ആയിരുന്നു ഭക്ഷണ വിതരണം. എല്ലാവരൂടെ ചേർന്നായിരുന്നു പിന്നീട് പാചകം പാകം ചെയ്യലും വിതരണവും ഒക്കെ. വിശക്കുന്ന ഇന്ത്യയെ അന്നമൂട്ടാൻ സിനിമാ സംവിധാകകൻ ഹരീഷ് ശങ്കർ ഉൾപ്പെടെയുള്ളവർ കൈകോർത്തു. പിന്നീട് രാജ്യമെമ്പാടുമുള്ളവർ ഇവർക്കൊപ്പം കൂടി. എന്തായാലും കൊവിഡ് കാലത്ത് ഇത്തരം നിരവധി മാതൃകകളും കാണാം.